"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 25: വരി 25:
[[പ്രമാണം:22071 ശിശു ദിനാഘോഷം.jpg|right|200x150px|ശിശു ദിനാഘോഷം]]
[[പ്രമാണം:22071 ശിശു ദിനാഘോഷം.jpg|right|200x150px|ശിശു ദിനാഘോഷം]]

കുട്ടികളെ ഏറെ സ്നേഹിച്ച ജവഹർലാൽ നെഹ്റു വിന്റെ ജന്മദിനം പൂർവ്വാധികം ഭംഗിയായി സ്ക്കൂളിൽ ആഘോഷിച്ചു. എൽ.പി. ക്ലാസ്സുകളിലാണ് ആഘോഷങ്ങൾ അരങ്ങേറിയത്.ശിശുദിനാഘോഷത്തിന്റെ ഭാഗമായി അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ ഡാൻസ്, പാട്ട്, പ്രസംഗം, മോണോ ആക്ട്, എന്നിവ അവതരിപ്പിച്ചു.ഒരു കൊച്ചു മിടുക്കൻ അന്നേ ദിവസം ചാച്ചാജിയായി. ഹെഡ്മിസ്ട്രസ്സ് ആനീസ് ടീച്ചർ കുട്ടികൾക്ക് ശിശുദിനത്തിന്റെ സന്ദേശവും ആശംസയും കൈമാറി.

==മലയാളത്തിളക്കം ക്യാമ്പ്==
==മലയാളത്തിളക്കം ക്യാമ്പ്==
വരി 205: വരി 205:

==ഉപജില്ലാ കലോത്സവം==
==ഉപജില്ലാ കലോത്സവം==
ഒക്ടോബർ 30, 31 ദിവസങ്ങളിലായി ചേർപ്പ് ഉപജില്ലാ കലാ മാമാങ്കത്തിന്റെ തിരി തെളിയിക്കാനുള്ള അരങ്ങായി മാറി മാതസ്ക്കൂൾ. ഉദ്ഘാടന സമാപന ചടങ്ങുകളോ സാംസ്കാരിക ഘോഷയാത്രയോ ഒന്നും തന്നെയില്ലാതെ കട്ടികളുടെ കഴിവ് തെളിയിക്കാനുള്ള വേദിയായിരുന്നു ഓരോ അരങ്ങും .മാതാ സ്ക്കൂളും തങ്ങളുടെ സജീവ സാന്നിധ്യം വേദികളിലെല്ലാം അറിയിച്ചു.ലളിതഗാനം, ഗാനാലാപനം, പാo കം, മലയാളം ഉപന്യാസം, ചവിട്ടുനാടകം, സംസ്കൃതനാടകം, വഞ്ചിപ്പാട്ട്, നാടൻപാട്ട് എന്നീ ഇനങ്ങൾ ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ഒക്ടോബർ 30, 31 ദിവസങ്ങളിലായി ചേർപ്പ് ഉപജില്ലാ കലാ മാമാങ്കത്തിന്റെ തിരി തെളിയിക്കാനുള്ള അരങ്ങായി മാറി മാതസ്ക്കൂൾ. ഉദ്ഘാടന സമാപന ചടങ്ങുകളോ സാംസ്കാരിക ഘോഷയാത്രയോ ഒന്നും തന്നെയില്ലാതെ കട്ടികളുടെ കഴിവ് തെളിയിക്കാനുള്ള വേദിയായിരുന്നു ഓരോ അരങ്ങും .മാതാ സ്ക്കൂളും തങ്ങളുടെ സജീവ സാന്നിധ്യം വേദികളിലെല്ലാം അറിയിച്ചു.ലളിതഗാനം, ഗാനാലാപനം, പാo കം, മലയാളം ഉപന്യാസം, ചവിട്ടുനാടകം, സംസ്കൃതനാടകം, വഞ്ചിപ്പാട്ട്, നാടൻപാട്ട് എന്നീ ഇനങ്ങൾ ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.പത്തൊൻ മ്പത് വേദികളിലായി രണ്ട് ദിവസങ്ങൾ കൊണ്ട് മാത്രം രചനാ മത്സരങ്ങളടക്കം എല്ലാ പരിപാടികളും പരാതികളില്ലാതെ വിജയകരമായി നടത്താൻ കഴിഞ്ഞത് വലിയ നേട്ടമായിക്കരുതുന്നു.ഈയവസരത്തിൽ ജനറൽ കൺവീന റായ സ്ക്കൂൾ ഹെസ് മിസ്ട്രസ് ആനീസ് പി.സി.ടീച്ചർക്ക് അഭിനന്ദനങ്ങൾ നേരുന്നു. കലോത്സവ വേദികളാക്കാൻ അനുവാദം നല്കിയ മണ്ണം പേട്ട സർവീസ് സഹകരണ ബാങ്കിനോടും കൃപാ ഭവൻ കോൺവെൻറിനോടുമുള്ള നന്ദിയും ഇത്തരുണത്തിൽ അറിയിക്കുന്നു.കലോത്സവത്തിനു വേണ്ടി ആത്മാർത്ഥമായി സഹകരിച്ച വാർഡ് മെമ്പർമാർ ,പഞ്ചായത്തംഗങ്ങൾ, രക്ഷിതാക്കൾ, പി.ടി.എ, എം.പി.ടി.എ.അംഗങ്ങൾ, മറ്റ് സ്കൂളിലെ അധ്യാപകർ ,വിവിധ കമ്മിറ്റി കൺവീനർമാർ ,വൊളണ്ടിയേഴ്സായ് നിന്ന കുട്ടികൾ ഏവരേയും നന്ദിയോടെ ഓർക്കുന്നു. ആവശ്യമായ ചികിത്സാ സഹായങ്ങൾ ചെയ്തു തന്ന ഹെൽത്ത് ഡിപ്പാർട്ട്മെന്റിനോടും വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ചെയ്തു തന്ന പോലീസ് ഡിപ്പാർട്ട്മെന്റി നോടും ഹൃദയത്തിന്റെ നിറവിൽ നന്ദി രേഖപ്പെടുത്തുന്നു.

പത്തൊൻ മ്പത് വേദികളിലായി രണ്ട് ദിവസങ്ങൾ കൊണ്ട് മാത്രം രചനാ മത്സരങ്ങളടക്കം എല്ലാ പരിപാടികളും പരാതികളില്ലാതെ വിജയകരമായി നടത്താൻ കഴിഞ്ഞത് വലിയ നേട്ടമായിക്കരുതുന്നു.ഈയവസരത്തിൽ ജനറൽ കൺവീന റായ സ്ക്കൂൾ ഹെസ് മിസ്ട്രസ് ആനീസ് പി.സി.ടീച്ചർക്ക് അഭിനന്ദനങ്ങൾ നേരുന്നു. കലോത്സവ വേദികളാക്കാൻ അനുവാദം നല്കിയ മണ്ണം പേട്ട സർവീസ് സഹകരണ ബാങ്കിനോടും കൃപാ ഭവൻ കോൺവെൻറിനോടുമുള്ള നന്ദിയും ഇത്തരുണത്തിൽ അറിയിക്കുന്നു.
കലോത്സവത്തിനു വേണ്ടി ആത്മാർത്ഥമായി സഹകരിച്ച വാർഡ് മെമ്പർമാർ ,പഞ്ചായത്തംഗങ്ങൾ, രക്ഷിതാക്കൾ, പി.ടി.എ, എം.പി.ടി.എ.അംഗങ്ങൾ, മറ്റ് സ്കൂളിലെ അധ്യാപകർ ,വിവിധ കമ്മിറ്റി കൺവീനർമാർ ,വൊളണ്ടിയേഴ്സായ് നിന്ന കുട്ടികൾ ഏവരേയും നന്ദിയോടെ ഓർക്കുന്നു. ആവശ്യമായ ചികിത്സാ സഹായങ്ങൾ ചെയ്തു തന്ന ഹെൽത്ത് ഡിപ്പാർട്ട്മെന്റിനോടും വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ചെയ്തു തന്ന പോലീസ് ഡിപ്പാർട്ട്മെന്റി നോടും ഹൃദയത്തിന്റെ നിറവിൽ നന്ദി രേഖപ്പെടുത്തുന്നു.

[[പ്രമാണം:22071 kala.jpg|right|200x150px]]
[[പ്രമാണം:22071 kala.jpg|right|200x150px]]
വരി 215: വരി 213:

==ഹിരോഷിമ ദിനം==
==ഹിരോഷിമ ദിനം==
ആഗസ്റ്റ് 8 ഹിരോഷിമാ ദിനം സ്ക്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥി പ്രതിനിധിയായ നന്ദന പി.നായർ യുദ്ധവിരുദ്ധ സന്ദേശം നല്കി .യുദ്ധവിരുദ്ധ സന്ദേശം ഉൾപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റർ മത്സരം, പ്ല കാർഡ് മത്സരം എന്നിവ നടത്തി വിജയികൾക്ക് സമ്മാനം നല്കി

കായികോത്സവം
==കായികോത്സവം==

ആഗസ്റ്റ് 14 ന് മണ്ണം പേട്ട മാതഹൈസ്കൂളിലെ കായിക മാമാങ്കം നടത്തി.പ്രതിഭകളെ കണ്ടെത്തി ഉപജില്ല മത്സരത്തിനുള്ള പരിശീലനത്തിന് തുടക്കമിട്ടു.ഈ വർഷം ജൂലൈ മാസം മുതൽ തന്നെ ഫുട്ബോൾ, കബഡി തുടങ്ങിയ ഇനങ്ങളിൽ കായികാധ്യാപകൻ എബിൻ തോമസ് മാസ്റ്ററുടെ നേതൃത്വത്തിൽ രാവിലെ 7.30 മുതൽ പരിശീലനം നല്കി വരുന്നു.

==സ്വാതന്ത്ര്യ ദിനാഘോഷം==
==സ്വാതന്ത്ര്യ ദിനാഘോഷം==

ആഗസ്റ്റ് 15 സ്വാതന്ത്രൃ ദിനാഘോഷം വിപുലമായി തന്നെ നടത്തി.വാർഡ് മെമ്പർ ഭാഗ്യവതി ചന്ദ്രൻ അധ്യക്ഷനായ യോഗത്തിൽ സ്ക്കൂൾ മാനേജർ പതാക ഉയർത്തി.ഫ്ലാഗ് ഹോസ്റ്റിംഗ്നു ശേഷം സ്ക്കൂൾ ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്തിൽ ദേശഭക്തിഗാനാലാപനത്തോടെ പതാകയെ സല്യൂട്ട് ചെയ്ത് ആദരിച്ചു.സ്ക്കൂളിലെ സിൽവർ സ്റ്റാർ ഗ്രൂപ്പ് അവതരിപ്പിച്ച ഫ്ലാഷ് മോബ് നയനാകർഷകമായിരുന്നു.പരിപാടികൾക്കു ശേഷം മധുരവിതരണം നടന്നു. അതിശക്തമായ മഴയെ അവഗണിച്ചു കൊണ്ട് പതിവിനു വിപരീതമായി ധാരാളം കുട്ടികൾ എത്തിച്ചേർന്നിരുന്നു. ഹെഡ്മിസ്ട്രസ്സ് ആനീസ് പി.സി., കൺവീനർ ലൗലി സി.ഡി.എ ന്നി വ രു ടെ നേതൃത്വത്തിൽ പരിപാടികൾ ഗംഭീരമായി.

വരി 230: വരി 227:
[[പ്രമാണം:22071നവ കേരളനിർമ്മിതിയിൽ മാതാസ്ക്കൂളിന്റെ പങ്ക്.jpg|right|200x150px]]
[[പ്രമാണം:22071നവ കേരളനിർമ്മിതിയിൽ മാതാസ്ക്കൂളിന്റെ പങ്ക്.jpg|right|200x150px]]

പ്രളായാനന്തരം ആഗസ്റ്റ് -29 ന് ഓണാവധികഴിഞ്ഞ് വന്ന് വിദ്യാർത്ഥികളെ അവരുടെ പ്രത്യേകമായ മാനാസികാവസ്ഥയെ കണക്കിലെടുത്തുകൊണ്ട് ഏറ്റവും സന്തോഷത്തോടെ വരവേറ്റു.ആദ്യദിനങ്ങളിൽ അധ്യയനത്തേക്കാൾ മാനസികോല്ലസത്തിന് കൂടുതൽ പ്രാധാന്യം നല്കി. അധ്യാപകർ പ്രളയക്കെടുതികൾ അനുഭവിക്കുന്ന കുട്ടികളുടെ വീടുകൾ സന്ദർശിച്ച് റിപ്പോർട്ട്  നല്കുകയും മുൻഗണനാ ക്രമത്തിൽ പഠനോപകരണങ്ങൾ ഉൾപ്പെടെയുള്ള സാമ്പത്തികസഹായങ്ങൾ നല്കുകയും ചെയ്തു. ഒാണാഘോഷം വെണ്ടെന്നുവെച്ചു കൊണ്ട് അതിനായി സമാഹരിച്ച തുക പ്രളയക്കെടുതിനേരിടുന്നവർക്കുവാണ്ടി ഉപയോഗിച്ചു.മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്  വിദ്യർത്ഥികളിൽ നിന്നും,സ്റ്റാഫിൽ നിന്നും ഒരു വലിയ തുക ശേഖരിച്ചു നല്കി കൊണ്ട് നവകേരളനിർമ്മിതിയിൽ മാതാ സ്ക്കൂളും പങ്കാളികളായി.

==സ്ക്കൂൾ സാമൂഹ്യ- ശാസ്ത്ര-ഗണിത-എെ.ടി മേള==
==സ്ക്കൂൾ സാമൂഹ്യ- ശാസ്ത്ര-ഗണിത-എെ.ടി മേള==
[[പ്രമാണം:22071സ്ക്കൂൾ സാമൂഹ്യ- ശാസ്ത്ര-ഗണിത-എെ.ടി മേള.jpg|right|200x150px]]
[[പ്രമാണം:22071സ്ക്കൂൾ സാമൂഹ്യ- ശാസ്ത്ര-ഗണിത-എെ.ടി മേള.jpg|right|200x150px]]
സ്ക്കൂൾ എക്സിബി‍ഷൻ
സ്ക്കൂൾ എക്സിബി‍ഷൻ
സെപ്റ്റംബർ 2 ന് രാവിലെ സ്ക്കൂൾ തലത്തിൽ ശാസത്ര മേളകൾ നടത്തി.ആർട്ടിഫിഷ്യൽ ഫോട്ടോ സിന്തെസിസ്, പലതരം ഇലക്ട്രോണിക് സെൻസറുകളുടെ പ്രവർത്തനം, വാട്ടർബോട്ടിൽ വാക്വം ക്ലീനർ, റാസ് പ്ബെറി കമ്പ്യൂട്ടിങ്, പഞ്ഞി മിഠായി ഉണ്ടാക്കുന്ന തത്വം എന്നിങ്ങനെ വളരെ ഭാവനാസമ്പന്നവും വൈവിധ്യമാർന്നതുമായ തത്വങ്ങളുടേയും ഉപകരണങ്ങളുടേയും പ്രദർശന വേദിയായിരുന്നു അത്.

==സ്ക്കൂൾ യുവജനോത്സവം==
==സ്ക്കൂൾ യുവജനോത്സവം==
[[പ്രമാണം:22071സ്ക്കൂൾ യുവജനോത്സവം.jpg|right|200x150px]]
[[പ്രമാണം:22071സ്ക്കൂൾ യുവജനോത്സവം.jpg|right|200x150px]]

സെപ്റ്റംബർ നാലാം തീയ്യതി സ്കൂൾ കലോത്സവത്തിന് അരങ്ങുണർന്നു. സ്റ്റേജിതര മത്സരങ്ങൾ മുൻ ദിവസങ്ങളിൽ നടത്തി.സ്റ്റേജ് മത്സരങ്ങൾ ഇന്നേ ദിവസം രാവിലെ 9.30ന് ആരംഭിച്ചു.സ്ക്കൂൾ മാനേജർ അദ്ധ്യക്ഷനായ ഉദ്ഘാടന ചടങ്ങിൽ പ്രശസ്തമിമിക്രി ആർട്ടിസ്റ്റും സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഫ്ളവേഴ്സ് ചാനൽ കലാകാരനുമായ ശ്രീ.സലീഷ് ഭദ്രദീപം തെളിയിച്ചു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ഉദ്ഘാടന വേളയിൽ അദ്ദേഹം അവതരിപ്പിച്ച മിമിക്രി കുട്ടികൾക്ക് വളരെയധികം ഇഷ്ടമായി.കലാമാമാങ്കം തന്നെയായിരുന്നു യുവജനോത്സവ വേദി. നാടൻപാട്ട്, നാടകം എന്നീ ഇനങ്ങളിൽ കുട്ടികൾ അവരുടെ കഴിവുകൾ തെളിയിച്ചു.14 ടീമുകൾ നാടൻ പാട്ടിനും 7 ടീമുകൾ ഹൈസ്ക്കൂൾ നാടക മത്സരത്തിനും ഉണ്ടായിരുന്നുവെന്നുള്ളത് തന്നെ കലോത്സവത്തിന്റെ മാറ്റ് തെളിയ്ക്കുന്നു.

==സെപ്റ്റംബർ 5 അധ്യാപക ദിനം==
==സെപ്റ്റംബർ 5 അധ്യാപക ദിനം==

അദ്ധ്യാപക ദിനത്തിൽ കുട്ടികൾ ക്ളാസ്സെടുക്കുന്നു
അദ്ധ്യാപക ദിനത്തിൽ കുട്ടികൾ ക്ളാസ്സെടുക്കുന്നു
സ്ക്കൂൾ ലീഡർ കൃഷ്ണ ശങ്കറിന്റെ നേതൃത്വത്തിൽ അധ്യാപക ദിനം വിപുലമായി ആഘോഷിച്ചു.സ്ക്കൂൾ ലീഡർ ഹെഡ്മിസ്ട്രസ്സിനേയും ക്ലാസ്സ് ലീഡർമാർ മറ്റ് അധ്യാപകരേയും ബൊക്കെ നൽകി ആദരിച്ചു. കൃഷ്ണ ശങ്കർ ആശംസാ പ്രസംഗവും ഹെഡ്മിസ്ട്രസ്സ് നന്ദിയും അറിയിച്ചു.ഇന്നേ ദിവസം പല ക്ലാസ്സുകളിലും വിദ്യാർത്ഥികൾ അധ്യാപകരും അധ്യാപകർ വിദ്യാർത്ഥികളുമായിരുന്നു

സ്ക്കൂൾ ലീഡർ കൃഷ്ണ ശങ്കറിന്റെ നേതൃത്വത്തിൽ അധ്യാപക ദിനം വിപുലമായി ആഘോഷിച്ചു.സ്ക്കൂൾ ലീഡർ ഹെഡ്മിസ്ട്രസ്സിനേയും ക്ലാസ്സ് ലീഡർമാർ മറ്റ് അധ്യാപകരേയും ബൊക്കെ നൽകി ആദരിച്ചു. കൃഷ്ണ ശങ്കർ ആശംസാ പ്രസംഗവും ഹെഡ്മിസ്ട്രസ്സ് നന്ദിയും അറിയിച്ചു.ഇന്നേ ദിവസം പല ക്ലാസ്സുകളിലും വിദ്യാർത്ഥികൾ അധ്യാപകരും അധ്യാപകർ വിദ്യാർത്ഥികളുമായിരുന്നു.

സെപ്റ്റംബർ 14ഹിന്ദിദിനം
==സെപ്റ്റംബർ 14ഹിന്ദിദിനം==

ദേശിയഭാഷാദിനം വളരെ ഭംഗിയായി ആഘോഷിച്ചു.സ്ക്കൂൾ അസംബ്ലിയിൽ പ്രാർത്ഥന,പ്രതിജ്ഞ,വാർത്തവായന,ചിന്താവിഷയം എന്നിവ ഹിന്ദിയിൽ അവതരിപ്പിച്ചു.ദിനാചരണ സന്ദേശം,ദേശഭക്തി ഗാനം,ഹിന്ദികവിതാലാപനം എന്നിവ പ്രത്യേകമായി നടത്തിയത് കുട്ടികളിൽ ഹിന്ദിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിന്  ഉപകാര പ്രദമായി.ഹിന്ദിദിന സന്ദേശം നൽകുന്ന പോസ്റ്റർ കുട്ടികൾ ക്ലാസ്സടിസ്ഥാനത്തിൽ തയ്യാറാക്കി നോട്ടീസ്  ബാേർഡിൽ പ്രദർശിപ്പിച്ചു.ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ ബാഡ്ജ് അധ്യാപകരും കുട്ടികളും  ധരിച്ചത്  ശ്രദ്ധേയമായി.ഒരാഴ്ച്ചക്കാലം ഹിന്ദി വാരാമായി ആഘോഷിച്ചു.

==സിൽവർ സ്റ്റാർ==
==സിൽവർ സ്റ്റാർ==
ഒാറ (അഗസ്റ്റിൻ അക്കര റിവെെറ്റലെെസേഷൻ ഏജൻസി )യുടെ നേതൃത്വത്തിൽ സ്ക്കൂളിലെ 'സിൽവർ സ്റ്റാർ' വിഭാഗത്തിൽപെടുന്ന പെൺകുട്ടികൾക്ക് സെപ്തംബർ14 മുതൽ 17 വരെയുളള നാല് ദിവസത്തെ ക്യാമ്പ് നടത്തി . പഠനത്തോട് വൈമുഖ്യം കാണിക്കുന്ന കുട്ടികൾക്ക് ഈ ക്യാമ്പ് ഏറെ ഫലപ്രദമായിരുന്നു.

==ബോധവത്ക്കരണ ക്ലാസ്സുകൾ==
==ബോധവത്ക്കരണ ക്ലാസ്സുകൾ==
സെപ്റ്റംബർ 27 വ്യാഴം രാവിലെ 10 മണി മുതൽ 12.30 വരെ വ്യക്തിത്വവികസന ക്ലാസ്സുകൾ നയിക്കുന്ന ജോസ് സാറിന്റെ നേതൃത്വത്തിൽ 9-ാം ക്ലസ്സിലെ വിദ്യാർത്ഥികൾക്ക് ബോധവത്ക്കരണ ക്ലാസ്സ് നടത്തി. പരസ്യങ്ങളെയും സിനിമകളെയും ജീവിതത്തിൽ അന്ധമായി പകർത്താൻ ശ്രമിക്കരുതെന്നും മദ്യപാനം, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗം വരുത്തുന്ന

സെപ്റ്റംബർ 27 വ്യാഴം രാവിലെ 10 മണി മുതൽ 12.30 വരെ വ്യക്തിത്വവികസന ക്ലാസ്സുകൾ നയിക്കുന്ന ജോസ് സാറിന്റെ നേതൃത്വത്തിൽ 9-ാം ക്ലസ്സിലെ വിദ്യാർത്ഥികൾക്ക് ബോധവത്ക്കരണ ക്ലാസ്സ് നടത്തി. പരസ്യങ്ങളെയും സിനിമകളെയും ജീവിതത്തിൽ അന്ധമായി പകർത്താൻ ശ്രമിക്കരുതെന്നും മദ്യപാനം, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗം വരുത്തുന്ന വിനകളെക്കുറിച്ചും അദ്ദേഹം കുട്ടികളുടെ ശ്രദ്ധയിൽപെടുത്തി. ഒരുമിച്ച് പ്രാർത്ഥിക്കേണ്ടതിന്റേയും ചിന്തിക്കേണ്ടതിന്റേയും ഭക്ഷിക്കേണ്ടതിന്റേയും ആവശ്യകത ഒാർമ്മപ്പെടുത്തി. ചുറ്റുമുളള നന്മകൾ സ്വീകരിച്ച് വളരാനുളള ആഹ്വാനമായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്സ്. ക്ലാസ്സുകൾ സജീവമാക്കുന്നതിന് രസകരനായ ഗാനാലാപനവും ഉണ്ടായിരുന്നു.

വിനകളെക്കുറിച്ചും അദ്ദേഹം കുട്ടികളുടെ ശ്രദ്ധയിൽപെടുത്തി. ഒരുമിച്ച് പ്രാർത്ഥിക്കേണ്ടതിന്റേയും ചിന്തിക്കേണ്ടതിന്റേയും ഭക്ഷിക്കേണ്ടതിന്റേയും ആവശ്യകത ഒാർമ്മപ്പെടുത്തി. ചുറ്റുമുളള നന്മകൾ സ്വീകരിച്ച് വളരാനുളള ആഹ്വാനമായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്സ്. ക്ലാസ്സുകൾ സജീവമാക്കുന്നതിന് രസകരനായ ഗാനാലാപനവും ഉണ്ടായിരുന്നു.
സ്പോർട്ട്സ്
സ്പോർട്ട്സ്
സ്ക്കൂൾ കായികാധ്യാപകൻ എബിൻ തോമസ് മാസ്സ്റ്ററുടെ നേതൃത്വത്തിൻ സ്പോർട്ട്സ് പരിശീലനവും മത്സരങ്ങളും പൂർവ്വാധികം ഉൻമേഷത്തോടെ നടക്കുന്നു. സ്ക്കൂൾ ടീം സുബെർതൊ മുഖർജി ഫുടബോൾ ടൂർണമെന്റിൽ പങ്കടുക്കുകയുണ്ടായി. സബ്ജില്ല കബഡി മത്സരം 17ൽ താഴെ ബോയ്സ് ആന്റ് ഗേൾസ്, 14ൽ താഴെ ബോയ്സ് ആന്റ് ഗേൾസ് എന്നി വയിലും സബ്ജില്ല ഫുട്ബോൾ  17ൽ താഴെ, ഷട്ടിൽ -ബാഡ് മിന്റൺ സബ്ജില്ലാതലം എന്നിവയിലും മാതാ ടീം ആവേശോജ്ജ്വലമായ പ്രകടനം കാഴ്ചവെച്ച് അവരുടെ പങ്കാളിത്തം ഉറപ്പാക്കി.

വരി 264: വരി 259:

സ്ക്കൂൾ തലത്തിൽ എല്ലാ ബുധനാഴ്ച്ചയും ലിറ്റിൽ കെെറ്റ്സ്  വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നു.ടുപി സോഫ്റ്റ്വേർ ഉപയോഗിക്കുന്നതിൽ പരിശീലനമാണ്  ഇപ്പോൾ നൽകി വരുന്നത്.ഡിജിറ്റൽ  മാഗസിന്റെ ഭാഗമായി മലയാളം ടെെപ്പിങ്ങിനും പരിശീലനവും നൽകുന്നു.ഈ സ്ക്കൂളിലെ ഫ്രാൻസിസ്  തോമസ്,പ്രിൻസി എ.ജെ എന്നിവരാണ് കൈറ്റ് മാസ്റ്റേഴസ് .സബ്ജില്ലാതലത്തിൽ സെപ്റ്റംബർ 29,30തീയ്യതികളിലായി ആനിമേഷൻ പ്രോഗ്രമിങ്ങ് എന്നിവയിൽ 6സ്ക്കൂളുകൾക്ക് ട്രയിനിങ് നൽകി. ഫ്രാൻസിസ് തോമസ്,പ്രിൻസി എ.ജെ കെെറ്റ് ഒാഫീസിൽ നിന്നും,രാജീവ് എം എസ്, സുമംഎന്നിവരായിരുന്നു  ആർ പി മാർ.

==മിഡ് ടേം പരീക്ഷകൾ==
==മിഡ് ടേം പരീക്ഷകൾ==
പ്രളയത്തെ തുടർന്ന് മുടങ്ങിപ്പോയ ഓണപ്പരീക്ഷകൾക്ക് പകരമായി അദ്ധ്യാപകർ ക്ളാസ്സ് തലത്തിൽ എല്ലാ വി‍‍ഷയങ്ങൾക്കും പരീക്ഷകൾ നടത്തി.ഒക്ടോബർ ഒന്നിന് പി ടി എ മീറ്റിങ്ങ് നടത്തി പഠന പുരോഗതി രക്ഷിതാക്കളെ അറിയിച്ചു.

പ്രളയത്തെ തുടർന്ന് മുടങ്ങിപ്പോയ ഓണപ്പരീക്ഷകൾക്ക് പകരമായി അദ്ധ്യാപകർ ക്ളാസ്സ് തലത്തിൽ എല്ലാ വി‍‍ഷയങ്ങൾക്കും പരീക്ഷകൾ നടത്തി.ഒക്ടോബർ ഒന്നിന് പി ടി എ മീറ്റിങ്ങ് നടത്തി പഠന പുരോഗതി രക്ഷിതാക്കളെ അറിയിച്ചു.വരും മാസങ്ങളിലെ പ്രവർത്തനങ്ങൾ കൂടുതൽ ഉണർവ്വോടെ നടത്തുവാനും സ്കൂളിൽ നടക്കുന്ന ചേർപ്പ് ഉപജില്ല കലോത്സവത്തിന് എല്ലാ മത്സരങ്ങളിലും വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പു വരുത്തി കൊണ്ട് കലാലയത്തെ മുൻപന്തിയിലെത്തിക്കാൻ പരിശ്രമിക്കുമെന്ന ദൃഢനിശ്ചയത്തോടെ പി ടി എ യും മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും പ്രതീക്ഷയോടെ.................

വരും മാസങ്ങളിലെ പ്രവർത്തനങ്ങൾ കൂടുതൽ ഉണർവ്വോടെ നടത്തുവാനും സ്കൂളിൽ നടക്കുന്ന ചേർപ്പ് ഉപജില്ല കലോത്സവത്തിന് എല്ലാ മത്സരങ്ങളിലും വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പു വരുത്തി കൊണ്ട് കലാലയത്തെ മുൻപന്തിയിലെത്തിക്കാൻ പരിശ്രമിക്കുമെന്ന ദൃഢനിശ്ചയത്തോടെ പി ടി എ യും മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും പ്രതീക്ഷയോടെ.................
==ദുരിതാശ്വാസ പ്രവർത്തനങ്ങൾ==
==ദുരിതാശ്വാസ പ്രവർത്തനങ്ങൾ==

[[പ്രമാണം:22071 flood.jpg|right|200x150px|പ്രളയത്തിൽപ്പെട്ട കുട്ടികളുടെ വീടുകൾ സന്ദർശിക്കുന്നു]]
[[പ്രമാണം:22071 flood.jpg|right|200x150px|പ്രളയത്തിൽപ്പെട്ട കുട്ടികളുടെ വീടുകൾ സന്ദർശിക്കുന്നു]]

കേരളം മുഖാമുഖം കണ്ട സമാനതകളില്ലാത്ത പ്രളയ ദുരിതത്തെ അതിജീവിച്ച അദ്ധ്യാപകരും കുട്ടികളും ഓണാഘോഷത്തെപ്പോലും മറന്നു കൊണ്ട് ദുരന്തമുഖത്തെ രക്ഷാകര പ്രവർത്തനങ്ങളിൽ മുഴുകിയിരുന്നു.

കേരളം മുഖാമുഖം കണ്ട സമാനതകളില്ലാത്ത പ്രളയ ദുരിതത്തെ അതിജീവിച്ച അദ്ധ്യാപകരും കുട്ടികളും ഓണാഘോഷത്തെപ്പോലും മറന്നു കൊണ്ട് ദുരന്തമുഖത്തെ രക്ഷാകര പ്രവർത്തനങ്ങളിൽ മുഴുകിയിരുന്നു.ഓണാവധി കഴിഞ്ഞ് സ്ക്കൂൾ തുറക്കുന്നതിനു മുമ്പുതന്നെ ഡി ഇ ഒ യുടെ നിർദ്ദേശമനുസരിച്ച് ആഗസ്റ്റ് 27 തിങ്കളാഴ്ച 10മണിക്ക് ഹെഡ്മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളുടേയും സ്റ്റാ ഫിൻറേയും ഒരു അടിയന്തിര യോഗം ചേർന്നു.യോഗത്തിൽ മാതസ് കൂളിലെ പ്രളയക്കെടുതി അനുഭവിക്കേണ്ടി വന്ന വിദ്യാർത്ഥികളുടെ ഭവനങ്ങളിൽ പോയി സ്ഥിതിഗതികൾ നേരിട്ടറിയുന്നതിനും പുസ്തകങ്ങൾ നഷ്ടപ്പെട്ടവർ ,വീട് ഭാഗികമായോവപൂർണ്ണമായോ നശിച്ചവർ ,മറ്റ് തരത്തിലുള്ള നാശനഷ്ടങ്ങൾ അനുഭവിക്കുന്നവർ എന്നിവരുടെ കണക്കെടുത്ത് എത്രയും പെട്ടന്ന് അവർക്ക് വേണ്ടുന്ന സഹായമെത്തിക്കാൻ തീരുമാനിച്ചു.അതിനു വേണ്ടി സ്ക്കൂൾ ചാരിറ്റി ഫണ്ട് തത്ക്കാലം വിനിയോഗിക്കാമെന്നും തീരുമാനമുണ്ടായി

ഓണാവധി കഴിഞ്ഞ് സ്ക്കൂൾ തുറക്കുന്നതിനു മുമ്പുതന്നെ ഡി ഇ ഒ യുടെ നിർദ്ദേശമനുസരിച്ച് ആഗസ്റ്റ് 27 തിങ്കളാഴ്ച 10മണിക്ക് ഹെഡ്മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളുടേയും സ്റ്റാ ഫിൻറേയും ഒരു അടിയന്തിര യോഗം ചേർന്നു.
യോഗത്തിൽ മാതസ് കൂളിലെ പ്രളയക്കെടുതി അനുഭവിക്കേണ്ടി വന്ന വിദ്യാർത്ഥികളുടെ ഭവനങ്ങളിൽ പോയി സ്ഥിതിഗതികൾ നേരിട്ടറിയുന്നതിനും പുസ്തകങ്ങൾ നഷ്ടപ്പെട്ടവർ ,വീട് ഭാഗികമായോ പൂർണ്ണമായോ നശിച്ചവർ ,മറ്റ് തരത്തിലുള്ള നാശനഷ്ടങ്ങൾ അനുഭവിക്കുന്നവർ എന്നിവരുടെ കണക്കെടുത്ത് എത്രയും പെട്ടന്ന് അവർക്ക് വേണ്ടുന്ന സഹായമെത്തിക്കാൻ തീരുമാനിച്ചു.അതിനു വേണ്ടി സ്ക്കൂൾ ചാരിറ്റി ഫണ്ട് തത്ക്കാലം വിനിയോഗിക്കാമെന്നും തീരുമാനമുണ്ടായി

വരി 376: വരി 367:
==സ്ക്കൂൾ ഉദ്യാനനിർമ്മാണം==
==സ്ക്കൂൾ ഉദ്യാനനിർമ്മാണം==

സ്ക്കൂളിൽ നിലവിലുളള ജെെവ വെെവിധ്യോദ്യാനത്തിനു പുത്തൻഉണർവ്  നല്കുന്ന പ്രവർത്തനങ്ങൾക്ക്  ആരംഭംകുറിച്ചു. സ്ക്കൂളിലെ എല്ലാ സബ്ജക്റ്റ് ക്ലബുകളുടെയും നേതൃത്വത്തിലാണ് ചെടിച്ചട്ടികളിൽ പൂച്ചെടികൾ നട്ടുവളർത്തുന്നത്  . കുട്ടികൾ വളരെയധികം താല്പര്യത്തോടെയാണ്  ചെടികളെ സംരക്ഷിക്കുന്നത് . പരിസ്ഥിതിസംരക്ഷണബോധം കുട്ടികളിൽ വളർത്തുകയാണ് ലക്ഷ്യം. ഇതോടൊപ്പം തന്നെ പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനം ലക്ഷ്യമാക്കി 'സീറൊ വേസ്റ്റ് കേമ്പസ് 'പരിപാടി നടത്തുന്നുണ്ട് .ഒാരോ ആഴ്ചയും ഒാരോ ക്ലാസുകാർ സ്ക്കൂൾ പരിസരം വൃത്തിയാക്കുന്നം.

സ്ക്കൂളിൽ നിലവിലുളള ജെെവ വെെവിധ്യോദ്യാനത്തിനു പുത്തൻഉണർവ്  നല്കുന്ന പ്രവർത്തനങ്ങൾക്ക്  ആരംഭംകുറിച്ചു. സ്ക്കൂളിലെ എല്ലാ സബ്ജക്റ്റ് ക്ലബുകളുടെയും നേതൃത്വത്തിലാണ് ചെടിച്ചട്ടികളിൽ പൂച്ചെടികൾ നട്ടുവളർത്തുന്നത്  . കുട്ടികൾ വളരെയധികം താല്പര്യത്തോടെയാണ്  ചെടികളെ സംരക്ഷിക്കുന്നത്.പരിസ്ഥിതിസംരക്ഷണബോധം കുട്ടികളിൽ വളർത്തുകയാണ് ലക്ഷ്യം. ഇതോടൊപ്പം തന്നെ പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനം ലക്ഷ്യമാക്കി 'സീറൊ വേസ്റ്റ് കേമ്പസ് 'പരിപാടി നടത്തുന്നുണ്ട് .ഒാരോ ആഴ്ചയും ഒാരോ ക്ലാസുകാർ സ്ക്കൂൾ പരിസരം വൃത്തിയാക്കുന്നം.

==മഴക്കൊയ്ത്ത്==
==മഴക്കൊയ്ത്ത്==
[[പ്രമാണം:22071 HOUSE VIST.jpg|right|200x150px|മഴക്കൊയ്ത്ത്]]
[[പ്രമാണം:22071 HOUSE VIST.jpg|right|200x150px|മഴക്കൊയ്ത്ത്]]