"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 367: | വരി 367: | ||
==ശ്രേഷ്ഠഗുരു ആദരം 2018== | ==ശ്രേഷ്ഠഗുരു ആദരം 2018== | ||
[[പ്രമാണം:22071 guru.jpg|right|200x150px|ശ്രേഷ്ഠഗുരു ആദരം]] | [[പ്രമാണം:22071 guru.jpg|right|200x150px|ശ്രേഷ്ഠഗുരു ആദരം]] | ||
<p style="text-align:justify">ലോക് നായക് | <p style="text-align:justify">ലോക് നായക് ജെ പി അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശ്രേഷ്ഠ ഗുരു ആദരം 2018 പരിപാടിയിൽ സ്ക്കൂൾ ഹെഡ്മിസ്ട്രസ് പി.സി ആനീസ് ടീച്ചറെ പൊനാട അണിയിച്ച് ആദരിച്ചു.അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡൻറ് ശ്രിമതി കെ രാജേശ്വരി ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ ലോക് നായക് ജെ . പി അക്കാദമി ചെയർമാൻ ശ്രി എം പി ജോയ് അദ്ധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ശ്രീമതി ഭാഗ്യവതി ചന്ദ്രന്റെ മുഖ്യ സാന്നിധ്യത്തിൽ സ്ക്കൂൾ മാനേജർ റവ.ഫാ.സെബി പുത്തൂർ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ ജോബി വഞ്ചിപ്പുര, മദർ പി .ടി.എ പ്രസിഡന്റ് ശ്രീമതി ശ്രീവിദ്യാ ജയൻ,ശ്രീ കെ.പി ഉണ്ണിമോൻ,അധ്യാപകരായ മേഗി എൻ ഡി ,എൽസി കെ. ഒ എന്നിവർ പരിപാടികൾക്ക്നേതൃത്വം നല്കി.</p> | ||
==ഭവനസന്ദർശനം== | ==ഭവനസന്ദർശനം== | ||