"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 229: വരി 229:
</gallery>
</gallery>


==ഹെഡ് മിസ്ട്രസ്സ് പി.സി ആനീസ് ടീച്ചർക്ക് അനുമോദനം==
ലോക് നായക് J. P അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശ്രേഷ്ഠ ഗുരു ആദരം 2018 പരിപാടിയിൽ സ്ക്കൂൾ ഹെഡ്മിസ്ട്രസ് പി.സി ആനീസ് ടീച്ചറെ പൊനാട അണിയിച്ച് ആദരിച്ചു.അളഗപ്പനഗർ പ‍ഞ്ചായത്ത് പ്രസിഡൻറ് ശ്രിമതി കെ രാജേശ്വരി ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ ലോക് നായക് ജെ . പി അക്കാദമി ചെയർമാൻ ശ്രി എം പി ജോയ് അദ്ധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ശ്രീമതി ഭാഗ്യവതി ചന്ദ്രന്റെ മുഖ്യ സാന്നിധ്യത്തിൽ സ്ക്കൂൾ മാനേജർ റവ.ഫാ.സെബി പുത്തൂർ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ ജോബി വഞ്ചിപ്പുര, മദർ പി .ടി.എ പ്രസിഡന്റ് ശ്രീമതി ശ്രീവിദ്യാ ജയൻ,ശ്രീ കെ.പി ഉണ്ണിമോൻ,അധ്യാപകരായ മേഗി എൻ ഡി ,എൽസി കെ. ഒ എന്നിവർ പരിപാടികൾക്ക്നേതൃത്വം നല്കി.


==ഹിരോഷിമ ദിനം==
==ഹിരോഷിമ ദിനം==