"ഗവ. എൽ. പി. എസ്. തൈക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{HSchoolFrame/Header}} {{prettyurl|GOVT.L.P.S. Thyckal}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= തൈക്കൽ
| സ്ഥലപ്പേര്= തൈക്കൽ

10:24, 8 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
ഗവ. എൽ. പി. എസ്. തൈക്കൽ
വിലാസം
തൈക്കൽ

പി.ഒ,
തൈക്കൽ
,
688530
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ9497335353
ഇമെയിൽglpsthaickal@gmail.com
കോഡുകൾ
സ്കൂൾ കോഡ്34315 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻK P Jackcey
അവസാനം തിരുത്തിയത്
08-03-201934315


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആലപ്പുഴജില്ലയിൽ കടക്കരപ്പള്ളിപഞ്ചായത്തിൽ തൈക്കൽ ബീച്ചിനു സമീപത്തായി സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയം, 2017 ന് ശതാബ്ദി ആഘോഷിക്കുന്നു.

ചരിത്രം

1917ൽ തൈക്കൽ തൈശ്ശേരി പണിക്കർസ്ഥാപിച്ച സന്മാർഗചന്ദ്രോദയം സ്കൂൾ ആണ്പിന്നീടു തൈക്കൽ ഗവ.എൽ. പി.സ്കൂൾ തൈക്കൽ ആയിമാറിയത്.ഒന്ന്മുതൽ ഏഴുവരെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നസ്കൂൾ 1960 ൽഗവ.ഏറ്റെടുത്തപ്പോൾ ഒന്നു മുതൽനാലുവരെ ക്ലാസുകൾ എൽ.പി. സ്കൂളായി മാറി.

ഭൗതികസൗകര്യങ്ങൾ

കടക്കരപ്പള്ളി പഞ്ചായത്തിൽ വാർഡ്‌ പതിനൊന്നിൽ 22 സെന്റിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.രണ്ടുകെട്ടിടങ്ങളിലായി ഓഫീസ്മുറിയുൽപ്പെടെ പത്തു ക്ലാസ്സ്‌ മുറികളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. Mr. Kamaludheen
  2. Mr. Manoharan
  3. Mrs. Mahaljyothi

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Dr. Sharafudheen
  2. Sri. N T Bhadran
  3. Sri. Pavithran Vaidhyar

വഴികാട്ടി

{{#multimaps: 9.6859404, 76.2898831|zoom=12}}


"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._തൈക്കൽ&oldid=625440" എന്ന താളിൽനിന്ന് ശേഖരിച്ചത്