"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23040 (സംവാദം | സംഭാവനകൾ)
23040 (സംവാദം | സംഭാവനകൾ)
No edit summary
വരി 44: വരി 44:
   തൃശ്ശൂർ ജില്ലയിലെ  ചാലക്കുടി താലൂക്കിൽ മറ്റത്തൂർ  പഞ്ചായത്തിൽ കുന്നും മലയും, കാടുമുള്ള ‌വെളളിക്കുളങ്ങര  വില്ലേജിൽ പണ്ട് നിബിഡ വനമായിരുന്ന  പ്രദേശത്ത് കൊടകര ടൗണിൽ നിന്ന് 15 കി.മീ. വടക്ക്  വെളളിക്കുളങ്ങര പ്രസന്റേഷൻ  കോൺവെന്റ്ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.

<font  color=green>'''പി. സി.ജി. എച്ച്.എസ്  വെളളിക്കുളങ്ങര''' </font color>
<font  color=green>'''പി. സി.ജി. എച്ച്.എസ്  വെളളിക്കുളങ്ങര''' </font color> <gallery>emblempcghs.jpg </gallery>
  1. '''ആമുഖം'''  
  1. '''ആമുഖം'''  
       കണ്ണിനും  കരളിനും കുളിരു കോരുന്ന പ്രകൃതി രമണീയമായ കോടശേരി  മലയുടെമടിത്തട്ടിൽ  മയങ്ങുന്ന  ഒരു കൊച്ചു  ഗ്രാമമാണ്  വെളളിക്കുളങ്ങര. ഈ നാടിന്റെ  കണ്ണായി,സാംസ്കാരികു ഉന്നമനത്തിന്റെ  ഉറവിടമായി വിലസുന്ന ഈ പ്രസന്റേഷ൯കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂളിന് ഒരു സുവർണ ചരിത്രമുണ്ട്.