ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എച്ച്.എസ്സ്.എസ്സ്. പത്തിരിപ്പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21074 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
21074 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 22: വരി 22:
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങൾ2=യു പിസ്കൂൾ|
പഠന വിഭാഗങ്ങൾ3=വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി സ്കൂൾ|
മാദ്ധ്യമം=മലയാളം‌|
പഠന വിഭാഗങ്ങൾ4=വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ|
ആൺകുട്ടികളുടെ എണ്ണം=
മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്|
പെൺകുട്ടികളുടെ എണ്ണം=|
ആൺകുട്ടികളുടെ എണ്ണം=829|
പെൺകുട്ടികളുടെ എണ്ണം=796|
വിദ്യാർത്ഥികളുടെ എണ്ണം=|
വിദ്യാർത്ഥികളുടെ എണ്ണം=|
അദ്ധ്യാപകരുടെ എണ്ണം=|
അദ്ധ്യാപകരുടെ എണ്ണം=|
പ്രിൻസിപ്പൽ=ശ്രീമതി ഉഷ\
പ്രിൻസിപ്പൽ=ശ്രീമതി ഉഷ|
പ്രധാന അദ്ധ്യാപിക =ശ്രീമതി രജിനി കെ കെ\
പ്രധാന അദ്ധ്യാപിക =ശ്രീമതി രജിനി കെ കെ|
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ സുരേഷ് ഒ \
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ സുരേഷ് ഒ |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=600|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=600|



14:59, 24 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ജി.വി.എച്ച്.എസ്സ്.എസ്സ്. പത്തിരിപ്പാല
വിലാസം
678642
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 01 - 1946
വിവരങ്ങൾ
ഫോൺ0491 2872460
ഇമെയിൽgvhsspathiripala@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21074 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി ഉഷ
പ്രധാന അദ്ധ്യാപികശ്രീമതി രജിനി കെ കെ
അവസാനം തിരുത്തിയത്
24-02-201921074
ക്ലബ്ബുകൾ
പ്രോജക്ടുകൾ




GVHSS Pathiripala പാലക്കാട് ജില്ലയിൽ മണ്ണൂർ പഞ്ചായത്തിലാണ് പത്തിരിപ്പാല‌‌‌‌‌‌‌‌ സ്കൂൾ സ്ഥിതി ചെയ്യുന്നത്‌ .ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

1947 ൽ നഗരിപുറം പ്ലാശ്ശേരി മന ദുർഗാദത്തൻ നമ്പൂതിരി ആണ് പത്തിരിപ്പാലയുടെ ഹൃദയ ഭാഗത്ത് ഈ സ്കൂൾ സ്‌ഥാപിച്ചത്‌ .'അന്ന് അദ്ദേഹം സൗജന്യമായി നൽകിയ പത്ത് ഏക്കർ സ്‌ഥലത്താണ്‌ ഇന്നത്തെ വിദ്യാലയം സ്‌ഥിതി ചെയ്യുന്നത് .അക്കാലത്ത് പേരിനു മാത്രം ഒരു കമ്മിറ്റി സ്കൂളിൽ ഉണ്ടായിരുന്നു .പിന്നീട്‌ 1954 ൽ ശ്രീ പി ടി ഭാസ്‌കര പണിക്കർ ഡിസ്‌ട്രിക്‌ട് ബോർഡ്‌ പ്രസിഡൻറ് ആയിരിക്കുന്ന കാലത്ത്‌ ഈ വിദ്യാലയം ഡിസ്ട്രിക്ട് ബോർഡ്‌ ഏറ്റെടുത്തു .ഡിസ്‌ട്രിക്‌ട് ബോർഡ്‌ പിരിച്ചു വിട്ടതോടെ ഇത് ഗവ :സ്‌കൂൾ ആയി മാറി

ഭൗതികസൗകര്യങ്ങൾ

പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്തിരുന്നത് . ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ജെ ആർ സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2004 - 07 എ.ശ്രീദേവി
2007 - 08 കെ.രാധ

‌‌‌‌‌‌‌|- ‌‌‌‌‌‌‌|2008 - 09

ജോനമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 10.7805321,76.4745507 | width=800px | zoom=16 }}