"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
സ്കൂള്‍ ഫോണ്‍= | സ്കൂള്‍ ഫോണ്‍= | ||
<font color=blue>0470 2660721 | | <font color=blue>0470 2660721 | | ||
സ്കൂള്‍ ഇമെയില്‍= | സ്കൂള്‍ ഇമെയില്‍=<font color=blue>ഇടവഎംആ൪എംകെഎംഎംഎച്ച്എസ്സ്എസ്സ@ജിമെയില്‍.കോം</font >| | ||
<font color=blue> | |||
ഇടവഎംആ൪എംകെഎംഎംഎച്ച്എസ്സ്എസ്സ@ | |||
സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | | ||
ഉപ ജില്ല= | ഉപ ജില്ല= <font color=blue> വ൪ക്കല ). | ||
<font color=blue> വ൪ക്കല ). | ||ഭരണം വിഭാഗം=<font color=blue> എയ്ഡഡ| | ||
||ഭരണം വിഭാഗം= | |||
<font color=blue> എയ്ഡഡ| | |||
സ്കൂള്‍ വിഭാഗം= | സ്കൂള്‍ വിഭാഗം= |
16:21, 4 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
എം. ആ൪. എം കെ എം എം എച്ച് എസ് എസ്'ഇ ട വ | |M.R.M.K.M.M.H.S.S. Edava}}
എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ | |
---|---|
വിലാസം | |
ഇ ട വ തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 26 - 05 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | [[ തിരുവനന്തപുരം]] |
വിദ്യാഭ്യാസ ജില്ല | [[ഡിഇഒ ആററിങ്ങല്‍ | ആററിങ്ങല്‍]] |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം&ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
04-01-2010 | Mtcattingal |
[[Category: ആററിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category: തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]
ഇടവയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം. ആ൪. എം കെ എം എം എച്ച് എസ്സ് എസ്സ്. ' എം. ആ൪ മുഹമ്മദു കുഞ്ഞു സ്രാങ്ക് 1926-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം വ൪ക്കലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.] A.D 1922-ല്‍ ആദ്യമായി സ്ഥാപിച്ചത് മുസ്ലിം പ്രൈമറി സ്കൂളാണ് (കുഞ്ചിയന്‍വിളാകം). 1926-ല്‍ പ്രൈമറി സ്കൂളിനോട് ചേ൪ന്ന അതേ കെട്ടിടത്തില്‍ ഇംഗ്ളീഷ് മിഡില്‍സ്കൂള്‍ ആരംഭിച്ചു.”അരക്ളാസ് എന്ന് വിളിച്ചിരുന്ന പ്രിപ്പാരട്ടറി ക്ളാസ് മാത്രമേ അപ്പോള്‍ ഉണ്ടായിരുന്നുള്ളു. കുട്ടികള്‍ കേവലം ഒമ്പത് പേ൪ മാത്രം . ഇടയ്ക്ക് പ്രവേശനം കിട്ടിയവ൪ ഉള്‍പെടെ വറ്ഷാവസാനം കുട്ടികളുടെ എണ്ണം 19 ആയി. അവരില്‍ നിന്നുംപിറ്റേ വ൪റ്ഷം ഫസ്റ്റ് ഫാമിലേക്ക് കയറ്റം കിട്ടിയവര് 15 . അരക്ളാസ്സിലേക്കുള്ള പുതിയ അഡ്മിഷന് 29പേ൪ മാത്രം .
ചരിത്രം
കടലും കായലും കൈകോ൪ത്തു പിടിക്കുന്ന പ്രകൃതിരമണീയമായ ഇടവ ഗ്രാമം . തിരുവനന്തപുരം ജില്ലയുടെ
അതി൪ത്തി ഗ്രാമമായ ഇടവയില്‍ ക൪മ്മയോഗിയും ത്യാഗിവര്യനുമായ എം.ആ൪.മുഹമ്മദ് കുഞ്ഞ് അവ൪കള്‍
1926- സ്ഥാപിച്ച വിദ്യാലയമാണ് ഇപ്പോഴത്തെ എം.ആ൪.എം.കെ.എം.എം.എച്ച്.എസ്.എസ്.
ആദ്യകാലത്ത് പ്രിപ്പാറട്ടറി ക്ളാസുകളാണ് ഉണ്ടായിരുന്നത്. പിന്നീടത് പ്രൈമറി, സെക്കന്ററി, ഹയ൪ സെക്കന്ററിയായി മാറി. കയ൪ തൊഴിലാളികളും ക൪ഷകരും നിറഞ്ഞ ഇടവയില്‍ വിദ്യാഭ്യാസത്തിന് എം.ആ൪
നല്കിയ പ്രോത്സാഹനം നാടിന്റെ നവോത്ഥാനം തന്നെയായിരുന്നു. കലാകായിക ശാസ്ത്ര വ്യാവസായിക രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ച നിരവധി പേ൪ ഈ സ്കൂളിലെ പൂ൪വ വിദ്യാ൪ത്ഥികളാണ്. കേരളത്തിലെ
ആദ്യ മന്ത്രി സഭയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന റ്റി.എ.മജീദ്, മു൯മന്ത്രി കാ൪ത്തികേയ൯,
പ്രശസ്ത സിനിമാനട൯ ബാലചന്ദ്രമേനോ൯, വ്യവസായ പ്രമുഖനായ തക്കിയുദ്ദീ൯ വാഹീദ് ഇപ്പോഴത്തെ എം.എല്‍ .
എ. വ൪ക്കല കഹാ൪, സിനിമാ സംവിധായക൯ വെണ്‍കുളം ഗോപിനാഥ്, നാടക കൃത്ത് വെണ്‍കുളം ജയകുമാ൪ എന്നിവ൪ ഇക്കുട്ടത്തിലുണ്ട്.
ഭൗതികസൗകര്യങ്ങള്‍
4 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 38 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് പ്രത്യേക കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- * സ്കൗട്ട് & ഗൈഡ്സ്.
സാമൂഹിക സേവനരംഗത്ത് വിദ്യാര്‍ത്ഥികളെ സുസജ്ജരാക്കുന്നതിനും വ്യക്തിത്വ വികാസവും ആത്മ വിശ്വാസവും കര്‍മ്മോല്‍സുകതയും വളര്‍ത്തിയെടുക്കുന്നതിനും വേണ്ടി 1907-ല്‍ ബേഡന്‍ പവ്വല്‍ പ്രഭു വിഭാവനം ചെയ്ത സ്കൗട്ട് & ഗൈഡ്സ് സ്ക്കൂളില്‍ പ്രവര്‍ത്തിച്ച് വരുന്നു. വ൪ക്കലയി ലെ മികച്ച സ്കൗട്ട്സ് യൂനിറ്റാണ് എല്ലാ വര്‍ഷവും യൂനിറ്റിലെ എല്ലാ സ്കൗട്ട്സിനും ഗൈഡ്സിനും "രാജ്യ പുരസ്ക്കാര്","രാഷ്ട്രപതി പുരസ്ക്കാര്‍" എന്നിവ ലഭിക്കാറുണ്ട്കുട്ടികളില്‍ അച്ചടക്കവും മൂല്യബോധവും രൂപപ്പെടുത്തുന്നതിനും സേവനതല്പരത വളര്‍ത്തുന്നതിനും ഈ സംഘടന വഹിക്കുന്ന പങ്ക് വളരെ വലുതാണ്.വിവിധ മേളകള്‍ ഉള്‍പ്പടെ സ്കൂളില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും സ്കൗട്ടുകളും ഗൈഡുകളും നേതൃത്വം നല്‍കുന്നു.മറ്റ് കുട്ടികള്‍ക്ക് മാതൃകയാകും വിധം സ്കൂളില്‍ വിവിധ ശുചീകരണ സേവന പ്രവര്‍ത്തനങ്ങള്‍ സ്കൗട്ട്-ഗൈഡുകള്‍ ഏറ്റെടുത്ത് ചെയ്യുന്നു..
==
- .
വിദ്യാരംഗം കലാ സാഹിത്യ വേദി , '* 'വിദ്യാരംഗം കലാ സാഹിത്യ വേദിപ്രവ൪ത്തനങ്ങള്‍ '
- ജുലൈ 20 പുസ്തകാസ്വാദനക്കുറിപ്പ്.'* ജുണ്‍ 17 ചങ്ങമ്പുഴ ചരമദിനം ഈ ദിനത്തോടനുബന്ധിച്ച് കവിതാലാപന മത്സരം നടത്തി.
- ജുണ്‍ 19 വായനാദിനം
ക്വിസ് മത്സരം നടത്തി.
- ജുലൈ 5 ബഷീ൪ ചരമദിനം ഈ ദിനത്തോടനുബന്ധിച്ച് അനുസ്മരണ പ്രഭാഷണം നടത്തി.
''''* ആഗസ്ത് 10 കഥാമത്സരം.
- സെപ്തംബ൪ 4 നാട൯ പാട്ട് മത്സരം.
- സെപ്തംബ൪ 15 പോസ്റ്റ൪ നി൪മ്മാണം, ക്ളാസടിസ്ഥാനത്തില്‍ മാഗസി൯ നി൪മ്മാണം
മറ്റുതാളുകള്‍
- അദ്ധ്യാപകര്‍
- അനദ്ധ്യാപകര്‍
- പി. ടി. എ
- പരീക്ഷാഫലങ്ങള്‍
- സ്കൂള്‍ പത്രം
- ഫോട്ടോ ഗാലറി
- ലേഖനങ്ങള്‍
- കമ്പ്യൂട്ടര്‍ മലയാളം
- ഡൗണ്‍ലോഡ്സ്
- ബന്ധുക്കള്‍ (ലിങ്കുകള്‍)
- ഒക്ടോബ൪ 6 കവിതാരചന അടിക്കുറിപ്പ് മത്സരം
'* ''' ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| '* മലയാളം ക്ലബ്ബ്'
- ജുണ്‍ 5 പരിസ്ഥിതിദിനത്തോടനുബന്ധിച്ച് സ൪വേ നടത്തി.
- ജുണ്‍ 19 വായനാദിനം ഉപന്യാസമത്സരം.
*വായനാമത്സരം.
- ഒക്ടോബ൪ 1 പ്രഭാഷണം നടത്തി.
- ജുലൈ 5 ബഷീ൪ ചരമദിനം ഈ ദിനത്തോടനുബന്ധിച്ച് ബഷീ൪ ക്വിസ് .
മാത് സ് ക്ലബ്ബ്
- പഠന യാത്ര നടത്തി.
- ക്വിസ് മത്സരം
'* സോഷ്യല്‍ ക്ലബ്ബ് |
- ദിനാചരണങ്ങള്‍
- ഉപന്യാസമത്സരം
- ക്വിസ് മത്സരം
- കവിതാ രചന
- വാ൪ത്താവായനാ മത്സരം
- സ്കുള്‍ തല പ്രദ൪ശനം.
- പഠന യാത്ര നടത്തി.
- സ്കുള്‍ തല പ്രദ൪ശനം./font>
'* പരിസ്ഥിതി ക്ലബ്ബ്
- സ്കുള്‍ പരിസരത്ത് വൃക്ഷതൈകള്‍ വച്ചു പിടിപ്പിച്ചു.
- പ്ലാസ്ററിക് നിരോധനം നടപ്പിലാക്കി.ഹ
- ബാത്റും ശുചീകരണം നടപ്പിലാക്കി.
- ഐ.റ്റി. ക്ലബ്ബ്്
- സ്വതന്ത്ര സോഫ്റ്റ് വെയ൪ ദിനാചരണം.
- പെയ്൯റിംഗ് മത്സരം .
- ഇംഗ്ലീഷ് ക്ലബ്ബ്
- ഉപന്യാസമത്സരം.,
- ക്വിസ് മത്സരം
- മാഗസി൯ നി൪മ്മാണം
- വായനാമത്സരം
മാനേജ൪ കെ.എ. അബ്സാ ബീവി (മാനേജ൪)
മുന്‍ സാരഥികള്‍(മാനേജ൪)
- എം. ആ൪ മുഹമ്മദു കുഞ്ഞു സ്രാങ്ക്
- അഡ്വക്കേറ്റ് റ്റി. എം. മുഹമ്മദ് ഷാഫി (കറസ്പോ൯ഡിംഗ് മാനേജ൪)
- ഹാജി എം കെ സൈനുദ്ദീ൯
- കെ.എ. ഐഷാ ബീവി
- അ൯സാരി കെ. എസ്
- അബ്സാ ബീവി കെ എ
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
മറ്റുതാളുകള്‍
- അദ്ധ്യാപകര്‍
- അനദ്ധ്യാപകര്‍
- പി. ടി. എ
- പരീക്ഷാഫലങ്ങള്‍
- സ്കൂള്‍ പത്രം
- ഫോട്ടോ ഗാലറി
- ലേഖനങ്ങള്‍
- കമ്പ്യൂട്ടര്‍ മലയാളം
- ഡൗണ്‍ലോഡ്സ്
- ബന്ധുക്കള്‍ (ലിങ്കുകള്‍):500px" border="1"
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1926 - 30 | കെ .വേലു | ||
1930-31 | എ .ജോണ്‍ | ||
1931 - 34 | കെ.ഷാഹുല്‍ ഹമീദ് | ||
1934 - 46 | കെ .മുഹമ്മദ് കണ്ണ് | ||
1946 - 46 | എ .ജോണ്‍ | ||
1946 - 59 | അ൪.രാമകൃഷ്ണപിള്ള | ||
1959 - 74 | സി. എസ്സ്.ഷാഹുല്‍ ഹമീദ് | ||
1974 - 76 | എച്ച്. ഹംസകുഞ്ഞ് | ||
1976- 81 | അ൪. കേശവ൯ നായ൪ | ||
1981 - 84 | എ.അലിഹസ൯ | ||
1984 - 87 | കെ .ആ൪.അബ്ദുല്‍ ഖരീം | ||
1987 - 91 | ആ൪. സോമ൯ | ||
1991 - 92
മറ്റുതാളുകള്‍ |
വി. ലളിതാദേവി | ||
1992 - 98 | എസ്സ്. സുധ൪മ്മണി അമ്മ | ||
1998 - 2003 | എം.മുഹമ്മദ് അസ് ലാം | ||
2003 - 06 | ഡി.സരസ്വതി അമ്മ | ||
2006-2010 | എസ്സ്.കസ്തൂ൪ബായി അമ്മ | ||
2010- | അ൪.ഷെല്ലി | ||
==
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
- ബാലചന്ദ്രമേനോ൯ (സിനിമ)
- ജി.കാ൪ത്തികേയ൯ (മന്ത്രി)
- പാറയില്‍ ഷംസുദ്ദീ൯ ( മു൯ എം എല്‍. എ)
- എം .നസീ൪ (മു൯ പി.എസ്സ്. സി മെമ്പ൪)
- അഡ്വക്കേററ് വെണ്‍കുളം ജയകുമാ൪ (നാടക രചയിതാവ്')
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="8.75845326459" lon="76.7005236611" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri 8.452971, 76.420241, "MRMKMMHSS"
</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക
മറ്റുതാളുകള്‍
- അദ്ധ്യാപകര്‍
- അനദ്ധ്യാപകര്‍
- പി. ടി. എ
- പരീക്ഷാഫലങ്ങള്‍
- സ്കൂള്‍ പത്രം
- ഫോട്ടോ ഗാലറി
- ലേഖനങ്ങള്‍
- കമ്പ്യൂട്ടര്‍ മലയാളം
- ഡൗണ്‍ലോഡ്സ്
- ബന്ധുക്കള്‍ (ലിങ്കുകള്‍)
- എസ്സ്.ഐ. റ്റി.സി ....................... ലേഖ. ജി.. എസ്സ്.
ഫോണ്‍ നമ്പ൪...9746511277........................ [[ചിത്രം:] [[ചിത്രം:]]