"ജി.എച്ച്. എസ്.എസ്. കക്കാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 207: | വരി 207: | ||
|| | || | ||
[[പ്രമാണം:Anumo1.jpeg|ലഘുചിത്രം]] | [[പ്രമാണം:Anumo1.jpeg|ലഘുചിത്രം]] | ||
|} | |||
==ശിശുദിനം== | |||
സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം സ്കൂളിൽ ഗംഭീരമായി ആഘോഷിച്ചു. എൽ പി വിഭാഗം കുട്ടികൾ സ്വന്തമായി തൊപ്പിയുണ്ടാക്കി. പ്ലാക്കാർഡും മുദ്രാഗീതങ്ങളും തയ്യാറാക്കി. ഒരോ ക്ലാസ്സിലും ചെന്ന് അധ്യാപകരേയും വിദ്യാർത്ഥികളെയും അഭിവാദ്യം ചെയ്തു. തുടർന്ന് ബങ്കളം ടൗണിലേക്ക് ഘോഷയാത്ര നടത്തി. അടുത്തുള്ള അംഗൻ വാടിയിലെത്തി കുട്ടികൾക്ക് മധുരങ്ങൾ സമ്മാനിച്ചു. ഘോഷയാത്രയ്ക്ക് ശേഷം ചേർന്ന അസംബ്ലിയിൽ കുട്ടികൾ ചാച്ചാജിയുമായി ബന്ധപെട്ട പ്രസംഗം നടത്തുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ഹെഡ്മിസ്ട്രസ്സ് ശ്യാമള ടീച്ചർ, വൽസമ്മ ടീച്ചർ, എന്നിവർ കുട്ടികൾക്ക് ലഡു വാങ്ങികൊടുത്തു. അസംബ്ലിയിൽ ലഘുഭാഷണവും നടത്തി. എൽ പി വിഭാഗം അധ്യാപകർ, ഹെഡ്മിസ്ട്രസ്സ്, സ്റ്റാഫ് സെക്രട്ടറി, അനിൽകുമാർ, പി ടി എ പ്രസിഡന്റ് കെ വി മധു എന്നിവർ നേതൃത്വം നല്കി | |||
{| class="wikitable" | |||
|- | |||
| | |||
[[പ്രമാണം:sisudinam1.jpg|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:Sisudinam2.jpg|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:Sisudinam3.jpg|ലഘുചിത്രം]] | |||
|} | |} | ||