"ജി.എച്ച്. എസ്.എസ്. കക്കാട്ട്/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12024 (സംവാദം | സംഭാവനകൾ)
12024 (സംവാദം | സംഭാവനകൾ)
No edit summary
വരി 17: വരി 17:
മലയാളത്തിന്റെ പ്രിയ  സാഹിത്യകാരൻ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ ദിനത്തിൽ വിവിധങ്ങളായ പരിപാടികൾ ഏറ്റെടുത്ത് നടത്തി.
മലയാളത്തിന്റെ പ്രിയ  സാഹിത്യകാരൻ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ ദിനത്തിൽ വിവിധങ്ങളായ പരിപാടികൾ ഏറ്റെടുത്ത് നടത്തി.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ  കുട്ടികൾ ബഷീർ കഥാ പാത്രങ്ങൾക്ക് കാൻവാസിലൂടെ  ജീവൻ പകർന്നു. ദിനാചരണത്തോടനുബന്ധിച്ച് ബഷീർ അനുസ്മരണ ഭാഷണം, ഫോട്ടോ പ്രദർശനം, പുസ്തക പരിചയം, കഥാ വായന എന്നിവ സംഘടിപ്പിച്ചു. ക്ലാസ്സ് തലത്തിൽ ബഷീർ ക്വിസ് സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനം നല്കുകുയും ചെയ്തു.

==പുസ്തക ചർച്ച==
വിദ്യാരംഗം കലാ സാഹിത്യ വേദി പുസ്തക പരിചയവും ചർച്ചയും നടത്തി. ശശിലേഖ ടീച്ചർ സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി 'ചെറുകഥ പരിചയപ്പെടുത്തി. ലതീഷ് ബാബു മാസ്റ്റർ അധ്യഷനായി
H M വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ന്ദന്ദിത. എൻ എസ്, അഭിനദ ടി.കെ, നന്ദന എൻ.എസ്,  , സരിത ടീച്ചർ എന്നിവർ സംസാരിച്ചു. ആകാശ് ചന്ദ്രൻ സ്വാഗതവും നന്ദന നന്ദിയും പറഞ്ഞു.
{|
|-
|
[[പ്രമാണം:Vrangam1.jpeg|ലഘുചിത്രം|ഉത്ഘാടനം - ഹെഡ്മാസ്റ്റർ]]
||
[[പ്രമാണം:Vrangam.jpeg|ലഘുചിത്രം|ശശിലേഖ ടീച്ചർ പുസ്തകം പരിചയപെടുത്തുന്നു.]]
|}