"ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
1
(ചെ.) (1)
(ചെ.) (1)
വരി 112: വരി 112:


== '''ക്ലബ്ബുകൾ''' ==
== '''ക്ലബ്ബുകൾ''' ==
  വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു.  
:വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു.  
<br/>
<br/>
<font color=orange size=6>
*  വിദ്യാരംഗം കലാ സാഹിത്യ വേദി.:-
</font>
<font color="red" size="5">
* വിദ്യാ രംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ സ്ക്കൂളിൽ വായന വാരോഘോഷവും പ്രശ്നോത്തരി മത്സരവും പഠന യാത്രകളും നടത്താറുണ്ട്.എല്ലാ വർഷവും കേരള കലാ മണ്ഢലത്തിലേക്ക് പഠന യാത്ര നടത്തി പത്താം ക്ലാസ്സിലെ മലയാള പാഠ ഭാഗങ്ങളായ കഥകളിയും കൂത്തും നേരിട്ടു കാണാൻ കുട്ടികൾക്ക് അവസരമൊരുക്കാറുണ്ട്.മലയാളം അധ്യാപിക ശ്രീജ ടീച്ചറാണ് നേതൃത്വം നൽകുന്നത്. </font >
<font color=green size=6>
* എെ. ‍ടി. ക്ലബ്ബ്:-
വിവര വിനിമയ സാങ്കേതിക വിദ്യയിൽ പുത്തൻ തലമുറയെ പ്രാവീണ്യം നേടിയവരാക്കുക എന്ന ലക്ഷ്യത്തോടെ ഉൗർജ്ജസ്വലമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്ക്കൂൾ കുട്ടിക്കൂട്ടമാ​ണ് എെ. ‍ടി. ക്ലബ്ബ്.ഹാർഡ് വെയർ പരിശീലനം, സോഫ്‌റ്റ് വെയർ ഇൻസ്റ്റലേഷൻ, മലയാളം ടെെപ്പിംഗ് പരിശീലനം, ഓഡിയോ-വീഡിയോ റെക്കോഡിംഗും എഡിറ്റിംഗും, ഇമേജ് എഡിറ്റിംഗ്, ആനിമേഷൻ പരിശീലനം, കാർട്ടൂൺ ഫിലിം നിർമ്മാണം, ഇന്റർനെറ്റ് ഉപയോഗവും സൈബർ സുരക്ഷാ അവബോധ ക്ലാസ്സുകളും, സ്ക്കൂളിലെ പ്രധാന ചടങ്ങുകളുടെ ഡിജിറ്റൽ ഡോക്യുമന്റേഷൻ , സ്ക്കൂൾ എെ ടി മേളയുടെ സംഘാടനം, ഡിജിറ്റൽ പെയ് ന്റിംഗ് , മൾട്ടിമീഡിയ പ്രസന്റേഷൻ , വെബ്പേജ് ഡിസെെനിംഗ് ,മലയാളം ടെെപ്പിംഗ് എന്നീ മത്സര ഇനങ്ങളിലുള്ള പ്രത്യേക പരിശീലനം മുതലായവ സ്ക്കൂൾ എെ ടി ക്ലബ്ബ് ചെയ്തു വരുന്നു.തുടർച്ചയായി അഞ്ചാം വർഷവും ഉപജില്ലാ ഐ .ടി. മേളയിൽ ഒാവറാൾ ചാമ്പ്യൻമാർ  .  SITC അലിബാപ്പു മാസ്റ്ററും JSITC യൂസുഫലി മാസ്റ്ററും നേതൃത്വം നൽകുന്നു.
* സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്:-
</font>
<font color="blue" size="5">
*സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പാർലമെൻറ് തെരെഞ്ഞെടുപ്പ് ഭംഗിയായി നടത്തി.തെരെഞ്ഞടുപ്പ് വിജ്ഞാപനം,നാമ നിർദ്ദേശപ്പത്രിക സമർപ്പണം,സ്ഥാനാർത്ഥി നിർണ്ണയം, പ്രചാരണം,സമ്മദിദാനാവകാശ വിനിയോഗം,ഫലപ്രഖ്യാപനം,സ്ഥാനാരോഹണം,പ്രതിജ്ഞ മുതലായ സകല തെരെഞ്ഞെടുപ്പ് പ്രക്രിയകളും നേരിൽ ബോധ്യപ്പെടുന്നതായിരുന്നു  സ്കൂൾ പാർലമെൻറ് തെരെഞ്ഞെടുപ്പ്.
</font >
<font color=green size=6>
* പരിസ്ഥിതി ക്ലബ്ബ്:-
</font>
<font color="purple" size="5">
*പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി സൗഹാർദ്ദപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി വരുന്നു.'ഹരിത സമയം'പദ്ധതി ഫലപ്രദമായി നടപ്പിലാക്കി.സ്ക്കൂൾ പച്ചക്കറിത്തോട്ടവും ഔഷധോദ്യാനവും ഒരുക്കി.ആനക്കയം കാർഷിക ഗവേഷണ കേന്ദ്രത്തിലേക്കും നിലമ്പൂർ തേക്ക് മ്യൂസിയത്തിലേക്കും പ്രാദേശിക കാവുകളിലേക്കും കുളങ്ങളിലേക്കും കണ്ടൽ കാടുകളിലേക്കും പഠന യാത്രകൾ നടത്തി വിവര ശേഖരണം നടത്തി.കർഷക ദിനത്തിൽ കർഷകശ്രീ കോട്ടേപാടം മാരനെ സ്ക്കൂൾ അസംബ്ലിയിൽ ആദരിക്കുകയും ശ്രീ മാരനുമായി പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ വിവിധ കൃഷി രീതികളെക്കുറിച്ച് അഭിമുഖം നടത്തുകയും ചെയ്തു.ശ്രീമതി പി സ്മിത ടീച്ചറുടെ ഉജ്വല നേതൃത്വം ക്ലബ്ബ് അംഗങ്ങൾക്ക്ഉൗർജ്ജം പകരുന്നു.
</font >
<font color=blue size=6>
* ആനിമൽ വെൽഫെയർ ക്ലബ്ബ്:-
</font>
<font color=green" size="5">
സ്ക്കൂൾ ആനിമൽ വെല്ഫയർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിർദ്ധനരും തൽപരരുമായ കുട്ടികൾക്ക് കോഴികളെയും ആടുകളെയും വളർത്തുന്നതിനായി വിതരണം ചെയ്തു.നാല്പതോളം കുട്ടികൾ ഗുണഭോക്താക്കളായിരുന്നു.വളർച്ചയുടെ ഒാരോ ഘട്ടങ്ങളും കുട്ടികൾ രേഖപ്പെടുത്തുകയുണ്ടായി.
</font >
<font color=yellow red  size=6>
* എനർജി ക്ലബ്ബ്:-
വെെദ്യുതിയുടെ ഉപഭോഗം പരമാവധി കുറക്കുന്നതിന് കുട്ടികൾക്ക്  വിവിധ മൽസരങ്ങൾ നടത്തുകയും അവബോധ ക്ലാസ്സുകൾ സംഘടിപ്പിക്കുകയും ചെയ്തു വരുന്നു.
</font>
<font color=red size=6>
== '''JRC''' == 
</font >     
[[പ്രമാണം:JRC Memmbers  planting herbal plants.jpg|thumb|600pxl*200px|left|'']]
<font face="Meera" color="red" size="5">
*സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് എന്നതാണ് റെഡ്ക്രോസിൻറെ ഔദ്യോഗിക നാമം. 1986-ലാണ് ഈ പേര് സ്വീകരിച്ചത്. മുംസ്ലീം രാജ്യങ്ങളിൽ റെഡ്ക്രോസ്, റെഡ്ക്രെസൻറ് എന്നാണ് അറിയപ്പെടുന്നത്.
വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തുന്നതിനും സമൂഹത്തിന് നന്മയാർന്ന മാതൃകയാകുന്നതിനും ' ജൂനിയർ റെഡ് ക്രോസ്സ്' കാവനൂർ ഗവൺമെന്റ് ഹൈസ്‌ക്കൂളിൽ 25-09-2015 തിങ്കളാഴ്ച 10 മണിക്ക് തുടക്കം കുറിച്ചു.അനിൽ കുമാർ സാർ ജൂനിയർ റെഡ് ക്രോസ്സ് കൗൺസലർ ആയി നേതൃത്വം നൽകുന്നു.2016-17 വർഷം എട്ടാം ക്ലാസ്സിൽ 20 കേഡറ്റുകളും, ഒമ്പതാം ക്ലാസ്സിൽ 20 കേഡറ്റുകളും,  സേവനരംഗത്തുണ്ട്.
</font>


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 162: വരി 123:
| പി.സി. മാത്യു | ഏണസ്റ്റ് ലേബൻ | ജെ.ഡബ്ലിയു. സാമുവേൽ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള  
| പി.സി. മാത്യു | ഏണസ്റ്റ് ലേബൻ | ജെ.ഡബ്ലിയു. സാമുവേൽ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള  
| എ. മാലിനി | എ.പി. ശ്രീനിവാസൻ |ഗിൽഡ ജോർജ് | അബ്ദുറഹീം | മാധവിക്കുട്ടി | എലീസ്വ  
| എ. മാലിനി | എ.പി. ശ്രീനിവാസൻ |ഗിൽഡ ജോർജ് | അബ്ദുറഹീം | മാധവിക്കുട്ടി | എലീസ്വ  
| സുബെെദ ചെങ്ങരോത്ത് | ജോൺ പി ജെ  | മായാ ലക്ഷ്‌മി ടീച്ചർ |
| സുബെെദ ചെങ്ങരോത്ത് | ജോൺ പി ജെ  | മായാ ലക്ഷ്‌മി ടീച്ചർ |അബ്ദുൽ ബഷീർ കെ‌‌‌‌‌‌ |


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
741

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/617947" എന്ന താളിൽനിന്ന് ശേഖരിച്ചത്