"എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 128: | വരി 128: | ||

==അദ്ധ്യാപകര്‍==
ഹയര്‍ സെക്കണ്ടറി വിഭാഗം
| ==അദ്ധ്യാപകര്‍==
ഹയര്‍ സെക്കണ്ടറി വിഭാഗം

1.ഡാര്‍ജിസ്.സി.ഡി, 2.ജോര്‍ജ് വര്‍ഗീസ്സ്, 3.ജോണ്‍.കെ.ചെറിയാന്‍, 4.സലീം രാജ്.ആര്‍, 5.ബിജുലാല്‍.എം.എ 6.മേരി ജോയ്സ് റാണി, 7.മേരി ജോണ്‍, | 1.ഡാര്‍ജിസ്.സി.ഡി, 2.ജോര്‍ജ് വര്‍ഗീസ്സ്, 3.ജോണ്‍.കെ.ചെറിയാന്‍, 4.സലീം രാജ്.ആര്‍, 5.ബിജുലാല്‍.എം.എ 6.മേരി ജോയ്സ് റാണി, | ||
8.സുജ.റ്റിി, 9.ലീന.എസ്.ആര്‍, 10.അനു തോമസ്, 11.സുജ ക്രിസ്റ്റി, 12.ഷെറിന്‍ ജോസ് ചീരോത്ത, 13.പ്രിജി.ഡി.എസ്, 14.രാജി വര്‍ഗീസ്സ്, 15.ശ്രീലേഖ , 16.സുഗുണ.ജി.എസ്.
| 7.മേരി ജോണ്‍, | ||
8.സുജ.റ്റിി, 9.ലീന.എസ്.ആര്‍, 10.അനു തോമസ്, 11.സുജ ക്രിസ്റ്റി, 12.ഷെറിന്‍ ജോസ് ചീരോത്ത, 13.പ്രിജി.ഡി.എസ്, 14.രാജി വര്‍ഗീസ്സ്, | |||
15.ശ്രീലേഖ , 16.സുഗുണ.ജി.എസ്.

ഹൈസ്കൂള്‍ വിഭാഗം
| ഹൈസ്കൂള്‍ വിഭാഗം

1.ലളിതാബായി.എസ്.കെ, (സീനിയര്‍ അസിസ്റ്റന്റ്), 2.ലിസിജോര്‍ജ്, 3.സ്വര്‍ണ്ണലത ഫ്ളച്ചര്‍.ഒ, 4.സുജയാജസ്റ്റസ്, 5.ഷീലാനെല്‍സണ്‍, 6.ഹെലന്‍ ഗ്ളാഡിസ്.കെ, 7.സൗദാമിനി.പിഎസ്, 8.ശാന്തകുമാരി.കെ.ഡബ്ളിയു, 9.രമണി.റ്റിി, 10.സുഹിതകുമാരി.എം.കെ., 11.ജയാജാസ്മിന്‍.എസ്.ആര്‍ ,12. ഗ്ളോറിജ്ഞാനാഭായി.എസ്.ജി,13.ശോഭാ.ഡി.എസ്, 14.സുരജ.സി.ബി, 15.ഉഷാനെല്‍സണ്‍,16. വിജയകുമാരി.സി.കെ, 17.സുലഭ.എം,എസ്18സുനി.എസ്.എസ്.,19.സരോജ.ജെ.ജെ,20.വിനയ.എല്‍.എഡ്വേഡ്,21.പ്രീതാ.പി.ജോര്‍ജ്, 22. വല്‍സല.എസ്, 23.വിജയകുമാര്‍.ജെ, 24. ബ്രൂസ്.സി.കെ,
| 1.ലളിതാബായി.എസ്.കെ, (സീനിയര്‍ അസിസ്റ്റന്റ്), 2.ലിസിജോര്‍ജ്, 3.സ്വര്‍ണ്ണലത ഫ്ളച്ചര്‍.ഒ, 4.സുജയാജസ്റ്റസ്, 5.ഷീലാനെല്‍സണ്‍, 6.ഹെലന്‍ ഗ്ളാഡിസ്.കെ, 7.സൗദാമിനി.പിഎസ്, 8.ശാന്തകുമാരി.കെ.ഡബ്ളിയു, 9.രമണി.റ്റിി, 10.സുഹിതകുമാരി.എം.കെ., 11.ജയാജാസ്മിന്‍.എസ്.ആര്‍ ,12. ഗ്ളോറിജ്ഞാനാഭായി.എസ്.ജി,13.ശോഭാ.ഡി.എസ്, 14.സുരജ.സി.ബി, 15.ഉഷാനെല്‍സണ്‍,16. വിജയകുമാരി.സി.കെ, 17.സുലഭ.എം,എസ്18സുനി.എസ്.എസ്.,19.സരോജ.ജെ.ജെ,20.വിനയ.എല്‍.എഡ്വേഡ്,21.പ്രീതാ.പി.ജോര്‍ജ്, 22. വല്‍സല.എസ്, 23.വിജയകുമാര്‍.ജെ, 24. ബ്രൂസ്.സി.കെ,

21:53, 3 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ | |

വിലാസം | |
വട്ടപ്പാറ തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 04 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
03-01-2010 | L.M.S.H.S.S,VATTAPPARA |
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എല്‍.എം.എസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. എല്‍.എം.എസ് .സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. വട്ടപ്പാറ C.S.I. സഭയോടനുബന്ധിച്ച്, ക്രിസ്തീയ മിഷണറിമാരുടെ സംഘം 1930-ല്‍ തുടക്കമിട്ട ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1930-ല്‍ വട്ടപ്പാറ L.M.S.V.M.C( London Mission Society Vernacular-Malayalam-"ഗ്രാമ്യഭാഷാസ്കൂള്‍) എന്ന പ്രൈമറി വിദ്യാലയം പള്ളിയ്കുള്ളിലും പുറത്ത് നിര്‍മ്മിച്ച ഷെഡ്ഡുകളിലുമായി പ്രവര്‍ത്തനമാരംഭിച്ചു.1948-ല്‍ സര്‍.സി.പി.രാമസ്വാമി അയ്യരുടെ ഭരണകാലത്ത് പ്രൈവറ്റ് പ്രൈമറി സ്കൂളുകള്‍ സര്‍ക്കാരിനു സറണ്ടര്‍ ചെയ്യണമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് താലൂക്കില്‍ ഉള്ള L.M.S. പ്രൈമറി സ്കൂളുകള്‍ സര്‍ക്കാരിനു വിട്ടു കൊടുത്തു.ആ സ്കൂളുകള്‍ ഇന്ന് L.M.A.L.P.S .എന്ന പേരില്‍ അറിയപ്പെടുന്നു.1961-ല്‍ സ്വകാര്യമേഖലയില്‍ സ്കൂളുകള്‍ അനുവദിക്കുന്നതിന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും അതനുസരിച്ച് ശ്രീ. സത്യനേശന്‍, ശ്രീ. ചെല്ലപ്പന്‍, ശ്രീ. കാലേബ്, ശ്രീ.എഡ്വേഡ് എന്നിവരെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കുകയും സ്ഥലം, കെട്ടിടം എന്നിവയുടെ രേഖകള്‍ തയ്യാറാക്കി മാനേജരെ ഏല്‍പ്പിക്കുകയും ചെയ്തു.മാനേജ്മെന്റിന്റെ അപേക്ഷ പ്രകാരം 1962 ജൂണില്‍ ഒരു അപ്പര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 04/06/1962-ല്‍ U.P.S ആരംഭിക്കുമ്പോള്‍ Corporate Manager, Rev.T.W.റസാലം അവര്‍കള്‍ ആയിരുന്നു. ശ്രീ. ഗില്‍ബര്‍ട്ട്തോമസായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1982-ല്‍ ഇതൊരു ഹൈസ്കൂളായും 2000-ല്‍ ഹയര്‍ സെക്കന്ററി സ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ. രാജയ്യന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.ശ്രീമതി.ഗ്രീന്‍മേബലിനെ പ്രിന്‍സിപ്പാളായി നിയമിച്ചു. 23-09-2003-ല്‍ വട്ടപ്പാറ എല്‍.എം.എസ്.സ്കൂളിന്റെ ഹയര്‍ സെക്കണ്ടറി ബ്ളോക്കിന്റെ ഉല്‍ഘാടനം അഭിവന്ദ്യ ദക്ഷിണ കേരള മഹായിടവക തിരുമനസ്സ് Rt.Rev.J.W. Gladston അവര്‍കള്‍ ഔപചാരികമായി നിര്‍വഹിക്കുകയും വട്ടപ്പാറ ദേശത്തിനായി സമര്‍പ്പിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
London Mission Society(സി.എസ്.ഐ)യുടെ ദക്ഷിണ കേരള മഹായിടവകയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 53 എല്.പി. വിദ്യാലയങ്ങളും 5 അപ്പര്‍ പ്രൈമറി വിദ്യാലയങ്ങളും 6 ഹൈസ്കൂളുകളും 4 ഹയര്‍ സെക്കന്ററി സ്കൂളുകളും 2സ്പെഷ്യല്‍സ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.Rt.Rev.J.W. Gladston ഡയറക്ടറായും ശ്രീ.എല്‍.ഡിക്സന്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. വസന്തകുമാരി.കെയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീമതി.ഇ.ആര്‍.പ്രസന്നമേബലുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | റവ. ടി. മാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാന്‍ |
1942 - 51 | ജോണ്‍ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബന്‍ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസന്‍ |
1990 - 92 | സി. ജോസഫ് |
1992-01 | സുധീഷ് നിക്കോളാസ് |
2001 - 02 | ജെ. ഗോപിനാഥ് |
2002- 04 | ലളിത ജോണ്‍ |
2004- 05 | വല്‍സ ജോര്‍ജ് |
2005 - 08 |
==അദ്ധ്യാപകര്‍==
ഹയര്‍ സെക്കണ്ടറി വിഭാഗം
1.ഡാര്‍ജിസ്.സി.ഡി, 2.ജോര്‍ജ് വര്‍ഗീസ്സ്, 3.ജോണ്‍.കെ.ചെറിയാന്‍, 4.സലീം രാജ്.ആര്‍, 5.ബിജുലാല്‍.എം.എ 6.മേരി ജോയ്സ് റാണി,
7.മേരി ജോണ്‍, 8.സുജ.റ്റിി, 9.ലീന.എസ്.ആര്‍, 10.അനു തോമസ്, 11.സുജ ക്രിസ്റ്റി, 12.ഷെറിന്‍ ജോസ് ചീരോത്ത, 13.പ്രിജി.ഡി.എസ്, 14.രാജി വര്‍ഗീസ്സ്,
15.ശ്രീലേഖ , 16.സുഗുണ.ജി.എസ്.
ഹൈസ്കൂള്‍ വിഭാഗം
1.ലളിതാബായി.എസ്.കെ, (സീനിയര്‍ അസിസ്റ്റന്റ്), 2.ലിസിജോര്‍ജ്, 3.സ്വര്‍ണ്ണലത ഫ്ളച്ചര്‍.ഒ, 4.സുജയാജസ്റ്റസ്, 5.ഷീലാനെല്‍സണ്‍, 6.ഹെലന്‍ ഗ്ളാഡിസ്.കെ, 7.സൗദാമിനി.പിഎസ്, 8.ശാന്തകുമാരി.കെ.ഡബ്ളിയു, 9.രമണി.റ്റിി, 10.സുഹിതകുമാരി.എം.കെ., 11.ജയാജാസ്മിന്‍.എസ്.ആര്‍ ,12. ഗ്ളോറിജ്ഞാനാഭായി.എസ്.ജി,13.ശോഭാ.ഡി.എസ്, 14.സുരജ.സി.ബി, 15.ഉഷാനെല്‍സണ്‍,16. വിജയകുമാരി.സി.കെ, 17.സുലഭ.എം,എസ്18സുനി.എസ്.എസ്.,19.സരോജ.ജെ.ജെ,20.വിനയ.എല്‍.എഡ്വേഡ്,21.പ്രീതാ.പി.ജോര്‍ജ്, 22. വല്‍സല.എസ്, 23.വിജയകുമാര്‍.ജെ, 24. ബ്രൂസ്.സി.കെ,
യു.പി വിഭാഗം
1.റോസ് ലറ്റ്ബായി.എന്‍, 2.ഐറിന്‍ വാട്ട്സ്, 3.സുജ. എസ്, 4.സാംജോയി.എസ്.വൈ, 5.ലതാ.ഡി.സി, 6.ഷര്‍മ്മിളാജോബറ്റ്.റ്റി.എ, 7.ലീലാസരോജം.ആര്‍
8.മാര്‍ഗരറ്റ്.ജി.സി, 9.രമ.എസ്.റ്റി, 10.അജിതകുമാരി.ഡി.വി, 11.ഷീജാഅലക്സ്.ജെ.ആര്‍, 12.ജിജിമോള്‍.എസ്.
സ്കൂള്‍ ഐറ്റി കോര്‍ഡിനേറ്റര്‍= ലിസിജോര്‍ജ്
email:padiyaralizy@ygmail.com
== അനദ്ധ്യാപകര്‍ ==
ഹയര്‍ സെക്കണ്ടറി വിഭാഗം ലാബ്അസിസ്റ്റന്റുമാര്‍
1.സത്യദാസ്.ഇ, 2.ഷൈനി ഗ്രേസി, 3.ബാലരാജ്.ഇ
ഹൈസ്കൂള്‍ വിഭാഗം
1.സത്യലീന.എസ്.എല്‍(ക്ലാര്‍ക്ക്), 2. യേശുദാസന്‍.ഇ, 3. ഡേവി.എ, 5.ജസ്റ്റിന്‍.ജി.സൈമന്‍, 6.ഉഷ.എന്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- വട്ടപ്പാറ രവി (എഴുത്തുകാരന്‍)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.