"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ckcghs (സംവാദം | സംഭാവനകൾ)
No edit summary
Ckcghs (സംവാദം | സംഭാവനകൾ)
No edit summary
വരി 86: വരി 86:

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
                                1. '''മാത്തമാറ്റിക്സ്  ക്ലബ്ബ്'''
                                  1. '''മാത്തമാറ്റിക്സ്  ക്ലബ്ബ്'''
1992 മുതല് ഗണിതശാസ്ത്രമേളയില് ജില്ലാതലത്തില് 12 തവണ overall ചാമ്പ്യന്ഷിപ്പ് കരസ്ഥമാക്കുവന് കഴിഞ്ഞിട്ടുണ്ടെന്നത് ഈ വിദ്യാലയ ചരിത്രത്തില് സുവര്ണലിപികളാല് ആലേഖനം ചെയ്യേണ്ടതാണ്.ജില്ലാതലത്തിലെ ഏറ്റവും മികച്ച Mathematics ക്ലബ്ബിനുള്ള അവാര്ഡും പല തവണ ലഭിച്ചിട്ടുണ്ട്.കൂടാതെ ഇവിടത്തെ Mathematics lab ന്റെ മികച്ച പ്രവര്ത്തനത്തിന് ജില്ലാതലത്തില് രണ്ടാം സ്ഥധാനം ലഭിക്കുകയുണ്ടായി.

                                2.'''ഐ.റ്റി. കോര്ണര്.'''

വിദ്ധ്യാര്ത്ഥികളെ പുതിയ സാന്കേതിക വിദ്യയുമായി ബന്ധപ്പെടുത്തുന്നതിനു വേണ്ടി ഐ.റ്റി. കോര്ണര് ക്രീയാത്മകമായി പ്രവര്ത്ഥിക്കുന്നു               

                                3.'''സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്'''
                                  3.'''സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്'''

ശാസ്ത്രമേളയ്ക്ക് പ്രോജക്ട് വിഭാഗത്തില് ജില്ലാതലത്തില് പലവട്ടം മികച്ച സാമൂഹ്യ ശാസ്ത്ര ക്ലബ്ബിനുള്ള അവാര്ഡും ,ജില്ലാതലത്തില് സാമൂഹ്യശാസ്ത്ര എക്സിബിഷന്  പല തവണ overallചാമ്പ്യന്ഷിപ്പ് നേടാനും സംസ്ഥാനതലത്തില് വ്യക്തിഗത മത്സരങ്ങള്ക്ക് ഗ്രേഡുകള് സമ്പാദിച്ച് ഗ്രേസ് മാര്ക്കിന് അര്ഹരാകാനും ഇവിടത്തെ കുട്ടികള്ക്ക് കഴിഞ്ഞിട്ടുണ്ട്.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില് ഹിരോഷിമ ദിനം ,ലോകജനസംഖ്യാ ദിനം ,ഓസോണ് ദിനം ,സ്വാതന്ത്ര്യ ദിനം ,റിപ്പബ്ലിക് ദിനം മുതലായ ദിനങ്ങള് സമുചിതമായി ആചരിക്കുകയും വിവിധ മത്സരങ്ങള് നടത്തി സമ്മാനര്ഹരെ കണ്ടെത്തുന്നു

                                  4.''' പ്രവര്ത്തിപരിചയ '''
                                  4.''' പ്രവര്ത്തിപരിചയ '''

പ്രവര്ത്തിപരിചയ മേളയും ഒട്ടും പിന്നോക്കമല്ല.ജില്ലാതലത്തില് പ്രവര്ത്തിപരിചയ മേളകള്ക്ക് overall ചാമ്പ്യന്ഷിപ്പ് പലവട്ടം ലഭിച്ചിട്ടുണ്ട്.തല്സമയ മല്സരങ്ങള്ക്ക്  സംസ്ഥാനതലത്തില് ഒന്നും രണ്ടും സ്ഥാനങ്ങള് കരസ്ഥമാക്കി ഗ്രേസ് മാര്ക്കിന് അര്ഹരാകുവാന്  ഇവിടത്തെ മിടുക്കികള്ക്ക് കഴിഞ്ഞിട്ടുണ്ട്.

"https://schoolwiki.in/സി.കെ.സി.എച്ച്.എസ്._പൊന്നുരുന്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്