"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12024 (സംവാദം | സംഭാവനകൾ)
No edit summary
12024 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
===ജി.എച്ച്. എസ്.എസ്. കക്കാട്ട്/സയൻസ് ക്ലബ്ബ്-  2018-19 പ്രവർത്തനങ്ങൾ|===
===ജി.എച്ച്. എസ്.എസ്. കക്കാട്ട്/സയൻസ് ക്ലബ്ബ്-  2018-19 പ്രവർത്തനങ്ങൾ|===


2018 ജൂൺ 21 ന് സയൻസ് ക്ലബ്ബ് രൂപീകൃതമായി. ഒൻപത് സി ഡിവിഷനിലെ ആയിഷത്ത് ഹാമിദ ക്ലബ്ബ് സെക്രട്ടറിയായും പത്താം തരത്തിലെ അഭിനവ് രാജ് പ്രസിഡന്റായും തിരഞ്ഞെടുക്കപെട്ടു.
2018 ജൂൺ 19 ന് സയൻസ് ക്ലബ്ബ് രൂപീകൃതമായി. ഒൻപത് സി ഡിവിഷനിലെ ആയിഷത്ത് ഹാമിദ ക്ലബ്ബ് സെക്രട്ടറിയായും പത്താം തരത്തിലെ അഭിനവ് രാജ് പ്രസിഡന്റായും തിരഞ്ഞെടുക്കപെട്ടു.
===ചാന്ദ്രദിനം===
===അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം===
  ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി  യു പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ഇന്ത്യ ബഹിരാകാശത്ത് എന്ന വിഷയത്തെ ക്ലാസ്സ് തലത്തിൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ പത്ത് ബി ഒന്നാം സ്ഥാനവും, ഒൻപത് എ രണ്ടാം സ്ഥാനവും നേടി. യു പി വിഭാഗത്തിൽ ഏഴ് സി ഒന്നാം സ്ഥാനവും ഏഴ് എ രണ്ടാം സ്ഥാനവും നേടി.  
ലോകത്തെ മയക്കുമരുന്നിന്റെ പിടിയിൽ നിന്ന് വിമുക്തമാക്കാനും ലഹരി മരുന്നുകളുടെ ഉപയോഗം തടയാനും ലക്ഷ്യമിട്ടാണ് അന്താരാഷ്ട്ര സംഘടനയുടെ നേത‍ത്വത്തിൽ ജുൺ 26 അന്താരാഷ്ട്ര ലഹരി മരുന്ന് വിരുദ്ധ ദിനമായി ആചരിക്കുന്നത്. ആരോഗ്യമുള്ള ജനത നാടിന്റെ സമ്പത്താണ്.
  ലഹരി വസ്തുക്കൾ ഉപയോഗിക്കില്ലെന്ന് സ്വയം തീരുമാനമെടുക്കാനും ലഹരി വസ്തു ഉപയോഗിക്കുന്ന ഒരു സൂഹൃത്തിനെയെങ്കിലും അതിൽ നിന്ന് പിൻതിരിപ്പിക്കാൻ കഴിയണമെന്നും , വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരി മരുന്ന് വിൽപനയിൽ ജാഗ്രത പുലർത്തണമെന്നും സ്കൂൾ അധികൃതർ കുട്ടികൾക്ക് മുന്നറിയിപ്പ് നല്കി.
ചുമർ മാസിക നിർമ്മാണം, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. ഹെഡ് മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള, സ്റ്റാഫ സെക്രട്ടറി പി എസ് അനിൽകുമാർ, അസ്മാബി ടീച്ചർ, സുനിത ടീച്ചർ, വിനീത ടീച്ചർ, വൽസമ്മ ടീച്ചർ എന്നിവർ സംസാരിച്ചു.


എൽ പി കുട്ടികൾക്കായി ചാന്ദ്രപര്യവേഷണം കാണിക്കുന്ന വീഡിയോ പ്രദർശിപ്പിച്ചു.


===ചാന്ദ്രദിനം===
1969 ജുലൈ 21 ഇന്ത്യൻ സമയം പുലർച്ചെ 1.48ന് മനുഷ്യൻ ചന്ദ്രനിൽ പറന്നിറങ്ങിയ ആ സുദിനം ജി എച് എസ് എസ് കക്കാട്ട് ശാസ്ത്ര ക്ലബ്ബിന്റെ ആഭമുഖ്യത്തിൽ വിവധ പരിപാടികളോടെ ആഘോഷിച്ചു.
ജുലൈ 27 ന് നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ ചന്ദ്രഗ്രഹണം വരുന്നതും ഗ്രഹണ സമയത്ത് ചൊവ്വ അത്യധികം ശോഭയിൽ ജ്വലിക്കുന്നതും സ്റ്റെല്ലേറിയം സോഫ്റ്റ് വെയറിന്റെ സഹായത്തോടെ പ്രദർശിപ്പിച്ചു. രക്ത ചന്ദ്രനെ കാണുന്നതും ഇതിനുള്ള കാരണവും ക്ലാസ്സിൽ വിശദീകരിക്കുകയുണ്ടായി. കെ സന്തോഷ് ക്ലാസ്സ് കൈകാര്യം ചെയ്തു. ഹെഡ്മിസ്ട്രസ്സ് ശ്യാമള ടീച്ചർ, സുധീർകുമാർ, സുധ ടീച്ചർ എന്നിവർ സംസാരിച്ചു.
===ഓസോൺ ദിനം
ഓസോൺ ദിനം വ്യത്യസ്തമായ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികൾ മൈതാനത്ത് ഒത്തുചേർന്ന് വ‍ൃത്താകൃതിയിൽ നിലയുറപ്പിച്ചു. തുടർന്ന് കൈകൾ ഉയർത്തി പ്രതീകാത്മകമായി ഭൂമിക്ക് സുരക്ഷാ കവചം സൃഷ്ടിച്ചു.  ഭൂമിയിൽ ജീവന്റെ നിലനില്പിന് ഏറ്റവും ആവശ്യമായ ഓസോൺ പാളി മനുഷ്യ പ്രവർത്തനങ്ങളാൽ നശിക്കുകയും അത് ജിവന്റെ നിലനില്പിന് ഭീഷണിയായാ മാറുകയും ചെയ്യുന്നു. ഇത്തരം പ്രവർത്തനങ്ങളെകുറിച്ചുള്ള അവബോധക്ലാസ്സും സംഘടിപ്പിച്ചു. ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓസോൺ പാളിക്ക് ഹാനികരമാകുന്ന ഉപകരണങ്ങൾ പരിചയപെടുത്തുകയും ചെയ്തു.
===ബഹിരാകാശ വാരാഘോഷം===
===ബഹിരാകാശ വാരാഘോഷം===
ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ഡിജിറ്റൽ ക്വിസ് മത്സരം സംഘടിപ്പിച്ചു.  
ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ഡിജിറ്റൽ ക്വിസ് മത്സരം സംഘടിപ്പിച്ചു.  
വരി 13: വരി 19:
<gallery>
<gallery>
12024_Space1.jpg
12024_Space1.jpg
=== തലക്കെട്ടാകാനുള്ള എഴുത്ത് ===
12024_space2.jpg
12024_space2.jpg
</gallery>
</gallery>