"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Stpaulsghs (സംവാദം | സംഭാവനകൾ) No edit summary |
Stpaulsghs (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
ഏററുമാനൂർ- പാലാ റൂട്ടിൽ വെട്ടിമുകൾ എന്ന പ്രശാന്തഗ്രാമത്തിന്റെ | ഏററുമാനൂർ- പാലാ റൂട്ടിൽ വെട്ടിമുകൾ എന്ന പ്രശാന്തഗ്രാമത്തിന്റെ അഭിമാനമാണ്സെന്റ് പോൾസ് ഗേൾസ് ഹൈസ്കൂൾ.സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നകുട്ടികളെ സമൂഹത്തിന്റെ കരുത്തുകളാക്കി മാററുവാൻഭാഗ്യം സിദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു സ്കൂളാണ് ഇത്. മിഷൻരൂപതയായ വിജയപുരംരൂപതയുടെകീഴിൽപ്രവർത്തിക്കുന്ന | ||
ഈവിദ്യാലയം പലഘട്ടങ്ങളിലായുള്ളവളർച്ചയിലൂടെയാണ്ഇന്നത്തെനിലയിലേയ്ക്ക് | ഈവിദ്യാലയം പലഘട്ടങ്ങളിലായുള്ളവളർച്ചയിലൂടെയാണ്ഇന്നത്തെനിലയിലേയ്ക്ക് | ||
എത്തിച്ചേർന്നിരിക്കുന്നത്.വിജയപുരം രൂപതയുടെ കീഴിലെ വെട്ടിമുകൾ സെന്റ് പോൾസ് ചർച്ചിലെ | എത്തിച്ചേർന്നിരിക്കുന്നത്.വിജയപുരം രൂപതയുടെ കീഴിലെ വെട്ടിമുകൾ സെന്റ് പോൾസ് ചർച്ചിലെ | ||
മിഷനറി വൈദികരുടെഅക്ഷീണ പരിശ്രമ ഫലമാണ് ഈ സ്ക്കൂൾ. പരിമിതമായ സൗകര്യങ്ങളും | മിഷനറി വൈദികരുടെഅക്ഷീണ പരിശ്രമ ഫലമാണ് ഈ സ്ക്കൂൾ. പരിമിതമായ സൗകര്യങ്ങളും | ||
മഹത്തായ ലക്ഷ്യങ്ങളുമായിഫാ. അഗസ്ററ്യ ൻ ഇല്ലിപ്പറമ്പിന്റെ സാരഥ്യ ത്തിൽ 1917-ൽ ഒരു | മഹത്തായ ലക്ഷ്യങ്ങളുമായിഫാ. അഗസ്ററ്യ ൻ ഇല്ലിപ്പറമ്പിന്റെ സാരഥ്യ ത്തിൽ 1917-ൽ ഒരു | ||
എൽ. പി സ്ക്കൂളായി പ്രവർത്തനമാരംഭിച്ചു. വിജയപുരം രൂപതയുടെ നേരിട്ടുള്ള | എൽ. പി സ്ക്കൂളായി പ്രവർത്തനമാരംഭിച്ചു. വിജയപുരം രൂപതയുടെ നേരിട്ടുള്ള നടത്തിപ്പിൽ നിന്ന് 1961ൽ | ||
നടത്തിപ്പിൽ നിന്ന് 1961ൽ ഹോളിക്രോസ് സിസ്റേറഴ്സ് എന്ന മിഷനറി | ഹോളിക്രോസ് സിസ്റേറഴ്സ് എന്ന മിഷനറി സന്യാസ സഭയിലേയ്ക്ക്ചുമതലകൾ കൈമാറുകയുണ്ടായി.1 | ||
962-ൽ സിസ്റേറഴ്സിന്റെ മേൽനോട്ടത്തിൽ ഒരു താല്ക്കാലിക കെട്ടിടത്തിൽ യു. പി.സ്ക്കൂളായി ഇതുയർന്നു. | |||
കെട്ടിടത്തിൽ യു. പി.സ്ക്കൂളായി ഇതുയർന്നു. 19-09-1963-ൽ രൂപതാധ്യക്ഷൻ അംബ്രോസ് അബ്സലോം | 19-09-1963-ൽ രൂപതാധ്യക്ഷൻ അംബ്രോസ് അബ്സലോം പിതാവിനാൽ ഇരുനിലക്കെട്ടിടം ഉദ്ഘാടനംചെയ്യപ്പെടുകയുണ്ടായി. | ||
പിതാവിനാൽ ഇരുനിലക്കെട്ടിടം ഉദ്ഘാടനംചെയ്യപ്പെടുകയുണ്ടായി.ഇന്നാട്ടുകാരുടെ ചിരകാല | ഇന്നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്നഹൈസ്ക്കൂൾ എന്ന സ്വപ്നം പൂവണിഞ്ഞുകൊണ്ട് കടുത്ത | ||
അഭിലാഷമായിരുന്നഹൈസ്ക്കൂൾ എന്ന സ്വപ്നം പൂവണിഞ്ഞുകൊണ്ട് കടുത്ത സാമ്പത്തിക പ്രതിസന്ധികളുടെ മധ്യേ | സാമ്പത്തിക പ്രതിസന്ധികളുടെ മധ്യേ സൗകര്യങ്ങളൊരുക്കിയ രൂപതയുടെയും സന്യാസസഭയുടെയും രക്ഷകർത്താക്കളുടെയും രാഷ്ട്രീയ -സാമൂഹിക രംഗങ്ങളിലുള്ളവരുടെയും നല്ലവരായ നാട്ടുകാട്ടുകാരുടെയും അധ്വാനഫലമായി ഉയർന്നുവന്ന ഈ സ്ക്കൂൾ | ||
സൗകര്യങ്ങളൊരുക്കിയ രൂപതയുടെയും സന്യാസസഭയുടെയും രക്ഷകർത്താക്കളുടെയും രാഷ്ട്രീയ -സാമൂഹിക | |||
രംഗങ്ങളിലുള്ളവരുടെയും നല്ലവരായ നാട്ടുകാട്ടുകാരുടെയും അധ്വാനഫലമായി ഉയർന്നുവന്ന ഈ സ്ക്കൂൾ | |||
1982- മാർച്ചുമാസത്തിൽ അത്യാവശ്യ സൗകര്യങ്ങളോടെ ഹൈസ്ക്കൂളായി ഉയർന്നു. ആദ്യവർഷം | 1982- മാർച്ചുമാസത്തിൽ അത്യാവശ്യ സൗകര്യങ്ങളോടെ ഹൈസ്ക്കൂളായി ഉയർന്നു. ആദ്യവർഷം | ||
S.S.L.C പരീക്ഷയിൽ 27 കുട്ടികൾ അഭിമുഖീകരിച്ചുവെങ്കിൽ ഈ കഴിഞ്ഞവർഷം 102 കുട്ടികൾ പരീക്ഷ എഴുതി. | S.S.L.C പരീക്ഷയിൽ 27 കുട്ടികൾ അഭിമുഖീകരിച്ചുവെങ്കിൽ ഈ കഴിഞ്ഞവർഷം 102 കുട്ടികൾ പരീക്ഷ എഴുതി. | ||