"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stpaulsghs (സംവാദം | സംഭാവനകൾ)
No edit summary
Stpaulsghs (സംവാദം | സംഭാവനകൾ)
No edit summary
വരി 39: വരി 39:


== ചരിത്രം ==
== ചരിത്രം ==
       ഏററുമാനൂർ- പാലാ റൂട്ടിൽ വെട്ടിമുകൾ എന്ന പ്രശാന്തഗ്രാമത്തിന്റെ അഭിമാനമാണ്സെന്റ് പോൾസ് ഗേൾസ് ഹൈസ്കൂൾ.
       ഏററുമാനൂർ- പാലാ റൂട്ടിൽ വെട്ടിമുകൾ എന്ന പ്രശാന്തഗ്രാമത്തിന്റെ അഭിമാനമാണ്
സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുട്ടികളെ സമൂഹത്തിന്റെ കരുത്തുകളാക്കി മാററുവാൻ ഭാഗ്യം സിദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരുസ്കൂളാണ് ഇത്. മിഷൻ രൂപതയായ വിജയപുരംരൂപതയുടെകീഴിൽപ്രവർത്തിക്കുന്നഈവിദ്യാലയംപലഘട്ടങ്ങളിലായുള്ളവളർച്ചയിലൂടെയാണ്
സെന്റ് പോൾസ് ഗേൾസ് ഹൈസ്കൂൾ.
ഇന്നത്തെനിലയിലേയ്ക്ക്എത്തിച്ചേർന്നിരിക്കുന്നത്.വിജയപുരം രൂപതയുടെ കീഴിലെ വെട്ടിമുകൾ സെന്റ് പോൾസ് ചർച്ചിലെ  മിഷനറി വൈദികരുടെഅക്ഷീണ പരിശ്രമ ഫലമാണ് ഈ സ്ക്കൂൾ. പരിമിതമായ സൗകര്യങ്ങളും മഹത്തായ ലക്ഷ്യങ്ങളുമായിഫാ. അഗസ്ററ്യ ൻ ഇല്ലിപ്പറമ്പിന്റെ സാരഥ്യ ത്തിൽ 1917-ൽ ഒരു  എൽ. പി സ്ക്കൂളായി പ്രവർത്തനമാരംഭിച്ചു. വിജയപുരം രൂപതയുടെ നേരിട്ടുള്ള നടത്തിപ്പിൽ നിന്ന്  
സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുട്ടികളെ സമൂഹത്തിന്റെ കരുത്തുകളാക്കി മാററുവാൻ
1961ൽ ഹോളിക്രോസ് സിസ്റേറഴ്സ് എന്ന മിഷനറി -സന്യാസ സഭയിലേയ്ക്ക് ചുമതലകൾ കൈമാറുകയുണ്ടായി. 1962-ൽ സിസ്റേറഴ്സിന്റെ മേൽനോട്ടത്തിൽ ഒരു താല്ക്കാലിക കെട്ടിടത്തിൽ യു. പി. സ്ക്കൂളായി ഇതുയർന്നു. 19-09-1963-ൽ രൂപതാധ്യക്ഷൻ അംബ്രോസ് അബ്സലോം പിതാവിനാൽ ഇരുനിലക്കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുകയുണ്ടായി.ഇന്നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്ന
ഭാഗ്യം സിദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരുസ്കൂളാണ് ഇത്. മിഷൻ രൂപതയായ വിജയപുരംരൂപതയുടെകീഴിൽപ്രവർത്തിക്കുന്നഈവിദ്യാലയംപലഘട്ടങ്ങളിലായുള്ളവളർച്ചയിലൂടെയാണ്
ഹൈസ്ക്കൂൾ എന്ന സ്വപ്നം പൂവണിഞ്ഞുകൊണ്ട് കടുത്ത സാമ്പത്തിക പ്രതിസന്ധികളുടെ മധ്യേ സൗകര്യങ്ങളൊരുക്കിയ രൂപതയുടെയും സന്യാസസഭയുടെയും  രക്ഷകർത്താക്കളുടെയും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലുള്ളവരുടെയും നല്ലവരായ നാട്ടുകാട്ടുകാരുടെയും അധ്വാനഫലമായി ഉയർന്നുവന്ന ഈ സ്ക്കൂൾ 1982- മാർച്ചുമാസത്തിൽ അത്യാവശ്യ സൗകര്യങ്ങളോടെ ഹൈസ്ക്കൂളായി ഉയർന്നു. ആദ്യവർഷം  S.S.L.C പരീക്ഷയിൽ 27 കുട്ടികൾ അഭിമുഖീകരിച്ചുവെങ്കിൽ ഈ കഴിഞ്ഞവർഷം 102 കുട്ടികൾ പരീക്ഷ എഴുതി.S.S.L.C  റാങ്കുകളും എല്ലാ വിഷയത്തിനും A+ നേടിയവരുമൊക്കെ ഈ സ്ക്കൂളിന്റെ മുതൽക്കൂട്ടുകളാണ്.  
ഇന്നത്തെനിലയിലേയ്ക്ക്എത്തിച്ചേർന്നിരിക്കുന്നത്.വിജയപുരം രൂപതയുടെ കീഴിലെ വെട്ടിമുകൾ സെന്റ് പോൾസ്  
100% വിജയം തുടർച്ചയായി ഇപ്പോൾ ലഭിച്ചുകൊണ്ടുമിരിക്കുന്ന ഈ സ്ക്കൂൾ വിജയപുരം രൂപതയുടെയും ഹോളിക്രോസ്സന്യാസസഭ യുടെയും  
ചർച്ചിലെ  മിഷനറി വൈദികരുടെഅക്ഷീണ പരിശ്രമ ഫലമാണ് ഈ സ്ക്കൂൾ. പരിമിതമായ സൗകര്യങ്ങളും
വെട്ടിമുകൾ പ്രദേശത്തിന്റെയും ചരിത്രത്തിലെ സുവർണ്ണതാളുതന്നെയാണ്.
മഹത്തായ ലക്ഷ്യങ്ങളുമായിഫാ. അഗസ്ററ്യ ൻ ഇല്ലിപ്പറമ്പിന്റെ സാരഥ്യ ത്തിൽ 1917-ൽ ഒരു  എൽ. പി സ്ക്കൂളായി  
പ്രവർത്തനമാരംഭിച്ചു. വിജയപുരം രൂപതയുടെ നേരിട്ടുള്ള നടത്തിപ്പിൽ നിന്ന് 1961ൽ ഹോളിക്രോസ്  
സിസ്റേറഴ്സ് എന്ന മിഷനറി -സന്യാസ സഭയിലേയ്ക്ക് ചുമതലകൾ കൈമാറുകയുണ്ടായി.
1962-ൽ സിസ്റേറഴ്സിന്റെ മേൽനോട്ടത്തിൽ ഒരു താല്ക്കാലിക കെട്ടിടത്തിൽ യു. പി. സ്ക്കൂളായി ഇതുയർന്നു.  
19-09-1963-ൽ രൂപതാധ്യക്ഷൻ അംബ്രോസ് അബ്സലോം പിതാവിനാൽ ഇരുനിലക്കെട്ടിടം ഉദ്ഘാടനം
ചെയ്യപ്പെടുകയുണ്ടായി.ഇന്നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്നഹൈസ്ക്കൂൾ എന്ന സ്വപ്നം  
പൂവണിഞ്ഞുകൊണ്ട് കടുത്ത സാമ്പത്തിക പ്രതിസന്ധികളുടെ മധ്യേ സൗകര്യങ്ങളൊരുക്കിയ രൂപതയുടെയും  
സന്യാസസഭയുടെയും  രക്ഷകർത്താക്കളുടെയും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലുള്ളവരുടെയും  
നല്ലവരായ നാട്ടുകാട്ടുകാരുടെയും അധ്വാനഫലമായി ഉയർന്നുവന്ന ഈ സ്ക്കൂൾ 1982- മാർച്ചുമാസത്തിൽ  
അത്യാവശ്യ സൗകര്യങ്ങളോടെ ഹൈസ്ക്കൂളായി ഉയർന്നു. ആദ്യവർഷം  S.S.L.C പരീക്ഷയിൽ 27 കുട്ടികൾ അഭിമുഖീകരിച്ചുവെങ്കിൽ ഈ കഴിഞ്ഞവർഷം 102 കുട്ടികൾ പരീക്ഷ എഴുതി.S.S.L.C  റാങ്കുകളും എല്ലാ വിഷയത്തിനും A+ നേടിയവരുമൊക്കെ  
ഈ സ്ക്കൂളിന്റെ മുതൽക്കൂട്ടുകളാണ്. 100% വിജയം തുടർച്ചയായി ഇപ്പോൾ ലഭിച്ചുകൊണ്ടുമിരിക്കുന്ന  
ഈ സ്ക്കൂൾ വിജയപുരം രൂപതയുടെയും ഹോളിക്രോസ്സന്യാസസഭ യുടെയും വെട്ടിമുകൾ പ്രദേശത്തിന്റെയും
ചരിത്രത്തിലെ സുവർണ്ണതാളുതന്നെയാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==