"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Stpaulsghs (സംവാദം | സംഭാവനകൾ) No edit summary |
Stpaulsghs (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 40: | വരി 40: | ||
ഏററുമാനൂർ- പാലാ റൂട്ടിൽ വെട്ടിമുകൾ എന്ന പ്രശാന്തഗ്രാമത്തിന്റെ അഭിമാനമാണ് | ഏററുമാനൂർ- പാലാ റൂട്ടിൽ വെട്ടിമുകൾ എന്ന പ്രശാന്തഗ്രാമത്തിന്റെ അഭിമാനമാണ് | ||
സെന്റ് പോൾസ് ഗേൾസ് ഹൈസ്കൂൾ.സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന | സെന്റ് പോൾസ് ഗേൾസ് ഹൈസ്കൂൾ.സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന | ||
കുട്ടികളെ സമൂഹത്തിന്റെ കരുത്തുകളാക്കി മാററുവാൻ ഭാഗ്യം സിദ്ധിച്ചുകൊണ്ടിരിക്കുന്ന | കുട്ടികളെ സമൂഹത്തിന്റെ കരുത്തുകളാക്കി മാററുവാൻ ഭാഗ്യം സിദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരുസ്കൂളാണ് ഇത്. മിഷൻ രൂപതയായ വിജയപുരം രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്നഈവിദ്യാലയംപലഘട്ടങ്ങളിലായുള്ളവളർച്ചയിലൂടെയാണ്ഇന്നത്തെനിലയിലേയ്ക്ക്എത്തിച്ചേർന്നിരിക്കുന്നത്. | ||
വിജയപുരം രൂപതയുടെ കീഴിലെ വെട്ടിമുകൾ സെന്റ് പോൾസ് ചർച്ചിലെ മിഷനറി വൈദികരുടെഅക്ഷീണ പരിശ്രമ ഫലമാണ് ഈ സ്ക്കൂൾ. | |||
പരിമിതമായ സൗകര്യങ്ങളും മഹത്തായ ലക്ഷ്യങ്ങളുമായിഫാ. അഗസ്ററ്യ ൻ ഇല്ലിപ്പറമ്പിന്റെ സാരഥ്യ ത്തിൽ 1917-ൽ ഒരു എൽ. പി സ്ക്കൂളായി | |||
വിജയപുരം രൂപതയുടെ കീഴിലെ വെട്ടിമുകൾ സെന്റ് പോൾസ് ചർച്ചിലെ മിഷനറി | പ്രവർത്തനമാരംഭിച്ചു. വിജയപുരം രൂപതയുടെ നേരിട്ടുള്ള നടത്തിപ്പിൽ നിന്ന് 1961ൽ ഹോളിക്രോസ് സിസ്റേറഴ്സ് എന്ന മിഷനറി - | ||
സന്യാസ സഭയിലേയ്ക്ക് ചുമതലകൾ കൈമാറുകയുണ്ടായി. 1962-ൽ സിസ്റേറഴ്സിന്റെ മേൽനോട്ടത്തിൽ ഒരു താല്ക്കാലിക കെട്ടിടത്തിൽ | |||
യു. പി. സ്ക്കൂളായി ഇതുയർന്നു. 19-09-1963-ൽ രൂപതാധ്യക്ഷൻ അംബ്രോസ് അബ്സലോം പിതാവിനാൽ ഇരുനിലക്കെട്ടിടം ഉദ്ഘാടനം | |||
വിജയപുരം രൂപതയുടെ നേരിട്ടുള്ള നടത്തിപ്പിൽ നിന്ന് 1961ൽ ഹോളിക്രോസ് സിസ്റേറഴ്സ് എന്ന മിഷനറി - | ചെയ്യപ്പെടുകയുണ്ടായി.ഇന്നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്ന ഹൈസ്ക്കൂൾ എന്ന സ്വപ്നം പൂവണിഞ്ഞുകൊണ്ട് കടുത്ത സാമ്പത്തിക പ്രതിസന്ധികളുടെ മധ്യേ സൗകര്യങ്ങളൊരുക്കിയ രൂപതയുടെയും സന്യാസസഭയുടെയും രക്ഷകർത്താക്കളുടെയും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലുള്ളവരുടെയും നല്ലവരായ നാട്ടുകാട്ടുകാരുടെയും അധ്വാനഫലമായി ഉയർന്നുവന്ന ഈ സ്ക്കൂൾ 1982- മാർച്ചുമാസത്തിൽ | ||
സന്യാസ സഭയിലേയ്ക്ക് ചുമതലകൾ കൈമാറുകയുണ്ടായി. 1962-ൽ സിസ്റേറഴ്സിന്റെ മേൽനോട്ടത്തിൽ | അത്യാവശ്യ സൗകര്യങ്ങളോടെ ഹൈസ്ക്കൂളായി ഉയർന്നു. ആദ്യവർഷം S.S.L.C പരീക്ഷയിൽ 27 കുട്ടികൾ അഭിമുഖീകരിച്ചുവെങ്കിൽ ഈ കഴിഞ്ഞവർഷം 102 കുട്ടികൾ പരീക്ഷ എഴുതി.S.S.L.C റാങ്കുകളും എല്ലാ വിഷയത്തിനും A+ നേടിയവരുമൊക്കെ ഈ സ്ക്കൂളിന്റെ മുതൽക്കൂട്ടുകളാണ്. | ||
ഒരു താല്ക്കാലിക കെട്ടിടത്തിൽ യു. പി. സ്ക്കൂളായി ഇതുയർന്നു. 19-09-1963-ൽ രൂപതാധ്യക്ഷൻ അംബ്രോസ് അബ്സലോം | 100% വിജയം തുടർച്ചയായി ഇപ്പോൾ ലഭിച്ചുകൊണ്ടുമിരിക്കുന്ന ഈ സ്ക്കൂൾ വിജയപുരം രൂപതയുടെയും ഹോളിക്രോസ്സന്യാസസഭ യുടെയും | ||
പിതാവിനാൽ ഇരുനിലക്കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുകയുണ്ടായി.ഇന്നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്ന | വെട്ടിമുകൾ പ്രദേശത്തിന്റെയും ചരിത്രത്തിലെ സുവർണ്ണതാളുതന്നെയാണ്. | ||
നല്ലവരായ നാട്ടുകാട്ടുകാരുടെയും അധ്വാനഫലമായി ഉയർന്നുവന്ന ഈ സ്ക്കൂൾ 1982- മാർച്ചുമാസത്തിൽ | |||
അത്യാവശ്യ സൗകര്യങ്ങളോടെ ഹൈസ്ക്കൂളായി ഉയർന്നു. ആദ്യവർഷം S.S.L.C പരീക്ഷയിൽ 27 കുട്ടികൾ | |||
അഭിമുഖീകരിച്ചുവെങ്കിൽ ഈ കഴിഞ്ഞവർഷം 102 കുട്ടികൾ പരീക്ഷ എഴുതി.S.S.L.C റാങ്കുകളും എല്ലാ വിഷയത്തിനും A+ | |||
നേടിയവരുമൊക്കെ ഈ സ്ക്കൂളിന്റെ മുതൽക്കൂട്ടുകളാണ്. 100% വിജയം തുടർച്ചയായി ഇപ്പോൾ ലഭിച്ചുകൊണ്ടുമിരിക്കുന്ന | |||
ഈ സ്ക്കൂൾ വിജയപുരം രൂപതയുടെയും | |||
ചരിത്രത്തിലെ സുവർണ്ണതാളുതന്നെയാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1917-ൽ എൽ. പി.വിഭാഗം മാത്രമായി ആരംഭിച്ച ഈ വിദ്യാലയം കെ.ജി മുതൽ പത്താം ക്ലാ സ്സുവരെയായി വളർന്നിരിക്കുന്നു. നാലു ക്ലാസ്റൂമുകളുടെ പരിമിത സാഹചര്യ ത്തിൽ നിന്ന് മൂന്നു ബ്ലോക്കുകളിലേയ്ക്ക് ക്ലാസ് റൂമുകൾ വിന്ന്യസിക്കുവാൻ ഞങ്ങൾക്ക് ഭാഗ്യം ലഭിച്ചിരിക്കുന്നു. | 1917-ൽ എൽ. പി.വിഭാഗം മാത്രമായി ആരംഭിച്ച ഈ വിദ്യാലയം കെ.ജി മുതൽ പത്താം ക്ലാ സ്സുവരെയായി വളർന്നിരിക്കുന്നു. നാലു ക്ലാസ്റൂമുകളുടെ പരിമിത സാഹചര്യ ത്തിൽ നിന്ന് മൂന്നു ബ്ലോക്കുകളിലേയ്ക്ക് ക്ലാസ് റൂമുകൾ വിന്ന്യസിക്കുവാൻ ഞങ്ങൾക്ക് ഭാഗ്യം ലഭിച്ചിരിക്കുന്നു. | ||
| വരി 78: | വരി 70: | ||
സ്കോളർഷിപ്പ് പരീക്ഷകൾ, ടാലന്റ് സേർച്ച് പരീക്ഷകൾ,ക്വിസ്സ് മത്സരങ്ങൾ തുടങ്ങിയവയിൽ ഈ സ്ക്കൂളിലെ കുട്ടികൾ നല്ല വിജയം കരസ്ഥമാക്കാറുണ്ട്. കുട്ടികൾക്ക് അതിനായി പരിശീലനം നൽകുന്നുമുണ്ട്.കുട്ടികളിലെ നിർമ്മാണവാസനയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവൃത്തിപരിചയ ക്ളാസ്സുകൾ,ഫാഷൻ ടെക്നോളജി ക്ളാസ്സുകൾ തുടങ്ങിയവ നൽകി വരുന്നു. | സ്കോളർഷിപ്പ് പരീക്ഷകൾ, ടാലന്റ് സേർച്ച് പരീക്ഷകൾ,ക്വിസ്സ് മത്സരങ്ങൾ തുടങ്ങിയവയിൽ ഈ സ്ക്കൂളിലെ കുട്ടികൾ നല്ല വിജയം കരസ്ഥമാക്കാറുണ്ട്. കുട്ടികൾക്ക് അതിനായി പരിശീലനം നൽകുന്നുമുണ്ട്.കുട്ടികളിലെ നിർമ്മാണവാസനയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവൃത്തിപരിചയ ക്ളാസ്സുകൾ,ഫാഷൻ ടെക്നോളജി ക്ളാസ്സുകൾ തുടങ്ങിയവ നൽകി വരുന്നു. | ||
== | == മാനേജ് മെന്റ് == | ||
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിൽ വരുന്ന എയ് ഡഡ് സ്ക്കൂളാണിത്.കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന വിജയപുരം രൂപതയുടെകീഴിലാണ് ഈ സ്ക്കൂൾ. വിജയപുരം കോർപ്പറേറ്റ് മാനേജർ റവ.ഫാ.പോൾ ഡെന്നി രാമച്ചംകുടി സാരഥ്യത്തിൽ പ്രവർത്തിക്കുന്ന രൂപതാസ്ക്കൂളുകളിൽ നല്ല പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഒരു സ്ക്കൂളുകൂടിയാണിത്. ഹോളിക്രോസ് സന്യാസസഭയുടെ നേതൃത്വത്തിൽ പൂർത്തീകരിക്കപ്പെട്ടതും നയിക്കപ്പെടുന്നതുമായ ഈ സ്ക്കൂളിന്റെ ലോക്കൽ മാനേജർ റവ. സി. | കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിൽ വരുന്ന എയ് ഡഡ് സ്ക്കൂളാണിത്.കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന വിജയപുരം രൂപതയുടെകീഴിലാണ് ഈ സ്ക്കൂൾ. വിജയപുരം കോർപ്പറേറ്റ് മാനേജർ റവ.ഫാ.പോൾ ഡെന്നി രാമച്ചംകുടി സാരഥ്യത്തിൽ പ്രവർത്തിക്കുന്ന രൂപതാസ്ക്കൂളുകളിൽ നല്ല പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഒരു സ്ക്കൂളുകൂടിയാണിത്. ഹോളിക്രോസ് സന്യാസസഭയുടെ നേതൃത്വത്തിൽ പൂർത്തീകരിക്കപ്പെട്ടതും നയിക്കപ്പെടുന്നതുമായ ഈ സ്ക്കൂളിന്റെ ലോക്കൽ മാനേജർ റവ. സി.മേഴ്സി അഗസ്റ്റിൻ ആണ്. ഈ സ്ക്കൂളിന്റെ പൂർവ്വവിദ്യാർത്ഥിനിയും ഇവിടുത്തെ അദ്ധാപികയുമായിരുന്ന ശ്രീമതി. മോളി ജോർജ്ജ് ഹെഡ് മിസ്ട്രാസായി സേവനത്തിൽ നിന്നും വിരമിച്ചപ്പോൾ സിസ്റ്റർ ഡാഫിനി തോമസ്സ് തത് സ്ഥാനത്ത് ഹെഡ് മിസ്ട്രാസായി നിയമിക്കപ്പെട്ടു. | ||
ഒന്നാം ക്ളാസ്സു മുതൽ പത്താം ക്ളാസ്സു വരെ മലയാളം, ഇംഗ്ളീഷ് മീഡിയങ്ങളിലായി 978 കുട്ടികൾ അധ്യ യനം നടത്തുന്നു. ഒന്ന്, രണ്ട് ക്ളാസ്സുകളിൽ ഷിഫ്റ്റ് സമ്പ്രദായം നിലനിൽക്കുന്നുവെങ്കിലും P.T.A,M.P.T.A എന്നിവയുടെ ശക്തമായ പിന്തുണ മൂലം അവർക്ക് വൈകുന്നേരം വരെയുള്ള സമയവും പഠനം തുടരുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. | ഒന്നാം ക്ളാസ്സു മുതൽ പത്താം ക്ളാസ്സു വരെ മലയാളം, ഇംഗ്ളീഷ് മീഡിയങ്ങളിലായി 978 കുട്ടികൾ അധ്യ യനം നടത്തുന്നു. ഒന്ന്, രണ്ട് ക്ളാസ്സുകളിൽ ഷിഫ്റ്റ് സമ്പ്രദായം നിലനിൽക്കുന്നുവെങ്കിലും P.T.A,M.P.T.A എന്നിവയുടെ ശക്തമായ പിന്തുണ മൂലം അവർക്ക് വൈകുന്നേരം വരെയുള്ള സമയവും പഠനം തുടരുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. | ||
രാവിലെ 9.45 മുതൽ 3.45 വരെയാണ് ക്ളാസ് സമയം. യൂണിഫോം -ക്രീം കളർ ഷർട്ട്, പച്ച മിഡി, പച്ച ഓവർ കോട്ട് പെൺകുട്ടികൾക്കും ക്രീം കളർ ഷർട്ട്, പച്ച പാൻറ് എന്നിവ ആൺകുട്ടികൾക്കും . ബുധനാഴ്ച മാത്രം വെള്ള യൂണിഫോം ഉപയോഗിക്കുന്നു. സ്ക്കൂൾ സമയത്തിനു മുൻപും ശേഷവുമൊക്കെ കുട്ടികൾക്ക് പാഠ്യ പാഠ്യേ തര വിഷയപഠനത്തിന് ഉപയോഗിക്കാറുണ്ട്. | രാവിലെ 9.45 മുതൽ 3.45 വരെയാണ് ക്ളാസ് സമയം. യൂണിഫോം -ക്രീം കളർ ഷർട്ട്, പച്ച മിഡി, പച്ച ഓവർ കോട്ട് പെൺകുട്ടികൾക്കും ക്രീം കളർ ഷർട്ട്, പച്ച പാൻറ് എന്നിവ ആൺകുട്ടികൾക്കും . ബുധനാഴ്ച മാത്രം വെള്ള യൂണിഫോം ഉപയോഗിക്കുന്നു. സ്ക്കൂൾ സമയത്തിനു മുൻപും ശേഷവുമൊക്കെ കുട്ടികൾക്ക് പാഠ്യ പാഠ്യേ തര വിഷയപഠനത്തിന് ഉപയോഗിക്കാറുണ്ട്. | ||