"ഗവ. എച്ച് എസ് കല്ലൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ghskalloor (സംവാദം | സംഭാവനകൾ) No edit summary |
Ghskalloor (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 3: | വരി 3: | ||
പണിയർ അവരുടേതായ ദ്രവീഡിയൻ മാതൃഭാഷയായ പണിയ ഭാഷയാണ് ഉപയോഗിക്കുന്നത്. മലയാളവുമായും കാടർ ഭാഷയും റവൂല ഭാഷയുമായും ഇതിനു ബന്ധമുണ്ട്. [6]പണിയഭാഷയാണ് വീട്ടിലും ആചാരാനുഷ്ഠാനവേളകളിലും ഉപയോഗിക്കുന്നതെങ്കിലും മലയാളവും തമിഴ് നാട്ടിലുള്ളവർ തമിഴും അതുപോലെ കർണ്ണാടകഭാഗത്തുള്ളവർ കന്നടയും എഴുത്തിനായി ഉപയോഗിക്കുന്നു. ഭാഷ പണിയയാണെങ്കിലും അതാതു സ്ഥലത്തുള്ള ലിപികൾ അവർക്കുപയോഗിക്കാൻ വശമുണ്ട്. | പണിയർ അവരുടേതായ ദ്രവീഡിയൻ മാതൃഭാഷയായ പണിയ ഭാഷയാണ് ഉപയോഗിക്കുന്നത്. മലയാളവുമായും കാടർ ഭാഷയും റവൂല ഭാഷയുമായും ഇതിനു ബന്ധമുണ്ട്. [6]പണിയഭാഷയാണ് വീട്ടിലും ആചാരാനുഷ്ഠാനവേളകളിലും ഉപയോഗിക്കുന്നതെങ്കിലും മലയാളവും തമിഴ് നാട്ടിലുള്ളവർ തമിഴും അതുപോലെ കർണ്ണാടകഭാഗത്തുള്ളവർ കന്നടയും എഴുത്തിനായി ഉപയോഗിക്കുന്നു. ഭാഷ പണിയയാണെങ്കിലും അതാതു സ്ഥലത്തുള്ള ലിപികൾ അവർക്കുപയോഗിക്കാൻ വശമുണ്ട്. | ||
== പണിയഭാഷ പദാവലി == | == പണിയഭാഷ പദാവലി == | ||
* അറുഞ്ചേ -അററുപോകുന്നു | |||
* അവരാൾക്കു് --അവക്ക് | |||
* അയിരാള - അവർ | |||
* അയ്യാളു - അയാൾ | |||
* അത്തിനെ -അത്ര | |||
* അറിവാങ്കാണി - അറിയാൻവയ്യ | |||
* അമ്മപ്പ - അറിഞ്ഞിട്ടേയില്ല | |||
* അങ്കുടെ - അവിടെ | |||
* അമ്മോപ്പോ -എന്തോ ആവോ | |||
* അവിച്ചെ - അവിടെ | |||
* അട്ടാത്തു - തട്ടിൻപുറത്ത് | |||
* അറാവേൻ - ഞാൻഅടിക്കും | |||
* അങ്കലാപ്പു -വെപ്രാളം (പരിഭ്രമം) | |||
* അങ്അം - - അതെയതെ | |||
* അതുക്ക് -അതിന് | |||
* അയിലേ - അതിലെ | |||
* അയിരാടെ - അവരുടെ | |||
* അടാക്കെ - അടക്ക | |||
* അലാട്ടെ - ചൂൽ | |||
* അണായ്ക്കുക --മൂർച്ചകൂട്ടുക | |||
* അളുക്കു - കക്ഷം | |||
* അച്ചെ - പണിയർ കുറിച്ചരെ വിളിക്കുന്ന പദം | |||
* അരിഞ്ചുകാവും - വെട്ടിക്കളയും | |||
* അപ്പാടെ - മുഴുവൻ | |||
* അമ്മക്കെ - ആകുട്ടികൾ | |||
* അയ്യാത്തിരെ - ആപ്രാവശ്യം (അക്കൊല്ലം) | |||
* അച്ചട്ടമാഞ്ചു- കൃത്യമാണ്. സത്യമാണ് | |||
* അമ്മിരവെ - ആ വയസൻ | |||
* അമ്മിരാത്തി - ആ വയസത്തി | |||
* അപ്പുള്ളെ -ആ കുട്ടി | |||
* അമ്മനെ - അമ്മയെ | |||
* അപ്പാടു - - അമ്മട്ടിൽ,വെറുതെ | |||
* അവൈ അപ്പാടു് കിടക്ക്ഞ്ചെ -- അവൻ ഒന്നും കഴിക്കതെ കിടക്കുന്നു | |||
* അമുക്ൿഞ്ചേ - അമത്തുന്നു,വയറു നിറച്ച് കുത്തിതിരുകിതിന്നു | |||
* അത്തുണ്ട - ആ കഷ്ണം | |||
* അമച്ചെ - കാളയെ നുകത്തിനുബന്ധിച്ചു | |||
* അമിച്ചെ - നേല്ല് കുത്തി ഉമികളഞ്ഞു | |||
* അവേലു - അവൽ | |||
* അറപ്പെ - കാലികളുടെ കഴുത്തിൽ ശബ്ദമുണ്ടാക്കാൻ കെട്ടുന്ന മരമണി | |||
* അരിച്ചബഞ്ചേ -ദേഷ്യം വരുന്നു | |||
* അതുക്കു - അതിന് | |||
* അണുങ്ങു - ചെറിയതരം കൊതുക് | |||
* അലുക്കുലുത്ത് -അലങ്കോലം | |||
* അത്തവ്വിലു - സൂത്രത്തിൽ, ആ തഞ്ചത്തിൽ (സന്ദർഭത്തിൽ) | |||
* അലാട്ടു -ശല്യം, ഉപദ്രവം | |||
* അടാവു - സൂത്രം | |||
* അലാക - പുരകെട്ടുന്ന വാരി | |||
* ആണെ - അങ്ങനെ | |||
* ആവിച്യ - ആവശ്യം | |||
* ആണത്തന്നെ -അങ്ങനെത്തന്നെ | |||
* ആഞ്ചു - അതെ | |||
* ആടെ - അവിടെ | |||
* ആണാളു - ആണുങ്ങൾ | |||
* ആകാ-- പററില്ല,കൊള്ളില്ല | |||
* ആത്തപ്പയം - ഈത്തപഴം | |||
* ഇരണ്ടെ - ഒരുതരെ പക്ഷി | |||
* ഇകക്കുറിക്കു - ഈ തവണ | |||
* ഇവലു - ഇവർ | |||
* ഇടുക്കിലു - ഇടുങ്ങിയ സ്ഥലത്ത് | |||
* ഇററു - തുളളി | |||
* ഇറഞ്ചേ - പോരുന്നു | |||
* ഈണെ - ഇങ്ങനെ | |||
* ഈണത്തിൽ - നിട്ടി | |||
* ഈലേ - ഇതിലെ | |||
* ഈആയ്യാക്കു - ഇയാൾക്ക് | |||
* ഈച്ചെ - ഈച്ച | |||
* ഈണം - പാട്ട് | |||
* ഈയ്യാക്കോലു - നേഞ്ഞിൽത്തണ്ട് | |||
* ഈരു - തലയിലെ പേൻമുട്ട | |||
* ഈറാന്തുണി - നനഞ്ഞ തുണി | |||
* ഈലുടെ - ഇതിലെക്കുടി | |||
* ഈലോളം - ഇതിലോളം | |||
* ഈയ്യുണ്ടു - ഇക്കൊല്ലം | |||
* ഈററാലു - ഇതുപോലത്തെ | |||
* ഈത്ത് - കലപ്പതണ്ട് | |||
* ഈരാണ്ടെ - രണ്ട്കൊല്ലം വളർച്ചയുളളത് | |||
* ഈണത്തെ - ഇങ്ങനെ | |||
* ഈററു - പെറുകിടക്കുന്ന ആവസരം | |||
* ഈയ്യാലു - പാററ | |||
* ഈറെ - വെറുപ്പ് | |||
* ഈറാനാച്ചു - നനഞ്ഞതണ്ട് | |||
* ഈഞ്ഞാത്ത് - മഷിഞ്ഞത്ത് | |||
* ഈർക്കിലു - ഈർക്കിൽ | |||
* ഈട്ട – കുടിശ്ശിഖ | |||
* ഈരൻ - ചെറുത് | |||
* ഈരത്തി - പണിച്ചികളുടെ പേരിൽ ഒന്ന് | |||
* ആശാലു - അലപം | |||
* ഉടാച്ചു - പൊട്ടിച്ചു | |||
* ഉറാളൻ - ഭർത്താവ് | |||
* ഉമ്മറത്തു - മുൻ ഭാഗത്ത് | |||
* ഉമ്മിണി - കുറെയധികം ഉള്ളേടം | |||
* ഐലേ - അതിലെ, അയില മത്സ്യം | |||
* ഐരാണിപ്പൂ - മേത്തോന്നിപ്പൂ | |||
* ഒടുക്കൻ - പണിയരുടെ പേരിൽ ഒന്ന് | |||
* ഒണക്കൻ - പണിയരുടെ പേരിൽ ഒന്ന് | |||
* ഒഞ്ചോടെ - ഒന്നോടെ, എല്ലാം | |||
* ഒപ്പരം - ഒന്നിച്ച് | |||
* ഒക്കത്തു - എളിയിൽ | |||
* ഒടുക്കത്തൈ - അവസാനത്തെ, (പിരാകാനും ഈ പ്രയോഗംഉപയോഗിക്കുന്ന “നിന്ന ഒടുക്കത്തെയാഞ്ചു" (നിന്റെ അവസാനത്തെയാണു്) | |||
* ഒടുങ്ങുവാ - നശിക്കുവാൻ | |||
* ഒളിക്കമീ - നീ ഒളിക്കൂ | |||
* ഒയാക്കു - അല്പം | |||
* ഒയാപ്പു - അലസത, മനംമറിച്ചിൽ | |||
* ഒടുക്കത്തി - പണിച്ചികളുടെ പേരിൽ ഒന്ന് | |||
* ഒത്താശെ - സഹായം | |||
* ഒടാലു - ശരീരം | |||
* ഒഞ്ചു - ഒന്ന് | |||
* ഒഞ്ചും കാണി - ഒന്നുമില്ല, വെറുതെ | |||
* ഒക്കലു - ധാന്യങ്ങൾ കാലികളെക്കൊണ്ട് ചവിട്ടി നെല്ലു തിക്കുന്നസബ്രദായം | |||
* ഒച്ചു - അച്ചിള്(ഒച്ച്) | |||
* ഒററാലു - മീൻ പിടിയ്ക്കുന്ന ഒരുതരം വല (കൂട്) | |||
* ഒററയാനു - ഒററപ്പെട്ട കൊമ്പനാന | |||
* ഒണ്ടെ - പണിയരുടെ പേരിൽ ഒന്ന് | |||
* ഒപ്പ – ഒരുപോലെ | |||
* ഒരം - നെഗളിപ്പ് | |||
* ഒരാത്തു - മൂച്ചുകൂടി | |||
* ഒട്ടലു - ഒട്ടിപിടിക്കുന്നു | |||
* ഓലു - അവർ | |||
* ഓലുക്ക – അവർക്കു | |||
* ഓമി - കുറച്ച്,അല്പം | |||
* ഓശെ - ശബ്ദം | |||
* ഓടെ - എവിടെ, ഈററ. | |||
* ഓണൻ - പണിയരുടെ പേരിൽ ഒന്ന് | |||
* ഓടാടെ - ഓടരുത് | |||
* ഓണത്തി - പണിച്ചികളുടെ പേരിൽ ഒന്ന് | |||
* ഓടെയാഞ്ചു - എവിടെയാണ്? | |||
* ഓർക്കുമീ - ഓർത്തുനോക്കൂ! | |||
* ഓലങ്ക – മുഴുവൻ ചിരട്ടകൊണ്ടുണ്ടാക്കുന്ന ഒരുതരം തവി | |||
* ഓല്ടേ - അവരുടെ | |||
* ഓളു - അവൾ | |||
* ഓനു - അവൻ | |||
* ഓർക്കാടെ - ഓർക്കാതെ | |||
* ഓടു - ഓട് | |||
* ഓട്ടുപാത്തിര – ഓട്ടപാത്രം | |||
* ഓട്ടുകിണ്ണനു - ഓടുകൊണ്ടുള്ള കിണ്ണം | |||
* ഓശാര – സൗജന്യം | |||
* ഓപ്പിക്കലു - ദേവൻമാർക്കു പഴവും തേങ്ങയും നിവേദിക്കൽ | |||
* ഓക്കാന – ഓക്കനം | |||
* ഓരായ – വശം,സൈഡ് | |||
* ഓലെ - ഓല | |||
* ഓർത്തോമീ - ഓർത്തോളൂ | |||
* ഓടുമി - ഓടൂ | |||
* ഓട്ടുമി - ഓടിയ്ക്കം | |||
* ഐലേ - അതിലെ,അയിലമത്സ്യം | |||
* ഐരാണിപ്പൂ - മേത്തോന്നിപ്പൂ | |||
* ഒടുക്കൻ - പണിയരുടെ പേരിൽ ഒന്ന് | |||
* ഒണക്കൽ - പണിയരുടെ പേരിൽ ഒന്ന് | |||
* ഒഞ്ചോടെ - ഒന്നോടെ, എല്ലാം | |||
* ഒപ്പരം - ഒന്നിച്ച് | |||
* ഒക്കത്തു - എളിയിൽ | |||
* ഒടുക്കത്തൈ - അവസാനത്തെ,(പിരാകാനും ഈ പ്രയോഗം ഉപയോഗിക്കുന്നു | |||
* “നിന്ന ഒടുക്കത്തെയാഞ്ചു" (നിന്റെ അവസാനത്തെയാണു്) | |||
* ഒടുങ്ങുവാ - നശിക്കുവാൻ | |||
* ഒളിക്കമീ - നീ ഒളിക്കൂ | |||
* ഒയാക്കു - അല്പം | |||
* ഒയാപ്പു - അലസത, മനംമറിച്ചിൽ | |||
* ഒടുക്കത്തി - പണിച്ചികളുടെ പേരിൽ ഒന്ന് | |||
* ഒത്താശെ - സഹായം | |||
* ഒടാലു - ശരീരം | |||
* ഒഞ്ചു - ഒന്ന് | |||
* ഒഞ്ചും കാണി - ഒന്നുമില്ല, വെറുതെ | |||
* ഒക്കലു - ധാന്യങ്ങൾ കാലികളെക്കൊണ്ട് ചവിട്ടി നെല്ലു തിക്കുന്ന സബ്രദായം | |||
* ഒച്ചു - അച്ചിള് (ഒച്ച്) | |||
* ഒററാലു - മീൻ പിടിയ്ക്കുന്ന ഒരുതരം വല (കൂട്) | |||
* ഒററയാനു - ഒററപ്പെട്ട കൊമ്പനാന | |||
* ഒണ്ടെ - പണിയരുടെ പേരിൽ ഒന്ന് | |||
* ഒപ്പ – ഒരുപോലെ | |||
* ഒരം - നെഗളിപ്പ് | |||
* ഒരാത്തു - മൂച്ചുകൂടി | |||
* ഒട്ടലു - ഒട്ടിപിടിക്കുന്നു | |||
* ഓലു - അവർ | |||
* ഓലുക്ക – അവർക്കു | |||
* ഓമി - കുറച്ച്, അല്പം | |||
* ഓശെ - ശബ്ദം | |||
* ഓടെ - എവിടെ, ഈററ. | |||
* ഓണൻ - പണിയരുടെ പേരിൽ ഒന്ന് | |||
* ഓടാടെ - ഓടരുത് | |||
* ഓണത്തി - പണിച്ചികളുടെ പേരിൽ ഒന്ന് | |||
* ഓടെയാഞ്ചു - എവിടെയാണ്? | |||
* ഓർക്കുമീ - ഓർത്തുനോക്കൂ! | |||
* ഓലങ്ക – മുഴുവൻ ചിരട്ടകൊണ്ടുണ്ടാക്കുന്ന ഒരുതരം തവി | |||
* ഓല്ടേ - അവരുടെ | |||
* ഓളു - അവൾ | |||
* ഓനു - അവൻ | |||
* ഓർക്കാടെ - ഓർക്കാതെ | |||
* ഓടു - ഓട് | |||
* ഓട്ടുപാത്തിര – ഓട്ടപാത്രം | |||
* ഓട്ടുകിണ്ണനു - ഓടുകൊണ്ടുള്ള കിണ്ണം | |||
* ഓശാര – സൗജന്യം | |||
* ഓപ്പിക്കലു - ദേവൻമാർക്കു പഴവും തേങ്ങയും നിവേദിക്കൽ | |||
* ഓക്കാന – ഓക്കനം | |||
* ഓരായ – വശം,സൈഡ് | |||
* ഓലെ - ഓല | |||
* ഓർത്തോമീ - ഓർത്തോളൂ | |||
* ഓടുമി - ഓടൂ | |||
* ഓട്ടുമി - ഓടിയ്ക്കം | |||
* കല്ലെമാലെ - കല്ലുകൾകൊണ്ടു കോർത്ത മാല | |||
* കണ്ടി - പറമ്പ് | |||
* കണ്ണു - കണ്ണ് | |||
* കട്ടമാഞ്ചു - കഷ്ടമാണ് | |||
* കന്നുട്ടി - കാലിക്കിടാവും | |||
* കത്തിരെ - കത്രിക | |||
* കടു - കടുക് | |||
* കല്ലെമണി - മാലകോർക്കാനുള്ള ഒരുതരം മണികൾ | |||
* കഞ്ചി - കഞ്ഞി | |||
* കളാവു - കളവ് | |||
* കട്ടായം - തീർച്ച | |||
* കണലു - കനൽ | |||
* കണെ - നെല്ലിനുപൊട്ടുന്നഅക,തവിയുടെ കണ | |||
* കറാവു - കറവു് | |||
* കക്കിരി - മുള്ളൻ വെള്ളരി | |||
* കയ്യു - കൈയ്യ് | |||
* കണ്ടം - കഷ്ണം, വയൽ | |||
* കണ്ണീരു - കണ്ണുനീർ | |||
* കമ്മിയാഞ്ചു - കുറവാണു് | |||
* കലമ്പ്ഞ്ചേ - ദേഷ്യപ്പെട്ടുപറയുന്നു | |||
* കറ്പ്പ – ഇലവർങ്ങമരം | |||
* കറപ്പൻ - പണിയരുടെ പേരിൽ ഒന്ന് | |||
* കഞ്ഞിപ്പിരെ - ചെറിയകുടിൽ,കിടപ്പാടം | |||
* കചാണ്ടി - കഷണ്ടി | |||
* കറാപ്പി - പണിച്ചികളുടെ പേരിൽ ഒന്ന് | |||
* കട്ടപ്പാടു - കഷ്ടപ്പാട് | |||
* കരുവാരെ - ശരീരത്തിലുണ്ടാകുന്ന അരിമ്പാറ | |||
* കചാണം - തുണ്ട്,കഷ്ണം | |||
* കയ്യിലു - തവി | |||
* കണാക്കി - പണിച്ചികളുടെ പേരിൽ ഒന്ന് | |||
* കറുത്തെ - കറുത്തത് | |||
* കരിന്താളു - കറുത്ത ചേമ്പിൻ തണ്ടു് | |||
* കരിന്തേളു - വിഷമുള്ള തേള് | |||
* കരിയാത്തൻ - കുട്ടിച്ചാത്തൻ | |||
* കരിയ്ക്കലു - ഉഴുതിടാത്ത വയൽ | |||
* കരിമണ്ണു - കാടുവെട്ടിച്ചുട്ട മണ്ണ്. | |||
* കമ്പിളി - രോമപ്പുതപ്പ് | |||
* കടിഞ്ഞിലു - ആദ്യത്തേത് | |||
* കരയാടെ - കരയാതെ | |||
* കരാച്ചിലു - കരച്ചിൽ | |||
* കരാപ്പു - കൊതവെട്ടിയത് | |||
* കറാമ്പു - ഗ്രാമ്പൂവ് | |||
* കർമൂച്ചു - പപ്പായ | |||
* കയിപ്പെ - പാവയ്ക്ക | |||
* കയാമ്പു - കാതൽ,സാരം | |||
* കനാപ്പു - ഗമനടിക്കൽ | |||
* കയാമെ - ഒരിനം നെല്ല് | |||
* കാണി - ഇല്ല | |||
* കാവലു - കാവൽ | |||
* കാണിയോ - ഇല്ലയോ | |||
* കാമാങ്കാണി - കാണാനേയില്ല | |||
* കാമ്മാൻ - കാണുവാൻ | |||
* കാള്ഞ്ചേ - അലറുന്ന,കുട്ടികളുടെ കരച്ചിലിനു പറയുന്ന നാക്കു് | |||
* കാതുക്കു - ചെവിക്ക് | |||
* കാക്കപ്പിലെ - മരിച്ച അടിയന്തരം | |||
* കാടു - കാട് | |||
* കായു - വാഴയ്ക്ക | |||
* കാട്ടി - കാട്ടുപോത്ത് | |||
* കാണാടെ - കാണാതെ | |||
* കാപ്പാരു - രക്ഷിക്കും | |||
* കാക്കു - കാലിൻ | |||
* കാക്കുപ്പായ – നിക്കർ(ട്രൗസർ) | |||
* കാവലൻ - പണിയരുടെ പേരിൽഒന്ന് | |||
* കാമ്പു - വാഴപ്പിണ്ടി | |||
* കാരണോൻ - | |||
== കാട്ടുനായ്ക്ക == | == കാട്ടുനായ്ക്ക == | ||