"എം.ജെ.എച്ച്. എസ്സ്.എസ്സ്. എളേറ്റിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 46: | വരി 46: | ||
== '''<nowiki>ചരിത്രം</nowiki>''' == | == '''<nowiki>ചരിത്രം</nowiki>''' == | ||
സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വീരേതിഹാസമായിരുന്ന മുഹമ്മദലി ജൗഹറിൻറെ പവിത്രമായ നാമധേയത്തിൽ 1979 ജൂൺ 26 ന് ഈ വിദ്യാലയം സ്ഥാപിതമായി. പി.പി. അബ്ദുറഹിമാൻ മാസ്റ്ററുടെ നേതൃത്വത്തിൽ രൂപീകൃതമായ മുസ്ലിം എഡ്യുക്കേഷനൽ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ അസോസിയേഷൻ(MECCA )എന്ന സംഘടനയുടെ കീഴിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ജനാബ് സി.എച്ച്. മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ ആണ് ഈ വിദ്യാലയം അനുവദിച്ചത്. ഒപ്പം അന്നത്തെ സ്ഥലം എം.എൽ.എ ആയ ഇ. അഹമ്മദ് സാഹിബിൻറെ സഹായവും ലഭിച്ചു. മുതുവാട്ടുശ്ശേരി അബൂബക്കർ ഹാജിയാണ് സ്ക്കൂൾ പണിയുന്നതിനാവശ്യമായ സ്ഥലം നൽകിയത്. ഏ.കെ അബൂബക്കർ മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. പിന്നീട് എ.കെ മൊയ്തീൻമാസ്റ്റർ, കെ അബ്ദുള്ളാ യൂസുഫ് മാസ്റ്റർ, ടി. മുഹമ്മദ് മാസ്റ്റർ എന്നിവർ പ്രധാനധ്യാപകരായി. ഇപ്പോൾ സ്ഥാപനത്തിൻറെ പ്രധാന അധ്യാപകൻറെ ചുമതല വഹിക്കുന്നത് ''' | സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വീരേതിഹാസമായിരുന്ന മുഹമ്മദലി ജൗഹറിൻറെ പവിത്രമായ നാമധേയത്തിൽ 1979 ജൂൺ 26 ന് ഈ വിദ്യാലയം സ്ഥാപിതമായി. പി.പി. അബ്ദുറഹിമാൻ മാസ്റ്ററുടെ നേതൃത്വത്തിൽ രൂപീകൃതമായ മുസ്ലിം എഡ്യുക്കേഷനൽ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ അസോസിയേഷൻ(MECCA )എന്ന സംഘടനയുടെ കീഴിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ജനാബ് സി.എച്ച്. മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ ആണ് ഈ വിദ്യാലയം അനുവദിച്ചത്. ഒപ്പം അന്നത്തെ സ്ഥലം എം.എൽ.എ ആയ ഇ. അഹമ്മദ് സാഹിബിൻറെ സഹായവും ലഭിച്ചു. മുതുവാട്ടുശ്ശേരി അബൂബക്കർ ഹാജിയാണ് സ്ക്കൂൾ പണിയുന്നതിനാവശ്യമായ സ്ഥലം നൽകിയത്. ഏ.കെ അബൂബക്കർ മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. പിന്നീട് എ.കെ മൊയ്തീൻമാസ്റ്റർ, കെ അബ്ദുള്ളാ യൂസുഫ് മാസ്റ്റർ, ടി. മുഹമ്മദ് മാസ്റ്റർ എന്നിവർ പ്രധാനധ്യാപകരായി. ഇപ്പോൾ സ്ഥാപനത്തിൻറെ പ്രധാന അധ്യാപകൻറെ ചുമതല വഹിക്കുന്നത് '''തോമസ് മാത്യൂ സർ ''' ആണ്. 2000-ത്തിൽ ഈ വിദ്യാലയം ഹയർ സെക്കണ്ടറി വിദ്യാലയമായി ഉയർത്തപ്പെട്ടു.. ഹെയർ സെക്കൻററിയുടെ പി പി അബേദുറഹിമാൻ മാസ്റ്ററുടെ പേരിലുള്ള പുതിയ കെട്ടിടത്തിൻെറ ഉദ്ഘാടനം 2019 ജനുവരി 17 ാം തിയതി ബഹുമാനപ്പെട്ട എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ നിർവ്വഹിച്ചു. | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||