"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 98: വരി 98:

2018  ആഗസ്റ്റ് 15: സ്വാതന്ത്ര്യ ദിനത്തിൽ ദുരിത ബാധിതർക്ക് കൊച്ചു കുഞ്ഞിന്റെ കൈതാങ്ങ്
2018  ആഗസ്റ്റ് 15: സ്വാതന്ത്ര്യ ദിനത്തിൽ ദുരിത ബാധിതർക്ക് കൊച്ചു കുഞ്ഞിന്റെ കൈതാങ്ങ്

കതിരൂർ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ സ്വാതന്ത്രദിനാഘോഷ വേളയിൽ സംസ്ഥാനത്തെ പ്രളയ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങൾക്ക് തന്റെ ഒരു വർഷത്തെ സമ്പാദ്യം മുഴുവൻ പ്രധാനധ്യാപികയെ ഏൽപ്പിച്ച്  അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി  പൊതു സമൂഹത്തിനാകെ മാതൃകയായി. കതിരൂർ ഹൈസ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി നേഹയാണ് തന്റെ സമ്പാദ്യം ദുരിത ബാധിതർക്ക് നൽകാനായി പ്രധാനാധ്യാപികയെ ഏൽപ്പിച്ചത്.കതിരൂർ പുല്ല്യോട് രയരോത്ത് ഹൗസിലെ കാരായി സുരേഷ് ബാബുവിന്റെയും എൻ രേഖയുടെയും ഏകമകളാണ് നേഹ. എൻ.സി.സി, സ്കൗട്ട് ആന്റ് ഗൈഡ്സ്, എൻ.എസ്.എസ്  എന്നിവയുടെ നേതൃത്വത്തിൽ അണിനിരന്ന സ്കൂൾ സ്വാതന്ത്ര്യദിന പരേഡിൽ പി.ടി.എ പ്രസിഡന്റ് വി.എം വേണു മുഖ്യാതിഥി ആയി. പ്രിൻസിപ്പൽ സുപ്രഭ പി കെ പതാക ഉയർത്തി.ഹെഡ്‌മിസ്ട്രസ് ജ്യോതി കേളോത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകി. വി എച്ച് എസ് ഇ പ്രിൻസിപ്പൽ  ഹീര കെ,എസ‍് സ്റ്റാഫ് സെക്രട്ടറി ജലചന്ദ്രൻ സി, എൻ.സി.സി ഒാഫീസർ പ്രശാന്ത് കെ,അശ്വനി,നിഹാൽ ഷജിൻ,കീർത്തന.ആർ നമ്പ്യാർ എന്നിവർ സംവസാരിച്ചു. തുടർന്ന് കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തനങ്ങൾ നടത്തി.

കതിരൂർ:വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ സ്വാതന്ത്രദിനാഘോഷ വേളയിൽ സംസ്ഥാനത്തെ പ്രളയ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങൾക്ക് തന്റെ ഒരു വർഷത്തെ സമ്പാദ്യം മുഴുവൻ പ്രധാനധ്യാപികയെ ഏൽപ്പിച്ച്  അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി  പൊതു സമൂഹത്തിനാകെ മാതൃകയായി. കതിരൂർ ഹൈസ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി നേഹയാണ് തന്റെ സമ്പാദ്യം ദുരിത ബാധിതർക്ക് നൽകാനായി പ്രധാനാധ്യാപികയെ ഏൽപ്പിച്ചത്.കതിരൂർ പുല്ല്യോട് രയരോത്ത് ഹൗസിലെ കാരായി സുരേഷ് ബാബുവിന്റെയും എൻ രേഖയുടെയും ഏകമകളാണ് നേഹ. എൻ.സി.സി, സ്കൗട്ട് ആന്റ് ഗൈഡ്സ്, എൻ.എസ്.എസ്  എന്നിവയുടെ നേതൃത്വത്തിൽ അണിനിരന്ന സ്കൂൾ സ്വാതന്ത്ര്യദിന പരേഡിൽ പി.ടി.എ പ്രസിഡന്റ് വി.എം വേണു മുഖ്യാതിഥി ആയി. പ്രിൻസിപ്പൽ സുപ്രഭ പി കെ പതാക ഉയർത്തി.ഹെഡ്‌മിസ്ട്രസ് ജ്യോതി കേളോത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകി. വി എച്ച് എസ് ഇ പ്രിൻസിപ്പൽ  ഹീര കെ,എസ‍് സ്റ്റാഫ് സെക്രട്ടറി ജലചന്ദ്രൻ സി, എൻ.സി.സി ഒാഫീസർ പ്രശാന്ത് കെ,അശ്വനി,നിഹാൽ ഷജിൻ,കീർത്തന.ആർ നമ്പ്യാർ എന്നിവർ സംവസാരിച്ചു. തുടർന്ന് കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തനങ്ങൾ നടത്തി.

[[പ്രമാണം:14015ind1.jpg|thumb|left|നേഹ തന്റെ സമ്പാദ്യം ഏൽപ്പിക്കുന്നു]]
[[പ്രമാണം:14015ind1.jpg|thumb|left|നേഹ തന്റെ സമ്പാദ്യം ഏൽപ്പിക്കുന്നു]]
679

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/612021" എന്ന താളിൽനിന്ന് ശേഖരിച്ചത്