"ജി.വി.എച്ച്.എസ്.എസ്. മമ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 84: വരി 84:


==വഴികാട്ടി==
==വഴികാട്ടി==
അഭ്യര്‍ത്ഥന--തിരുത്തലുകളും നിര്‍ദേശങ്ങളും സ്വാഗതം ചെയ്യുന്നു. ഇമെയില്‍ ചെയ്യുക-  gvhssmampad48037@gmail.com
അഭ്യര്‍ത്ഥന--തിരുത്തലുകളും നിര്‍ദേശങ്ങളും സ്വാഗതം ചെയ്യുന്നു. ഇമെയില്‍ ചെയ്യുക-  gvhssmampad48037@gmail.com<br/>
 
<font size=4 color=blue>P K Abdul rahiman, SITC , 9496363633</font>
* മമ്പാട് അങ്ങാടിയില് നിന്നും 1.5 കി.മി. അകലത്തായി നടുവക്കാട് ‍ സ്ഥിതിചെയ്യുന്നു.         
* മമ്പാട് അങ്ങാടിയില് നിന്നും 1.5 കി.മി. അകലത്തായി നടുവക്കാട് ‍ സ്ഥിതിചെയ്യുന്നു.         
|----
|----

12:59, 5 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി.വി.എച്ച്.എസ്.എസ്. മമ്പാട്
വിലാസം
മമ്പാട്

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[മലപ്പുറം]]
വിദ്യാഭ്യാസ ജില്ല[[ഡിഇഒ വണ്ടൂര്‍ | വണ്ടൂര്‍]]
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-01-2010Gvhssmampad

[[Category:വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category:മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]



ചരിത്രം

1974- ല്‍ കേരള സര്‍ക്കാരാണ് സ്ക്കൂള്‍ സ്ഥാപിച്ചത്. അധികാരിയും മമ്പാട് സ്വദേശിയുമായ യശ്ശശരീരനായ ശ്രീമാന്‍ അത്തന്‍ മോയാന്‍ അധികാരി സൗജന്യമായി നല്കിയ മൂന്ന് ഏക്കര്‍ സ്ഥലത്താണ് ഈ സ്ക്കൂള്‍ സ്ഥാപിതമായത്.മമ്പാട് ഗ്രാമ പഞ്ചായത്തിലെ 17)o വാര്ഡിലെ നടുവക്കാട് എന്ന സ്ഥലത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 8,9,10 ക്ലാസ്സുകളിലായി 12 ഡിവിഷനുകള്‍ പ്രവര്ത്തിക്കുന്നു.1993- ല്‍ V.H.S.E. വിഭാഗം ആരംഭിച്ചു.computer science കോഴ്സുകള്‍ നിലവിലുണ്ട്. 2004 -ല്‍ ആണ് ഹയര്‍സെക്കണ്ടറി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയന്‍സ് എന്നീ വിഷയങ്ങളില്‍ ഈരണ്ട് ബാച്ചുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നു വിഭാഗങ്ങളിലുമായി ആയിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നു.‍

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. HS,HSS, VHS വിഭാഗങ്ങള്‍ക്ക് 6 കെട്ടിടങ്ങളിലായി 38 ക്ളാസ്സുമുറികള്‍,2 ഓഫീസുമുറികള്‍,3സ്റ്റാഫ്റൂമുകള്‍,2 ലൈബ്രറി റൂമുകള്‍,2 ലബോറട്ടറികള്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള മൂത്രപ്പുരകള്‍, ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനുള്ള അടുക്കള എന്നിവ ഇവിടെയുണ്ട്.കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കുന്നു.വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടരുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്.
  • ഗണിത ശാസ്ത്ര ക്ളബ്
  • നേച്ചര്‍ ക്ലബ് (ദേശീയ ഹരിതസേന).
     ദിനാചരണങ്ങള്‍, പഠനക്യാമ്പുകള്‍, സെമിനാറുകള്‍, പരിസരശുചീകരണപ്രവര്‍ത്തനങ്ങള്‍, ചര്‍ച്ചാക്ളാസുകള്‍, പ്രദര്‍ശനങ്ങള്‍, ക്വിസ് മല്‍സരങ്ങള്‍, തുടങ്ങിയവ ക്ളബിന്റെ നേതൃത്ത്വത്തില്‍
         നടത്തി വരുന്നുണ്ട്.
  • സാമൂഹ്യ ശാസ്ത്ര ക്ളബ്
  • ഭാഷാ പഠന ക്ളബ്
  • SMART ROOM
                    വിക്ടേഴ്സ് ചാനലിന്റെ പ്രദര്‍ശനം, പഠന സിഡികളുടെ പ്രദര്‍ശനം,  തുടങ്ങിയവ നടത്തി വരുന്നുണ്ട്.
  • IT LAB
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.:-

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവര്‍ത്തനം വളരെ നല്ല രീതിയില്‍ ഈ സ്ക്കൂളില്‍ നടന്നു വരുന്നുണ്ട്. .കയ്യെഴുത്തുമാസിക,ചുമര്‍പത്രിക,രചനാമത്സരങ്ങള്‍,ക്വിസ് മത്സരങ്ങല്‍,ചിത്രരചനാമത്സരങ്ങല്‍,പുസ്തകാസ്വാദനക്കുറിപ്പുകള്‍,വായനാമത്സരങ്ങള്‍,ശില്പ ശാലകള്‍ എന്നിവ വര്‍ഷം തോറും നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്.

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കേരള സര്‍ക്കാരാണ് സ്കുള്‍ സ്ഥാപിച്ചത്.  ഇപ്പോള്‍ സ്തളിന്റെ ചുമതല മലപ്പുറം ജില്ലാ പഞ്ചായത്തിനാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
മുഹമ്മദാലി പി (1974-76) |
വെങ്കിടേശ്വര ശര്മ്മ (76-77) |
തോമസ്സ് പി ടി (77-78 )|
ശങ്കരനാരായണ ഐയ്യര്‍ (78-79 ) |
രാമകൃഷ്ണന്‍ നായര്‍ R (79-80 ) |
മുത്തു കുമാരന്‍ (80-82 ) |
നാരായണന്‍ നമ്പൂതിരി P N ( 82-83 ) |
സാറാമ്മ കോശി ( 83-86 )‍ |
ജോര്‍ജ്ജ് ബെഞ്ചമിന്‍ ( 86-88 )‍ |
ബാലകൃഷ്ണപിള്ള ( 88-89 ) |
സത്യവതി ( 89-93 ) |
അലി വി ( 93-94 ) |
ഭാസ്കരന്‍ C K ( 94-95 ) ‍
| രത്നവല്ലി V ( 95-96 )|
രമാഭായ് T V ( 96-04 ) |
ഖാലുദ്ദീന്‍ കുഞ്ഞു ( 04-05 ) |
സുധാമണി K ( 05-06 )‍ |
M H മുഹമ്മദ് ബഷീര്‍ 06-08 |
ചിന്നമ്മ തോമസ്' ( 08/-- ) |

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ആസിഫ് സഹീര്‍ ഫുട്ബോള്‍ താരം ( S B T.)
  • ഷബീറലി ഫുട്ബോള്‍ താരം (S B T.)
  • ഷഫീക്ക് ഫുട്ബോള്‍ താരം (ഏജീസ് )
  • സാക്കീര്‍ ഫുട്ബോള്‍ താരം
  • സുല്‍ഫീക്കറലി ഫുട്ബോള്‍ താരം ( പോലീസ്)

വഴികാട്ടി

അഭ്യര്‍ത്ഥന--തിരുത്തലുകളും നിര്‍ദേശങ്ങളും സ്വാഗതം ചെയ്യുന്നു. ഇമെയില്‍ ചെയ്യുക- gvhssmampad48037@gmail.com
P K Abdul rahiman, SITC , 9496363633

  • മമ്പാട് അങ്ങാടിയില് നിന്നും 1.5 കി.മി. അകലത്തായി നടുവക്കാട് ‍ സ്ഥിതിചെയ്യുന്നു.

|----

  • നിലമ്പൂര്‍ റയില്‍വേ സ്റേറഷനില്‍ നിന്നും 12 കി.മി. അകലം

|} |}