"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 28: വരി 28:

[[പ്രമാണം:Kitesboardsnhss.jpg|thumb|KITES UNIT DISPLAY BOARD]]
[[പ്രമാണം:Kitesboardsnhss.jpg|thumb|KITES UNIT DISPLAY BOARD]]
                                                     '''പ്രവർത്തനങ്ങൾ'''
                                                     '''പ്രവർത്തനങ്ങൾ'''

വരി 39: വരി 40:

[[പ്രമാണം:Front page NEW.jpg|thumb|200px|cover page]]
[[പ്രമാണം:Front page NEW.jpg|thumb|200px|cover page]]
                                                   '''മാഗസിൻ നിർമ്മാണം'''
                                                   '''മാഗസിൻ നിർമ്മാണം'''
   
വരി 67: വരി 69:
കൃതി പുസ്തകോൽസവം-ഡോക്യൂമെന്ററി  
കൃതി പുസ്തകോൽസവം-ഡോക്യൂമെന്ററി  

                          '''ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കംപ്യൂട്ടർ പരിശീലനം'''
                '''ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കംപ്യൂട്ടർ പരിശീലനം'''

ഞങ്ങളുടെ സ്കൂളിൽ ഭിന്നശേഷിക്കാരായ ഒട്ടേറെ കുട്ടികളു​ണ്ട്. ഇവർക്ക് മറ്റുകുട്ടികളെപ്പോലെ കമ്പ്യൂട്ടർ പഠിക്കുന്നതിനോ ഐടി പരിശീലനം ലഭിക്കുന്നതിനോ അ‌വസരങ്ങൾ മുൻപു ലഭിച്ചിട്ടില്ല എന്നതു പരിഗണിച്ച് ഞങ്ങൾ 2019 ഫെബ്രുവരി 15 ന് അ‌വർക്കായി ഒരു ഏകദിനപരിശീലനം നൽകുകയുണ്ടായി. സ്കൂൾ റിസോഴ്സ് മുറിയിൽ പ്രത്യേകകസേര സജ്ജീകരിച്ച് ക്ലബംഗങ്ങൾ പ്രോജക്ടറിന്റെ സഹായത്തോടെ ഇത്തരം കുട്ടികൾക്ക് എക്സ്റ്റേണൽ കീബോർഡിൽ ​ടൈപ്പ് ചെയ്യുന്നതിനും മൗസ് ഉപയോഗിച്ച് പഠനാധിഷ്ഠിത കളികളുടെ സോഫ് റ്റ് വെയറുകൾ പരിചയപ്പെടുത്തുകയും ചെയ്തു.  

​                    '''സൈബർസുരക്ഷാമുൻകരുതലുകളും ബോധവൽക്കരണവും-സർവേ'''
                '''സൈബർസുരക്ഷാ ബോധവൽക്കരണസർവേ'''

​സൈബർസുരക്ഷാമുൻകരുതലുകളും ബോധവൽക്കരണവും എന്ന വിഷയത്തിൽ ​ഹൈസ്കൂൾ വിഭാഗം 100 കുട്ടികൾക്കായി ലിറ്റിൽ ​​കൈറ്റ്സ് അ‌ംഗങ്ങൾ സർവേ നടത്തി. പ്രത്യേകം തയാറാക്കിയ 10 ചോദ്യാവലികളുടെ 100 പ്രിന്റ്ഡ് കോപ്പികൾ സർവേയ്ക്കായി കുട്ടികൾക്കു നൽകുകയും ശരിയായ ഉത്തരങ്ങൾക്കു നേരെ ടിക് അ‌ടയാളപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഇത്തരം മറുപടികൾ താരതമ്യപഠനം നടത്തുകയും ഓരോ ചോദ്യങ്ങൾക്കും ലഭിച്ച ഉത്തരങ്ങളും അ‌ഭികാമ്യമായ ഉത്തരങ്ങളും വച്ച് ഏത് മേഖലകളിലാണ് ബോധവൽക്കരണം വേണ്ടത് എന്ന വിഷയം റിപ്പോർട്ടാക്കുകയും ചെയ്തു. തുടർന്ന് ഈ കുട്ടികൾക്ക് ഇതുസംബന്ധിച്ച ബോധവൽക്കരണ ലഘുലേഖകൾ നൽകുകയുണ്ടായി.

[[പ്രമാണം:CYBERCELL CLASS.jpg|thumb|CLASS OF CYBERCELL OFFICER]]
          '''​​സൈബർ കുറ്റകൃത്യങ്ങൾ: ​സൈബർസെൽ ബോധവൽക്കരണക്ലാസ്'''
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ആലുവ സൈബർസെൽ ഉദ്യോഗസ്ഥനായ ശ്രീ ബോബി കുര്യാക്കോസ് സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ക്ലാസ് നയിച്ചു. മൂന്നുമണിക്കൂർ നീണ്ട ക്ലാസിൽ ഡിജിറ്റൽ വേൾഡിലെ വിശാല സാധ്യതകളെയും പതിയിരിക്കുന്ന ആക്രമണങ്ങളെയും കുറിച്ച് അ‌ദ്ദേഹം കുട്ടികൾക്ക് വിശദമായി പറഞ്ഞുകൊടുത്തു.  ദിനംപ്രതി വർദ്ധിച്ചുവരുന്ന ​സൈബർ ആക്രമണങ്ങളിൽ അബദ്ധത്തിൽ പോലും ചെന്ന് പെടാതിരിക്കാൻ വേണ്ട നിർദേശം ,പ്രത്യേകിച്ചും കൂടുതൽ ഇരകളാകുന്ന പെൺകുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗത്തിൽ ശ്രദ്ധ വയ്ക്കുവാനും വേണ്ട കാര്യങ്ങൾ ആധികാരികമായി കുട്ടികൾക്ക് പറഞ്ഞുകൊടുത്തു നമുക്കുചുറ്റും ഇന്ന് നടക്കുന്ന സൈബർ തട്ടിപ്പുകളെയും കുട്ടികളെ ബോധവാന്മാരാക്കി. ഐടി ആക്ട്ന്റെ വിവിധ തലങ്ങളെക്കുറിച്ചും സംസാരിച്ചു.പ്രവർത്തിദിനമല്ലാത്ത ശനിയാഴ്ച നടന്ന ക്ലാസ് കുട്ടികളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
          '''രക്ഷിതാക്കൾക്ക് കംപ്യൂട്ടർ സാക്ഷരതാക്ലാസ്'''
ദിനംപ്രതി മുന്നേറുന്ന സാങ്കേതികവിദ്യയ്ക്കൊപ്പം കുതിച്ചുപായുന്ന കുട്ടികൾക്ക് ശരിയായ നിർദേശങ്ങൾ നൽകുന്നതിനും കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കൊപ്പം ചലിക്കുന്നതിനുമായി ഒക്കൽ സ്കൂളിലെ രക്ഷിതാക്കൾക്കു വേണ്ടി ക്ലബംഗങ്ങളുടെ നേതൃത്വത്തിൽ കംപ്യൂട്ടർ സാക്ഷരതാക്ലാസ് നടത്തി. ​പിഎസ്.ഐ.ടി.സി അ‌ധ്യാപകൻ പി.എസ്അജിത്കുമാറിന്റെ മേൽനോട്ടത്തിൽ കുട്ടികൾ രക്ഷിതാക്കൾക്ക് സ്വതന്ത്രസോഫ് റ്റ് വേയർ, സമഗ്ര, വിക്ടേഴ്സ് ചാനൽ എന്നിവയുടെ സാധ്യതകളും പറഞ്ഞുകൊടുത്തു. കുട്ടികളുടെ ശരിയായ  ഇന്റർനെററ് ഉപയോഗത്തെക്കുറിച്ച് ക്ലാസ് ചർച്ച ചെയ്തു. രക്ഷിതാക്കൾ സ്വന്തമായി ലാപ്ടോപ്പിൽ ഇംഗ്ലീഷിലും മലയാളത്തിലും ​ടൈപ്പ് ചെയ്യുന്നതിനും പരിശീലനം നൽകി.

{| class="wikitable"
{| class="wikitable"
265

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/609124" എന്ന താളിൽനിന്ന് ശേഖരിച്ചത്