"എസ് പി ഡബ്യൂ എച്ച് എസ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25010spwhs (സംവാദം | സംഭാവനകൾ)
No edit summary
25010spwhs (സംവാദം | സംഭാവനകൾ)
No edit summary
വരി 56: വരി 56:
<p style="text-align:justify">വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.</p>

== നേട്ടങ്ങൾ ==
നിരവധി നേട്ടങ്ങൾ കൈപ്പിടിയിലൊതുക്കിയിട്ടുള്ള സ്റ്റാൻഡേർഡ് സ്കൂളിന്റെ ഭാഗ്യം എന്നും കഴിവുള്ള വിദ്യാർഥികളാണ്.
**സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ആർ ലോഗേഷ് 11/11/2016-ൽ തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡലോടെ ഒന്നാം സ്ഥാനം നേടി സ്കൂളിൻറെ അഭിമാനമായി.തുടർന്ൻ ദില്ലിയിൽ വെച്ച നടന്ന ദേശീയ ജൂഡോ ചാമ്പ്യൻഷിപ്പിൽ ഗോൾഡ്‌ മെഡലോടെ ഒന്നാം സ്ഥാനം നേടി സ്കൂളിനെ ദേശീയ തലത്തിൽ ഉയർത്തുകയുണ്ടായി.
** 2016/17 ലെ  സബ്ജില്ലാ കായിക മേളയിൽ യു പി വിഭാഗം ചാമ്പ്യൻഷിപ്പ് സ്കൂളിനായിരുന്നു.
==ഉപതാളുകൾ==
==ഉപതാളുകൾ==

"https://schoolwiki.in/എസ്_പി_ഡബ്യൂ_എച്ച്_എസ്_ആലുവ" എന്ന താളിൽനിന്ന് ശേഖരിച്ചത്