"ജി.എച്.എസ്.എസ് ചുണ്ടമ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:
== ചരിത്രം ==
== ചരിത്രം ==

== പുതിയ ചരിത്രം ==
പഴയ ഓല ഷെഡ്ഡുകൾ എല്ലാം ചരിത്രത്തിൽ ഇടംനേടി  പുതിയ കോൺക്രീറ്റ് കെട്ടിടങ്ങൾ.അവയ്ക്ക് പകരമായി. ടൈൽ പാകി വൃത്തിയുള്ള വർണ്ണാഭമായ ക്ലാസ് മുറികൾ എവിടെയും ഒരു പ്രയാസവും തോന്നാത്തവിധം  അടിസ്ഥാനസൗകര്യങ്ങൾ. ടൈൽ പാകിയ മുറ്റം. സ്റ്റാഫ് മുറിനിറയെ അധ്യാപകർ...അതിനെല്ലാം അപ്പുറത്തേക്ക് എല്ലാം കണ്ടും കേട്ടും അനുഭവിച്ചും പഠിക്കാൻ സാധ്യമാകും വിധം ഹൈടെക് സംവിധാനങ്ങൾ. എല്ലാ അർത്ഥത്തിലും അന്താരാഷ്ട്ര നിലവാരമുള്ള ഒട്ടനേകം സൗകര്യങ്ങൾ. വൈജ്ഞാനിക മേഖലയുടെ വലിയ കവാടങ്ങൾ  കുട്ടികൾക്ക് മുൻപിൽ മലർക്കെ തുറന്നിട്ടിരിക്കുന്നു .. കഴിഞ്ഞ പോയതെല്ലാം വെറും ചരിത്രം...കേട്ടതും കണ്ടതും പഴങ്കഥകൾ മാത്രം.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

22:18, 16 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്.എസ്.എസ് ചുണ്ടമ്പറ്റ
school photo
വിലാസം
ചുണ്ടമ്പറ്റ

ചുണ്ടമ്പറ്റ പി.ഒ,
പാലക്കാട്
,
679337
,
പാലക്കാട് ജില്ല
സ്ഥാപിതം12 - 06 - 1912
വിവരങ്ങൾ
ഫോൺ04662264414
ഇമെയിൽghsschundambatta@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20018 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമനോജ്.പി
പ്രധാന അദ്ധ്യാപകൻമണികണ്ഠരാജൻ.കെ.ടി
അവസാനം തിരുത്തിയത്
16-02-201920018

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ഗ്രേഡ്=3 കുലുക്കല്ല‍ൂർ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം.1912 ജൂൺ 12ന് ശ്രീ പി.എം.സുബ്രഹ്മണ്യൻ നന്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

ചരിത്രം

പുതിയ ചരിത്രം

പഴയ ഓല ഷെഡ്ഡുകൾ എല്ലാം ചരിത്രത്തിൽ ഇടംനേടി പുതിയ കോൺക്രീറ്റ് കെട്ടിടങ്ങൾ.അവയ്ക്ക് പകരമായി. ടൈൽ പാകി വൃത്തിയുള്ള വർണ്ണാഭമായ ക്ലാസ് മുറികൾ എവിടെയും ഒരു പ്രയാസവും തോന്നാത്തവിധം അടിസ്ഥാനസൗകര്യങ്ങൾ. ടൈൽ പാകിയ മുറ്റം. സ്റ്റാഫ് മുറിനിറയെ അധ്യാപകർ...അതിനെല്ലാം അപ്പുറത്തേക്ക് എല്ലാം കണ്ടും കേട്ടും അനുഭവിച്ചും പഠിക്കാൻ സാധ്യമാകും വിധം ഹൈടെക് സംവിധാനങ്ങൾ. എല്ലാ അർത്ഥത്തിലും അന്താരാഷ്ട്ര നിലവാരമുള്ള ഒട്ടനേകം സൗകര്യങ്ങൾ. വൈജ്ഞാനിക മേഖലയുടെ വലിയ കവാടങ്ങൾ കുട്ടികൾക്ക് മുൻപിൽ മലർക്കെ തുറന്നിട്ടിരിക്കുന്നു .. കഴിഞ്ഞ പോയതെല്ലാം വെറും ചരിത്രം...കേട്ടതും കണ്ടതും പഴങ്കഥകൾ മാത്രം.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി