"എം.ഇ.എസ്.എച്ച്. എസ്.എസ്. പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
| സ്കൂള്‍ വിലാസം= എംഇഎസ്എച്എസ്എസ് പൊന്നാനി<br/>പൊന്നാനി പസൗത്ത്  
| സ്കൂള്‍ വിലാസം= എംഇഎസ്എച്എസ്എസ് പൊന്നാനി<br/>പൊന്നാനി പസൗത്ത്  
| പിന്‍ കോഡ്= 679586
| പിന്‍ കോഡ്= 679586
| സ്കൂള്‍ ഫോണ്‍= 04942666087
| സ്കൂള്‍ ഫോണ്‍= 04942663015
| സ്കൂള്‍ ഇമെയില്‍= meshsponani@gmail.com
| സ്കൂള്‍ ഇമെയില്‍= meshsponani@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂള്‍ വെബ് സൈറ്റ്=
വരി 24: വരി 24:
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണ
| ആൺകുട്ടികളുടെ എണ്ണം=231
| പെൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=142
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=373
| അദ്ധ്യാപകരുടെ എണ്ണം= 11
| അദ്ധ്യാപകരുടെ എണ്ണം= 16
| പ്രിന്‍സിപ്പല്‍=  സുധീഷ്     
| പ്രിന്‍സിപ്പല്‍=  സുധീഷ്.കെ.വി    
| പ്രധാന അദ്ധ്യാപകന്‍=  റഫീഖ്
| പ്രധാന അദ്ധ്യാപകന്‍=  റഫീഖ് .വി.കെ
| പി.ടി.ഏ. പ്രസിഡണ്ട്=   
| പി.ടി.ഏ. പ്രസിഡണ്ട്=  മുഹമ്മദ്‌ കോയ.വി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം=19086_1.jpeg|  
| സ്കൂള്‍ ചിത്രം=19086_1.jpeg|  
വരി 42: വരി 42:
== ചരിത്രം ==
== ചരിത്രം ==
എംഇസ് ഹയര്‍ സെക്കന്‍ററി സ് ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത് 1.8.2000 ലാണ് . എംഇസ്  കോളേജില്‍നിന്ന് പ്രീഡിഗ്രി വേര്‍പെടുത്തിയതിന്‍റെ ഭാഗമായി എംഇസ്  മാനേജ്മെന്‍റിന്
എംഇസ് ഹയര്‍ സെക്കന്‍ററി സ് ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത് 1.8.2000 ലാണ് . എംഇസ്  കോളേജില്‍നിന്ന് പ്രീഡിഗ്രി വേര്‍പെടുത്തിയതിന്‍റെ ഭാഗമായി എംഇസ്  മാനേജ്മെന്‍റിന്
അനുവദിച്ച സ് ക്കൂളുകളില്‍ ഒന്നാണ് ഇത്.
അനുവദിച്ച സ് ക്കൂളുകളില്‍ ഒന്നാണ് ഇത്.25 വിദ്യാര്‍ത്ഥികളും അംഗുലീപരിമിതമായ ജീവനക്കാരുമായി ആരംഭിച്ച ഹൈസ്കൂളില്‍ ഇന്ന്  373 വിദ്യാര്‍ത്ഥികളും 19 അധ്യാപക അനധ്യാപക ജീവനക്കാരുമുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==അഞ്ചു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില്‍ 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില്‍ 2 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

11:19, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ലീഡ് വാചകങ്ങള്‍

എം.ഇ.എസ്.എച്ച്. എസ്.എസ്. പൊന്നാനി
വിലാസം
പൊന്നാനി

മലപ്പുറം ജില്ല
സ്ഥാപിതം01 - 08 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂ൪
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-11-201619086-1



പൊന്നാനി മുനിസിപ്പിലിററിയില്‍ അറബിക്കടലിന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ് കൂളാണ് എംഇസ് ഹയര്‍ സെക്കന്‍ററി സ് ക്കൂള്‍ .മുസ്ളീം എഡ്യൂക്കേഷണല്‍ സൊൈസൈററിയു‍‍ടെ കീഴിലാണ് ഈ സ് ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്.


ചരിത്രം

എംഇസ് ഹയര്‍ സെക്കന്‍ററി സ് ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത് 1.8.2000 ലാണ് . എംഇസ് കോളേജില്‍നിന്ന് പ്രീഡിഗ്രി വേര്‍പെടുത്തിയതിന്‍റെ ഭാഗമായി എംഇസ് മാനേജ്മെന്‍റിന് അനുവദിച്ച സ് ക്കൂളുകളില്‍ ഒന്നാണ് ഇത്.25 വിദ്യാര്‍ത്ഥികളും അംഗുലീപരിമിതമായ ജീവനക്കാരുമായി ആരംഭിച്ച ഹൈസ്കൂളില്‍ ഇന്ന് 373 വിദ്യാര്‍ത്ഥികളും 19 അധ്യാപക അനധ്യാപക ജീവനക്കാരുമുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==അഞ്ചു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില്‍ 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഏംഇഏസ് പൊന്നാനി ലോക്കല്‍ കമ്മറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍32വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര്‍ വി.കെ.റഫീഖുംഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ കെ.വി.സുധീഷും ആണ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : മുഹമ്മദ് ഷെരീഫ് ,യൂസഫ്.കെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="10.762020998500553" lon="75.9249472618103" zoom="16" width="350" height="350" selector="no" controls="none"> 10.7620998500553,75.9249472618103,MESHSSPONNANI

10.7620998500553,75.9249472618103,MESHSSPONNANI </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.