"സി.എച്ച്.എസ്.അടക്കാക്കുണ്ട്/ലിറ്റിൽകൈറ്റ്സ്/മറ്റ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Akjamsheer (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Akjamsheer (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 12: | വരി 12: | ||
===സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം === | ===സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം === | ||
[[പ്രമാണം: | [[പ്രമാണം:2060 lK 18.jpg|ലഘുചിത്രം|അടക്കാകുണ്ട്ക്രസന്റ് ഹയർ സെക്കന്ററി അധ്യാപകർക്ക് നൽകിയ സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം ]] | ||
28-07-2018. അടക്കാകുണ്ട്ക്രസന്റ് ഹയർ സെക്കന്ററി സ്കൂളിലെ അഞ്ച് മുതൽ പത്താം ക്ലാസ്സുവരെയുള്ള എല്ലാ വിഷയം അധ്യാപകർക്കുമായി സമഗ്ര വിഭവ പോർട്ടൽ പരിചയപ്പെടുത്തിക്കൊണ്ടുള്ള അധിക പരിശീലനം സംഘടിപ്പിച്ചു. അടക്കാകുണ്ട്ക്രസന്റ് ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. പുതിയ അദ്ധ്യന വർഷത്തിൽ വിദ്യാലയങ്ങളിലെല്ലാം ഹൈടെക് ക്ലാസ്സ് മുറികൾ ആയി മാറിയതോടെ അത്തരം ക്ലാസ്സ് കൈകാര്യം ചെയ്യാൻ അധ്യാപരെ പ്രാപ്തമാക്കാൻ കൈറ്റ്സ് അവധിക്കാല പരിശീലനം സംഘടിപ്പിച്ചിരുന്നു. എന്നാൽ പ്രൈമറി അദ്ധ്യാപർക്ക് പ്രസ്തുതപരിശീലനം ലഭ്യമായിരുന്നില്ല. ഈ പരിമിതി പരിഹരിക്കാനും കൂടി ആയിരുന്നു ഈ പരിശീലനം. പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപകൻ റഹ്മത്തുളള നിർവഹിച്ചു. കൈറ്റ് മാസ്റ്റർ ജംഷീർ എ കെ ലിറ്റിൽ കൈറ്റ് മിസ്ട്രസ്സ് ശ്രീലത. കെ. പി യുമാണ് പരിശീലനം നൽകിയത്. | 28-07-2018. അടക്കാകുണ്ട്ക്രസന്റ് ഹയർ സെക്കന്ററി സ്കൂളിലെ അഞ്ച് മുതൽ പത്താം ക്ലാസ്സുവരെയുള്ള എല്ലാ വിഷയം അധ്യാപകർക്കുമായി സമഗ്ര വിഭവ പോർട്ടൽ പരിചയപ്പെടുത്തിക്കൊണ്ടുള്ള അധിക പരിശീലനം സംഘടിപ്പിച്ചു. അടക്കാകുണ്ട്ക്രസന്റ് ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. പുതിയ അദ്ധ്യന വർഷത്തിൽ വിദ്യാലയങ്ങളിലെല്ലാം ഹൈടെക് ക്ലാസ്സ് മുറികൾ ആയി മാറിയതോടെ അത്തരം ക്ലാസ്സ് കൈകാര്യം ചെയ്യാൻ അധ്യാപരെ പ്രാപ്തമാക്കാൻ കൈറ്റ്സ് അവധിക്കാല പരിശീലനം സംഘടിപ്പിച്ചിരുന്നു. എന്നാൽ പ്രൈമറി അദ്ധ്യാപർക്ക് പ്രസ്തുതപരിശീലനം ലഭ്യമായിരുന്നില്ല. ഈ പരിമിതി പരിഹരിക്കാനും കൂടി ആയിരുന്നു ഈ പരിശീലനം. പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപകൻ റഹ്മത്തുളള നിർവഹിച്ചു. കൈറ്റ് മാസ്റ്റർ ജംഷീർ എ കെ ലിറ്റിൽ കൈറ്റ് മിസ്ട്രസ്സ് ശ്രീലത. കെ. പി യുമാണ് പരിശീലനം നൽകിയത്. | ||