"ജി.എച്ച്.എസ്.എസ്. കാവനൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48022 (സംവാദം | സംഭാവനകൾ)
(ചെ.)
48022 (സംവാദം | സംഭാവനകൾ)
(ചെ.) 1
വരി 88: വരി 88:
===സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ദിനാചരണം===
===സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ദിനാചരണം===
:സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ദിനാചരണത്തിൻെറ ഭാഗമായി സ്‌കൂളിലെ മുഴുവൻ കുട്ടികള്ക്കും സ്‌കൂൾ അസംബ്ളിയിൽ വെച്ച് SITC അലിബാപ്പു സാ‍ർ ഉദ്‌ബോധനം നൽകി. സ്വതന്ത്ര സോഫ്‌റ്റ്‌വെയറിൻെറ പ്രാധാന്യം മനസ്സിലാക്കുന്നതിന് ഇത് വളരെ ഉപകാരപ്രദമായി.

===ഡിജിറ്റൽ പെയിൻറിംഗ്===
===ഡിജിറ്റൽ പെയിൻറിംഗ് മത്സരം ===
:സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ദിനാചരണത്തിൻെറ ഭാഗമായി സ്‌കൂളിൽ ഡിജിറ്റൽ പെയിൻറിംഗ് മത്സരം നേത്തി. 35 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ 9 A യിലെ ശീതൾ ഒന്നാം സ്ഥാനം നേടി.
:സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ദിനാചരണത്തിൻെറ ഭാഗമായി സ്‌കൂളിൽ ഡിജിറ്റൽ പെയിൻറിംഗ് മത്സരം നേത്തി. 35 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ 9 A യിലെ ശീതൾ ഒന്നാം സ്ഥാനം നേടി.
===ഡിജിറ്റൽ മാഗസിൻ===
:ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചെയ്‌ത ഏറ്റവും മഹത്തായ പ്രവർത്തനയായിരുന്നു ഡിജിറ്റൽ മാഗസിൻ. 9A യിലെ ശീതൾ സ്റ്റു‍ഡൻറ് എ‍ഡിറ്ററായി 6 അംഗ എ‍ഡിറ്റോറിയൽ ബോർഡ് രൂപീകരിക്കുകയും , എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും മാഗസിനു വേണ്ട വിഭവങ്ങൾ ശേഖരിക്കുകയും ചെയ്‌തു. ദിവസങ്ങൾ നീണ്ട പ്രവർത്തനത്തിൻെറ ഫലമായി "തളിർ" എന്ന ഡിജിറ്റൽ മാഗസിൻ 19/01/2019 ന് സ്‌കൂൾ ഹെഡ്‌മാസ്റ്റർ ശ്രി. ഇമ്പിച്ചി മോതി ഉദ്ഘാടനം ചെയ്‌തു.