"സി ബി എം എച്ച് എസ് നൂറനാട്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

updation
(updation)
(updation)
വരി 10: വരി 10:
2017 2018 അധ്യയന വർഷത്തിൽ കലോത്സവം മാനുവൽ അനുസരിച്ചു സ്‌ക‌ൂൾ കലോത്സവം വളരെ വിജയകരമായി നടത്തി. അതിൽ വിജയികളായ കുട്ടികളെ സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിക്കുകയും സംസ്‌കൃതം അറബി വിഭാഗത്തിൽ ഓവറോൾ നേടുകയും ചെയ്തു. സബ്ജില്ലാ മത്സരങ്ങളിൽ വിജയികളായ കുട്ടികളെ മാവേലിക്കരയിൽ നടന്ന ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു.  അറബി നാടകം സംസ്കൃത വിഭാഗത്തിൽ പാഠകം എന്നീ ഇനങ്ങൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരിപ്പിച്ചു.  കുട്ടികൾക്ക് എ ഗ്രേഡ് ലഭിക്കുകയ‌ുണ്ടായി.കഴിഞ്ഞ 11 വർഷങ്ങളായി അറബി നാടകത്തിന് സംസ്ഥാനതലത്തിൽ എ ഗ്രേഡ് ലഭിക്കുന്നു.

===ഉച്ച ഭക്ഷണ പദ്ധതി===
===ഉച്ച ഭക്ഷണ പദ്ധതി===
  അഞ്ചാം ക്ലാസ്സ് മ‌ുതൽ എട്ടാം ക്ലാസ്സ വരോയ‌ുള്ള 526 കുട്ടികൾ ഉച്ചഭക്ഷണ പദ്ധതിയിൽ  പങ്കെടുക്കുന്നുണ്ട്.  പി ടി എ യ‌ുടെയും  മദേഴ്സ് ഫോറത്തിന്റെയും സഹായത്തോടുകൂടി വ്യത്യസ്ത മോന‌ുവിൽ ഉച്ചഭക്ഷണ പദ്ധതി വളരെ മികച്ച രീതിയിൽ നടക്കുന്നു. മദേഴ്സ് ഫോറത്തിന്റെ അംഗങ്ങൾ എല്ലാദിവസവും ഉച്ചഭക്ഷണ പദ്ധതിയിൽ പങ്കു ചേരാറുണ്ട്. പാചകത്തിന് ഉള്ള രണ്ട് ജീവനക്കാർ കൂടാതെ മദേഴ്സ് ഫോറത്തിന്റെ അംഗങ്ങളും ആഹാരം പാകം ചെയ്യുന്നതിന് മറ്റു പ്രവർത്തനങ്ങൾക്കും ദിവസവും സഹകരിക്കുന്നുണ്ട്.
  അഞ്ചാം ക്ലാസ്സ് മ‌ുതൽ എട്ടാം ക്ലാസ്സ വരെയ‌ുള്ള 526 കുട്ടികൾ ഉച്ചഭക്ഷണ പദ്ധതിയിൽ  പങ്കെടുക്കുന്നുണ്ട്.  പി ടി എ യ‌ുടെയും  മദേഴ്‌സ് ഫോറത്തിന്റെയും സഹായത്തോടു കൂടി വ്യത്യസ്ത മെന‌ുവിൽ ഉച്ചഭക്ഷണ പദ്ധതി വളരെ മികച്ച രീതിയിൽ നടക്കുന്നു. മദേഴ്‌സ് ഫോറത്തിന്റെ അംഗങ്ങൾ എല്ലാദിവസവും ഉച്ചഭക്ഷണ പദ്ധതിയിൽ പങ്കു ചേരാറുണ്ട്. പാചകത്തിന് ഉള്ള രണ്ട് ജീവനക്കാർ കൂടാതെ മദേഴ്‌സ് ഫോറത്തിന്റെ അംഗങ്ങളും ആഹാരം പാകം ചെയ്യുന്നതിന് മറ്റു പ്രവർത്തനങ്ങൾക്കും ദിവസവും സഹകരിക്കുന്നുണ്ട്.

===ദുരിതാശ്വാസ പ്രവർത്തനം===
===ദുരിതാശ്വാസ പ്രവർത്തനം===
965

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/608085" എന്ന താളിൽനിന്ന് ശേഖരിച്ചത്