"ഗവ എച്ച് എസ് എസ് , കലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,188 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ജനുവരി 2010
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 37: വരി 37:
ചേര്‍ത്തലയിലെ കലവൂര്‍ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ് കലവൂര്‍ ഗവ  ഹയര്‍ സെക്കന്ററി സ്ക്കൂള്‍.  യു പി,ഹൈസ്ക്കൂള്‍, ഹയര്‍ സെക്കന്ററി, വിഭാഗങ്ങളിലായി ആയിരത്തി അഞ്ഞൂറോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠനം നടത്തി വരുന്നു.

== ചരിത്രം ==
==ചരിത്രം==
കലവൂര്‍  കവലയ്ക്ക് പടിഞ്ഞാറ് കടത്തിണ്ണയില് വി.എം.(വെര്‍ണാക്കുലര്‍ മിീഡിയം)സ്ക്കൂളായി ആരംഭിച്ചു. റോഡിന് കിഴക്കുവശം എത്തിയപ്പോള്‍ അത് ന്യു.വി.എം.സ്ക്കൂളായി .

കാട്ടുരില്‍ നിലന്നിരുന്ന എം.എം.(മലയാളം മിഡില്)സ്കൂള്‍ കത്തിയ ശേഷം അത്  ന്യൂ വി.എം. സ്ക്കൂളായി ഉയര്‍ന്നു. ഹൈ സ്ക്കൂളും ഹയര്‍ സെക്കന്ററിയും പടുത്തുയര്‍ത്തി കഴിഞ്ഞപ്പോള് ഒരു നൂറ്റാണ്ട് കാലം കടന്നുപോയി. സമാനതകള് ഒന്നുമില്ലാത്ത ചരിത്രസ്മരണകളുറങ്ങുന്ന ഈ തറവാടിന്‍റെ അകത്തളങ്ങളിലൊന്നും സ്ക്കൂളിന്റെ ജാതകം കണ്ടെത്താനായില്ല. നൂറ് പിറന്നാളുകള് പിന്നിട്ടിട്ടും ഒരു തിരി പോലും തെളിയക്കപ്പെടാതിരുന്നതും അതിനാലാവാം.  

വരി 69: വരി 69:

== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''

      വേലിക്കകത്തു നാരായണന്
      ഭാസ്ക്കര കുുുുുുറുപ്പ്
      വി.ജെ. അബ്രഹാം
      പി.ടി. അംബുജാക്ഷി അമ്മ      ( 1990 - 91 )
      ടി. വിജയമ്മ                            ( 1991 - 92 )
      കെ.വി. ജോസഫ്                    ( 1992 - 93 )
      ലില്ലിക്കുട്ടി .എം. മാത്യു          ( 1993 - 96 )
      എന്. ഗോപിനാഥന് ആചാരി  ( 1996 - 97 )
        എം. മുരളീധരന് നായര്          ( 1997 - 98 )
        ബി. രമാദേവി                        ( 1998 - 99 )
        ടി. ആര് . രമാദേവി                ( 1999 - 2000)
        കെ.ജി. ദേവകി
          എം. അമ്മജന്
          പി.എസ്. ഓമന
        വിജയലക്ഷ്മി
          പി. പി. മേഴ്സി
          വത്സമ്മ ജോസഫ്
          കലാവതി ശങ്കര്               
       
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==  കലവൂര് രവി ,  

34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/60617" എന്ന താളിൽനിന്ന് ശേഖരിച്ചത്