"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sitcmrmkmmhssedava (സംവാദം | സംഭാവനകൾ)
No edit summary
Sitcmrmkmmhssedava (സംവാദം | സംഭാവനകൾ)
No edit summary
വരി 111: വരി 111:
[[ചിത്രം:scout.png|75px|left|]]
[[ചിത്രം:scout.png|75px|left|]]


സാമൂഹിക സേവനരംഗത്ത് വിദ്യാര്‍ത്ഥികളെ സുസജ്ജരാക്കുന്നതിനും വ്യക്തിത്വ വികാസവും ആത്മ വിശ്വാസവും കര്‍‍മ്മോല്‍സുകതയും വളര്‍ത്തിയെടുക്കുന്നതിനും വേണ്ടി 1907-ല്‍ ബേഡന്‍ പവ്വല്‍ പ്രഭു വിഭാവനം ചെയ്ത സ്കൗട്ട് & ഗൈഡ്സ്  സ്ക്കൂളില്‍ പ്രവര്‍ത്തിച്ച് വരുന്നു. വ൪ക്കലയി ‌ലെ മികച്ച സ്കൗട്ട്സ് യൂനിറ്റാണ്  എല്ലാ വര്‍‍ഷവും യൂനിറ്റിലെ എല്ലാ സ്കൗട്ട്സിനും ഗൈഡ്സിനും "രാജ്യ പുരസ്ക്കാര്","രാഷ്ട്രപതി പുരസ്ക്കാര്‍" എന്നിവ ലഭിക്കാറുണ്ട്.‍   
സാമൂഹിക സേവനരംഗത്ത് വിദ്യാര്‍ത്ഥികളെ സുസജ്ജരാക്കുന്നതിനും വ്യക്തിത്വ വികാസവും ആത്മ വിശ്വാസവും കര്‍‍മ്മോല്‍സുകതയും വളര്‍ത്തിയെടുക്കുന്നതിനും വേണ്ടി 1907-ല്‍ ബേഡന്‍ പവ്വല്‍ പ്രഭു വിഭാവനം ചെയ്ത സ്കൗട്ട് & ഗൈഡ്സ്  സ്ക്കൂളില്‍ പ്രവര്‍ത്തിച്ച് വരുന്നു. വ൪ക്കലയി ‌ലെ മികച്ച സ്കൗട്ട്സ് യൂനിറ്റാണ്  എല്ലാ വര്‍‍ഷവും യൂനിറ്റിലെ എല്ലാ സ്കൗട്ട്സിനും ഗൈഡ്സിനും "രാജ്യ പുരസ്ക്കാര്","രാഷ്ട്രപതി പുരസ്ക്കാര്‍" എന്നിവ ലഭിക്കാറുണ്ട്കുട്ടികളില്‍ അച്ചടക്കവും മൂല്യബോധവും രൂപപ്പെടുത്തുന്നതിനും സേവനതല്പരത വളര്‍ത്തുന്നതിനും ഈ സംഘടന വഹിക്കുന്ന പങ്ക് വളരെ വലുതാണ്.വിവിധ മേളകള്‍ ഉള്‍പ്പടെ സ്കൂളില്‍ ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും ‍‍‍സ്കൗട്ടുകളും ഗൈഡുകളും നേതൃത്വം നല്‍കുന്നു.മറ്റ് കുട്ടികള്‍ക്ക് മാതൃകയാകും വിധം സ്കൂളില്‍ വിവിധ ശുചീകരണ സേവന പ്രവര്‍ത്തനങ്ങള്‍ സ്കൗട്ട്-ഗൈഡുകള്‍ ഏറ്റെടുത്ത് ചെയ്യുന്നു..‍   
*   
*   
*  
*  
"https://schoolwiki.in/എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ്_._ഇടവ" എന്ന താളിൽനിന്ന് ശേഖരിച്ചത്