"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/ മറ്റു പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42021 (സംവാദം | സംഭാവനകൾ)
No edit summary
42021 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{prettyurl|G.H.S. Avanavancheri}}
{{prettyurl|G.H.S. Avanavancheri}}
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1pxsolid gray;background-image:-webkit-radial-gradient(white,#ffcce6);font-size:105%;text-align:justify;width:95%; color:black;">

==ഹാർഡ്‌വെയർ പരിശീലനം==
'''ക്ലാസ്സ്മുറികളിലും കമ്പ്യൂട്ടർ ലാബിലും ഉള്ള  കംപ്യൂട്ടറുകളും  മറ്റു അനുബന്ധ ഉപകരണങ്ങളും കേടു വന്നാൽ പരിഹരിക്കുന്നതിനായി കമ്പ്യൂട്ടർ സയൻസ് ബിരുദദാരിയും സ്കൂളിലെ മുൻ വിദ്യാർഥിയുമായ അരുൺ പ്രസാദ് ക്ലാസ്സ് കമ്പ്യൂട്ടർ ഹാർഡ്‌വെയർ  ക്ലാസ് എടുത്തു ആദ്യമായി പോർട്ടുകളും കണ്ണക്ടറുകളും പരിചയപ്പെടുത്തി  കമ്പ്യൂട്ടർ മദർ ബോർഡിൽ ഉറപ്പിച്ചിട്ടുള്ള വിവിധ പോർട്ടുകളിലാണ് കമ്പ്യൂട്ടർ അനുബന്ധ ഘടകങ്ങൾ ഘടിപ്പിക്കുന്നതെന്നു കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു .പ്രിൻറർ ,scanner  കാമറ മുതലായവ ഘടിപ്പിക്കുന്ന യു എസ് ബി പോർട്ട്  ,മോണിറ്റർ ,എൽ ഇ ഡി ,എൽ സി ഡി ,പ്രൊജക്ടർ എന്നിവ കംപ്യൂട്ടറുമായി ഘടിപ്പിക്കുന്ന വി ജി എ പോർട്ട് പുതിയതരം മോണിറ്ററുകൾ ,പ്രോജെക്ടറുകൾ എന്നിവ ഘടിപ്പിക്കുന്ന എച്. ഡി. എം. ഈ പോർട്ട് ,ഓഡിയോ പോർട്ട് ,ഇന്റർനെറ്റ് കമ്പ്യൂട്ടറിലേക്ക് കണക്ട് ചെയ്യുന്ന എൻ ഐസി പോർട്ട് ,എന്നിവ അവർക്കു പരിചയപ്പെടുത്തി .അതിനുശേഷം ഇവ  കണക്ട് ചെയ്യാൻ കുട്ടികളോട് ആവശ്യപ്പെട്ടു .
'''
'''വിവിധ തരം കേബിളുകളെ ക്കുറിച്ചു കുട്ടികൾക്ക് മനസ്സ്സിലാക്കി കൊടുക്കുന്നു .ഹാർഡ് ഡിസ്കിനെ മദർബോർഡുമായി ബന്ധിപ്പിക്കുന്ന സാറ്റ കേബിൾ ,മദർ ബോർഡിലേക്ക് ആവശ്യമായ  വൈദ്യുതി വിതരണം ചെയ്യുന്നത്തിനു എസ്  എം പി എസിൽ നിന്നും ഉപയോഗിക്കുന്ന വിവിധ നിറത്തിലുള്ള പവർ കേബിൾ എന്നിവ കുട്ടികളെ കാണിച്ചു കൊടുത്തു  .കംപ്യൂട്ടറിന്റെ  പ്രധാന പാർട്ടുകളായ  മൈക്രാപ്രാസസർ,മദർബോർഡ്‌,റാം,കംപ്യൂട്ടർ ഹാർഡ്‌ ഡിസ്‌ക്കുകൾ ഇവയെക്കുറിച്ചു വിശദീകരിച്ചു കൊടുത്തു  .കംപ്യൂട്ടർ സി.പി.യു അടങ്ങിയിരിക്കുന്ന അടിസ്ഥാന ചിപ്പാണ്‌ മൈക്രോപ്രൊസസ്സർ എന്നും ഒരു പി.സി.യുടെ കാര്യക്ഷമത അതിലെ പ്രാസസ്സറിന്റെ രൂപകല്‌പനയിലെ സവിശേഷതകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും  ഇന്റെൽ, എ.എം.ഡി (Advanced Micro Devices), സൈറക്‌സ്‌ എന്നീ കമ്പനികൾ പ്രമുഖ മൈക്രാ പ്രാസസ്സർ നിർമാതാക്കളാണ്‌എന്നും  കുട്ടികളെ മനസ്സിലാക്കി കൊടുത്തു. ഒരു പി.സി.യുടെ സുപ്രധാനമായ മറ്റൊരു ഘടകമാണ്‌ മദർബോർഡ്‌. മൈക്രാ പ്രാസസ്സർ, ബയോസ്‌ ചിപ്പ്‌, ചിപ്പ്‌ സെറ്റുകൾ, വിവിധ തരം ബസ്‌ സംവിധാനങ്ങൾ എന്നിവയെല്ലാം ഘടിപ്പിച്ചിരിക്കുന്നത്‌ മദർബോർഡിലാണ്‌. ഇന്റെൽ, ഗിഗാബൈറ്റ്‌, മെർക്കുറി എന്നീ കമ്പനികൾ പുറത്തിറക്കുന്ന മദർബോർഡുകൾക്കാണ്‌ കൂടുതൽ പ്രചാരം എന്ന് കുട്ടികളോട് പറഞ്ഞു കൊടുക്കുന്നു  പ്രാഥമിക മെമ്മറി വിഭാഗത്തിൽപ്പെടുന്ന റാം. മദർബോർഡിലാണ്‌ ഘടിപ്പിക്കുന്നത്‌. അടുത്തതായി റാം കാണിച്ചു വിശദീകരിച്ചു കൊടുത്തു. ഒരു പി.സി.യുടെ പ്രവർത്തനവേഗത റാമിന്റെ കാര്യക്ഷമതയുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്റ്റാറ്റിക്‌ റാം (SRAM), ഡൈനാമിക്‌ റാം (DRAM) തുടങ്ങി വിവിധ ഇനം റാമുകൾ ലഭ്യമാണ്‌. സിയോൺ, ഹൈനിക്‌സ്‌, ട്രാൻസെന്റ്‌ എന്നീ കമ്പനികൾ റാമുകൾ പുറത്തിറക്കുന്നുണ്ട്‌.അടുത്തതായി സി ഡി ഡ്വേഡ്‌ ഡ്രൈവുകൾ പരിചയപ്പെടുത്തി.സി.ഡി. (Compact Disc), ഡി.വി.ഡി. (Digital Versatile Disc) ബ്ലുറേ ഡിസ്‌ക്‌ മുതലായ സംഭരണ സംവിധാനങ്ങളും വ്യാപകമായി ഉപയോഗിക്കപ്പെടുന്നവയാണ്‌എന്നും ഫ്‌ളാഷ്‌ ഡ്രവുകൾ, എക്‌സ്റ്റേണൽ ഹാർഡ്‌ ഡിസ്‌ക്കുകൾ എന്നിവയുടെ പ്രചാരത്തോടെ ഫ്‌ളോപ്പി ഡിസ്‌ക്കുകൾ അപ്രത്യക്ഷമായി എന്നും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു .കുട്ടികൾ വളരെ താല്പര്യത്തോടെ ശ്രദ്ധിക്കുകയും പാർട്ടുകൾ assemble ചെയ്തു പഠിക്കുകയും ചെയ്തു .മറ്റു കുട്ടികൾക്ക് കൂടി പറഞ്ഞു കൊടുക്കാൻ തങ്ങൾക്കു കഴിയും എന്ന ഉത്തമ വിശ്വാസത്തോടെ യാണ് കുട്ടികൾ ക്ലാസ് കഴിഞ്ഞു പുറത്തിറങ്ങിയത്
'''
<gallery>
42021 5008.jpg
42021 5007.jpg
42021 5004.jpg
42021 5003.jpg
42021 5002.jpg
42021 5001.jpg
42021 4908.jpg
42021 4041.jpg
42021 4019.jpg
42021 4016.jpg
42021 4015.jpg
42021 4014.jpg
42021 4013.jpg
42021 4011.jpg
42021 4010.jpg
</gallery>
===സൈബർ സുരക്ഷാ ക്ലാസ്===
===സൈബർ സുരക്ഷാ ക്ലാസ്===
'''ലിറ്റിൽ കൈറ്റ്സ് കുട്ടികൾ രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും മൾട്ടീമീഡിയ പ്രസന്റേഷൻ ഉപയോഗിച്ച്  സൈബർ സുരക്ഷയെ ക്കുറിച്ചു ക്ലാസ് നൽകി .സോഷ്യൽ നെറ്റ‌വർക്ക് സൈറ്റുകൾ  സമൂഹത്തിലെ എല്ലാത്തരം ആളുകളും വിഹരിക്കുന്ന ഇടമാണ്എന്നും  നല്ല മനുഷ്യരെപ്പോലെ തന്നെ മോഷ്ടാക്കൾ, ലൈംഗീകാതികൃമം കാട്ടുന്നവർ, ഗുണ്ടകൾ,സ്വഭാവ വൈകല്യം ഉള്ളവർ, കുറ്റവാളികൾ എല്ലാം തന്നെ ഒളിഞ്ഞിരിപ്പുണ്ടാകും എന്നും ഫേസ്ബുക് ,വാട്ട്സ് ആപ്പ് ,ട്വിറ്റെർ മുതലായ നവസാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധിക്കണെന്നും മുൻകരുതൽ എന്തെക്കെ എടുക്കാമെന്നും കുട്ടികൾ പറഞ്ഞു കൊടുത്തു. വളരെ അടുത്തറിയാവുന്നവരെ മാത്രം ഗ്രൂപ്പിൽ ഉൾപ്പെടുത്തുക,വ്യക്തിഗതവിവരങ്ങൾ, ഫോട്ടോ, വിലാസം, ഫോൺനമ്പർ, ഇ-മെയിൽ ഇവ പരസ്യപ്പെടുത്തരുത്,മറ്റുള്ളവരുടെ വികരങ്ങളെ വൃണപ്പെടുത്തുന്ന തരത്തിലുള്ള കമന്റുകളോ ചിത്രങ്ങളോ കുറിപ്പുകളോ പോസ്റ്റ് ചെയ്യുകയോ ഷെയർ ചെയ്യുകയോ ലൈക്കു ചെയ്യുകയോ അരുത്,കുടുംബാംഗങ്ങൾ, കുട്ടികൾ, പ്രത്യേകിച്ചും പെൺകുട്ടികൾ, വാഹനം, വീട് എന്നിവയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക എന്നും ഒരിക്കൽ പോസ്റ്റ് ചെയ്താൽ പിന്നീട് തിരിച്ചെടുക്കാൻ സാധ്യമല്ല എന്നും അവരെ ബോധവാന്മാരാക്കി വിനോദയാത്രകൾക്കു കുടുംബം ഒന്നിച്ച് യോത്രോ പോകുന്ന വിവരങ്ങൾ പോസ്റ്റ് ചെയ്യരുത്,സഞ്ചാരദൃശ്യങ്ങളൊന്നും തൽസമയം പോസ്റ്റ് ചെയ്യാതിരിക്കുക എന്നും ഏതൊക്കെ മോഷ്ടാക്കൾക്ക് നമ്മുടെ വീട്ടിൽ ആളില്ല എന്ന് മനസ്സിലാക്കാൻ കഴിയുന്നവയാണെന്നും കുട്ടികൾ പറഞ്ഞു മനസ്സിലാക്കി'''  