"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പുരസ്‌ക്കാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 20: | വരി 20: | ||
==സംസ്ഥാനത്തെ ഏറ്റവും_മികച്ച_പൊതു_വിദ്യാലയ പദവിയിലേക്ക് ഇനിയൽപ്പദൂരം.== | ==സംസ്ഥാനത്തെ ഏറ്റവും_മികച്ച_പൊതു_വിദ്യാലയ പദവിയിലേക്ക് ഇനിയൽപ്പദൂരം.== | ||
പൊതു വിദ്യാഭ്യാസ വകുപ്പും കൈറ്റും വിക്ടേഴ്സ് ചാനലും ദൂരദർശനും സംയുക്തമായി സംഘടിപ്പിക്കുന്ന, സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ മികവുകൾ പങ്കു വയ്ക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ അവസാന റൗണ്ടിൽ പ്രവേശിച്ചു. സംസ്ഥാനത്തെ ഒന്നു മുതൽ പതിമൂന്നു വരെ സ്ഥാനക്കാരെ നിശ്ചയിക്കുന്നതിനായി ഡോ. പിയൂഷ് ആൻറണി, ശ്രീ.ഇ.കുഞ്ഞുകൃഷ്ണൻ, ശ്രീ.കൃഷ്ണൻ, ഡോ.ആർ.വി.ജി.മേനോൻ എന്നിവരടങ്ങുന്ന ജൂറി പാനൽ ഇന്നു സ്കൂൾ സന്ദർശിച്ച് സ്കൂളിൽ നടക്കുന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ നേരിട്ടു കണ്ടു മനസ്സിലാക്കി. അവരുടെ മനസ്സ് നിറയ്ക്കാൻ നമ്മുടെ കുട്ടികൾക്കും ഹെഡ്മിസ്ട്രസ് ശ്രീമതി.എം.എസ്.ഗീതാപത്മം നയിക്കുന്ന ടീം_ഗവ_ഹൈസ്കൂൾ_അവനവഞ്ചേരി യ്ക്കുമായി. സംസ്ഥാനത്തെ 'ഏറ്റവും മികച്ച പൊതു വിദ്യാലയ' പദവിയിലേക്ക് എന്റെ വിദ്യാലയത്തിന് ഇനിയൽപ്പദൂരം മാത്രം. | '''പൊതു വിദ്യാഭ്യാസ വകുപ്പും കൈറ്റും വിക്ടേഴ്സ് ചാനലും ദൂരദർശനും സംയുക്തമായി സംഘടിപ്പിക്കുന്ന, സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ മികവുകൾ പങ്കു വയ്ക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ അവസാന റൗണ്ടിൽ പ്രവേശിച്ചു. സംസ്ഥാനത്തെ ഒന്നു മുതൽ പതിമൂന്നു വരെ സ്ഥാനക്കാരെ നിശ്ചയിക്കുന്നതിനായി ഡോ. പിയൂഷ് ആൻറണി, ശ്രീ.ഇ.കുഞ്ഞുകൃഷ്ണൻ, ശ്രീ.കൃഷ്ണൻ, ഡോ.ആർ.വി.ജി.മേനോൻ എന്നിവരടങ്ങുന്ന ജൂറി പാനൽ ഇന്നു സ്കൂൾ സന്ദർശിച്ച് സ്കൂളിൽ നടക്കുന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ നേരിട്ടു കണ്ടു മനസ്സിലാക്കി. അവരുടെ മനസ്സ് നിറയ്ക്കാൻ നമ്മുടെ കുട്ടികൾക്കും ഹെഡ്മിസ്ട്രസ് ശ്രീമതി.എം.എസ്.ഗീതാപത്മം നയിക്കുന്ന ടീം_ഗവ_ഹൈസ്കൂൾ_അവനവഞ്ചേരി യ്ക്കുമായി. സംസ്ഥാനത്തെ 'ഏറ്റവും മികച്ച പൊതു വിദ്യാലയ' പദവിയിലേക്ക് എന്റെ വിദ്യാലയത്തിന് ഇനിയൽപ്പദൂരം മാത്രം. | ||
''' | |||
[[പ്രമാണം:42021 9089.jpg|thumb|സംസ്ഥാനത്തെ ഏറ്റവും_മികച്ച_പൊതു_വിദ്യാലയ പദവിയിലേക്ക് ഇനിയൽപ്പദൂരം..........]] | [[പ്രമാണം:42021 9089.jpg|thumb|സംസ്ഥാനത്തെ ഏറ്റവും_മികച്ച_പൊതു_വിദ്യാലയ പദവിയിലേക്ക് ഇനിയൽപ്പദൂരം..........]] | ||