"ജി.എച്ച്.എസ്സ്. കല്ലിങ്കൽപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (added Category:പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ using HotCat) |
(ചെ.) (added Category:പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ using HotCat) |
||
വരി 219: | വരി 219: | ||
[[വർഗ്ഗം:പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ]] | [[വർഗ്ഗം:പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ]] | ||
[[വർഗ്ഗം:പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ]] |
20:28, 3 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്സ്. കല്ലിങ്കൽപാടം | |
---|---|
വിലാസം | |
കല്ലിങ്കൽപ്പാടം പന്നിയങ്കര പി.ഒ, , പാലക്കാട് 678683 , പാലക്കാട് ജില്ല | |
വിവരങ്ങൾ | |
ഫോൺ | 04922265033 |
ഇമെയിൽ | govthskallingalpadam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21125 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ലളിത |
പ്രധാന അദ്ധ്യാപകൻ | മിനി.കെ.ആർ |
അവസാനം തിരുത്തിയത് | |
03-02-2019 | RAJEEV |
പാലക്കാട് തൃശ്ശൂർ ദേശീയ പാതയിൽ പാലക്കാട് നിന്നും 40km അകലെയുള്ള വാണിയമ്പാറയിൽ നിന്നും കണ്ണമ്പ്ര പാതയിൽ 1.5 km ദൂരത്തിൽ കല്ലിങ്കൽപ്പാടം ടൌണിനോട് ചേർന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നു. 2010-11 വരെ ജി.യു.പി.എസ് കല്ലിങ്കൽപ്പാടം എന്ന പേരിൽ അറിയപ്പെട്ട ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി തൊട്ട് ഏഴാം ക്ലാസ്സ് വരെ ഉണ്ടായിരുന്നു . തുടർന്ന് RMSA പദ്ധതി പ്രകാരം 2010-11 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു . അധികം വൈകാതെ തന്നെ 2014-15 ൽ ഹയർ സെക്കണ്ടറിയായും മാറി.പാലക്കാട് തൃശ്ശൂർ അതിർത്തിയിലെ മലയോര മേഖലയിലെ കണ്ണമ്പ്ര പഞ്ചായത്ത് പരിധിക്കുള്ളിൽ പെട്ട ഈ സ്കൂളിൽ രണ്ടു ജില്ലയിലേയും കുട്ടികൾ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
കല്ലിങ്കൽപാടം ജങ്ഷനോട് ചേർന്ന് കിടക്കുന്ന സ്കൂളിന് ഏകദേശം ഒന്നര ഏക്കർ വിസ്തൃതിയേ ഉള്ളു. ചുറ്റുമതിൽ ഉൾപ്പെടെ മികച്ച കെട്ടിട സൗകര്യങ്ങൾ ലഭിച്ചു വരുമ്പോഴും കളിസ്ഥലമില്ല എന്നത് ഏറ്റവും വലിയ പോരായ്മയാണ്.പ്രൈമറി , ഹൈസ്കൂൾ , ഹയർസെക്കന്ററി തലത്തിൽ വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ നിലവിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഹരിത ക്ലബ്
- ട്രാഫിക്ക് സുരക്ഷാ ക്ലബ്
- ഹെൽത്ത് ക്ലബ്
- ലിറ്റിൽ കൈറ്റ് ക്ളബ്ബ്
മാനേജ്മെന്റ്
കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് വിദ്യാലയമാണ് ഇത്.
മുൻ സാരഥികൾ
വത്സല ടീച്ചർ , ചാമിയാർ മാസ്റ്റർ , മോഹനൻ മാസ്റ്റർ
ഇപ്പോഴത്തെ പ്രധാനാധ്യാപകർ
ഹൈസ്കൂൾ വിഭാഗം :- ശ്രീമതി . മിനി.കെ.ആർ ഹയർ സെക്കണ്ടറി :- ശ്രീമതി . ലളിത
സഹായം
ഫോൺ (ഹൈസ്കൂൾ ) :- 04922265033
ഫോൺ (ഹയർസെക്കണ്ടറി) :- 04922265039
ഫോൺ (പ്രിൻസിപ്പൽ ) :- 8606894364
ഫോൺ (ഹെഡ് മാസ്റ്റർ ) :- 9744694055
mail id-HS :- govthskallingalpadam@gmail.com
mail id-HSS :- ghsskallingalpadam@gmail.com
സ്കൂളിന്റെ വിജയശതമാനം
2018 - 95 %
2017 - 100 %
2016 - 83%
2015 - 100%
2014 - 93%
2013 - 100%
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്ഥാപനമേലധികാരികൾ
2018-19 വർഷത്തെ കുട്ടികളുടെ വിവരങ്ങൾ
ഈ വർഷത്തെ പ്രവർത്തനങ്ങൾ
- പ്രവേശനോൽസവം-പ്രത്യേക അസംബ്ലിയും മധുരപലഹാര വിതരണത്തോടെയും പുതിയ വർഷം ആരംഭിച്ചു
- പരിസ്ഥിതി ദിനാചരണം:പ്രത്യേക അസംബ്ലി,വൃക്ഷത്തൈ വിതരണം
- ക്ലാസ്സ് പിടി എ കൾ :10,പ്ലസ് ടു ക്ലാസ്സ് പി ടി എ കൾ സംഘടിപ്പിച്ചു
- കോച്ചിംഗ് ക്ലആസ്സുകൾ പത്താം ക്ലാസ്സ് വിദ്യാർഥികൾക്കുള്ള കോച്ചിംഗ് ക്ലാസുകൾ ആരംഭിച്ചു
- വായനാവാരം ആചരണവും വിവിധ മൽസരങ്ങളും
- ലഹരിവിരുദ്ധപ്രചരണവും ബോധവൽക്കരണവും
- നിർധന വിദ്യാർധികൾക്ക് സൗജന്യ യൂണിഫോം വിതരണം
- സൗജന്യ ഉച്ചഭക്ഷണം ആവശ്യമുള്ള എല്ലാ വിദ്യാർഥികൾക്കും
- എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് പാൽ വിതരണം
- ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ First Aid-നെക്കുറിച്ച് സെമിനാർ
- ഊർജ്ജ സം രക്ഷണക്ലബ്
- ട്രാഫിക്ക് സുരക്ഷാ ക്ലബ്ബ്
- ലിറ്റിൽ കൈറ്റ് ക്ളബ്ബ്
സ്റ്റാഫ് വിവരങ്ങൾ
വഴികാട്ടി
അധ്യാപകന്റെ പേര് | വിഷയം |
---|---|
ലീനാമോൾ | ഹിന്ദി |
ഗോപീകൃഷ്ണൻ | ഗണിതം |
പ്രിയ .ടി .ഡി . | ഗണിതം |
അനിതാകുമാരി | ബയോളജി |
മെഹറു നിസ്സ | സോഷ്യൽ സയൻസ് |
ശിവപ്രസാദ് | മലയാളം |
രതീഷ് | മലയാളം |
രഹന | ഇംഗ്ലീഷ് |
നിഷ | ഫിസിക്സ് |
പ്രൈമറി വിഭാഗം | |
നളിനി | UPSA |
ബബിത | UPSA |
പ്രകാശ് | UPSA |
മഹേഷ് | UPSA |
ജോസ് ജോർജ് | UPSA |
ബിന്ദു | UPSA |
ദീപ | UPSA |
ഷീബ | LPSA |
ജയ്സി | LPSA |
റയി | LPSA |
സിന്ധു | LPSA |
ഷൈനിക | LPSA |
ജിബി | LPSA |
സുപ്രിയ | LPSA |
പ്രീ പ്രൈമറി വിഭാഗം | |
പാർവതി | |
ഷീബ | |
സത്യഭാമ | |
ഓഫീസ് സ്റ്റാഫ് | |
സരിത | ക്ലർക്ക് |
രംയ | അറ്റന്റർ |
പ്രീത | അറ്റന്റർ |
{{#multimaps:10.693257,76.537254|zoom=13}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|