"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
19:07, 3 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2019→വിക്ടേഴ്‌സ് വാർത്തയിൽ റിപ്പോർട്ടർമാരാകാം
| വരി 87: | വരി 87: | ||
===<font color="green">വിക്ടേഴ്‌സ് വാർത്തയിൽ റിപ്പോർട്ടർമാരാകാം</font>=== | ===<font color="green">വിക്ടേഴ്‌സ് വാർത്തയിൽ റിപ്പോർട്ടർമാരാകാം</font>=== | ||
സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ നടക്കുന്ന പ്രധാന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളെ സംബന്ധിച്ച വാർത്തകളും ഇതര വിദ്യാഭ്യാസ സംബന്ധമായ പ്രവർത്തനങ്ങളും വിക്ടേഴ്‌സ് വാർത്തകളിൽ ഉൾപ്പെടുത്തേണ്ടതുള്ളതിനാൽ അക്കാര്യം ചാനലിനെ അറിയിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പ്രഥമാധ്യാപകർക്ക് നിർദ്ദേശം നൽകി. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വാർത്ത റിപ്പോർട്ട് ചെയ്യാം. ഇവ വിക്ടേഴ്‌സ് വാർത്തയിലും പരിപാടികളിലും ഉൾപ്പെടുത്തും. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സമ്പൂർണ വിദ്യാഭ്യാസ ചാനലായ വിക്ടേഴ്‌സിൽ പ്രതിദിനം ഉച്ചയ്ക്ക് 1.30 നും രാത്രി 7.30 നും വിദ്യാഭ്യാസ വാർത്ത സംപ്രേഷണം ചെയ്യും. ഉച്ചയ്ക്കുള്ള വാർത്താ ബുള്ളറ്റിൻ സ്‌കൂൾ വിദ്യാർത്ഥികളാണ് അവതരിപ്പിക്കുന്നത്. വാർത്ത സംബന്ധിച്ച വിവരംvictersnews@gmail.com ഇ-മെയിലിലും 9349029423, 0471-2529800 നമ്പരുകളിലും അറിയിക്കാം. | '''സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ നടക്കുന്ന പ്രധാന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളെ സംബന്ധിച്ച വാർത്തകളും ഇതര വിദ്യാഭ്യാസ സംബന്ധമായ പ്രവർത്തനങ്ങളും വിക്ടേഴ്‌സ് വാർത്തകളിൽ ഉൾപ്പെടുത്തേണ്ടതുള്ളതിനാൽ അക്കാര്യം ചാനലിനെ അറിയിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പ്രഥമാധ്യാപകർക്ക് നിർദ്ദേശം നൽകി. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വാർത്ത റിപ്പോർട്ട് ചെയ്യാം. ഇവ വിക്ടേഴ്‌സ് വാർത്തയിലും പരിപാടികളിലും ഉൾപ്പെടുത്തും. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സമ്പൂർണ വിദ്യാഭ്യാസ ചാനലായ വിക്ടേഴ്‌സിൽ പ്രതിദിനം ഉച്ചയ്ക്ക് 1.30 നും രാത്രി 7.30 നും വിദ്യാഭ്യാസ വാർത്ത സംപ്രേഷണം ചെയ്യും. ഉച്ചയ്ക്കുള്ള വാർത്താ ബുള്ളറ്റിൻ സ്‌കൂൾ വിദ്യാർത്ഥികളാണ് അവതരിപ്പിക്കുന്നത്. വാർത്ത സംബന്ധിച്ച വിവരംvictersnews@gmail.com ഇ-മെയിലിലും 9349029423, 0471-2529800 നമ്പരുകളിലും അറിയിക്കാം. | ||
''' | |||
'''[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]''' | '''[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]''' | ||