"ടി എം വി എച്ച് എസ്. എസ് .പെരുമ്പിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
റവന്യൂ ജില്ല=തൃശൂർ|
റവന്യൂ ജില്ല=തൃശൂർ|
സ്കൂൾ കോഡ്=24029|
സ്കൂൾ കോഡ്=24029|
 
8112
സ്ഥാപിതവർഷം=1939|
സ്ഥാപിതവർഷം=1939|
സ്കൂൾ വിലാസം=പെരുമ്പിലാവ് പി.ഒ,, <br/>കരിക്കാട്|
സ്കൂൾ വിലാസം=പെരുമ്പിലാവ് പി.ഒ,, <br/>കരിക്കാട്|
വരി 33: വരി 33:
പ്രധാന അദ്ധ്യാപകൻ=ലീസ മാത്യു എം'|
പ്രധാന അദ്ധ്യാപകൻ=ലീസ മാത്യു എം'|
പി.ടി.ഏ. പ്രസിഡണ്ട്=ശിവകുമാർ
പി.ടി.ഏ. പ്രസിഡണ്ട്=ശിവകുമാർ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=NIL|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=NIL left|
ഗ്രേഡ്=6|
ഗ്രേഡ്=6|
സ്കൂൾ ചിത്രം=mnb.jpg‎|
സ്കൂൾ ചിത്രം=mnb.jpg‎|
}}
}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->
 
TMVHSS PERIMPILAVU
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

16:35, 3 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾഹൈസ്കൂൾപ്രൈമറിഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ടി എം വി എച്ച് എസ്. എസ് .പെരുമ്പിലാവ്
വിലാസം
പെരുമ്പിലാവ്'

പെരുമ്പിലാവ് പി.ഒ,,
കരിക്കാട്
,
680519
,
തൃശൂർ ജില്ല
വിവരങ്ങൾ
ഫോൺ04885282115
ഇമെയിൽtmvhs.school@gmail.com
കോഡുകൾ
സ്കൂൾ കോഡ്24029 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ,ലീസ മാത്യു എം
പ്രധാന അദ്ധ്യാപകൻലീസ മാത്യു എം'
അവസാനം തിരുത്തിയത്
03-02-2019Leezamm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



TMVHSS PERIMPILAVU കുന്നംകുളത്തു നിന്നും 5 കി.മീ. വടക്കോട്ട് കോഴിക്കോട് റൂട്ടിൽ സഞ്ചരിച്ചാൽടി എം വി എച്ച് എസ് പെരുമ്പിലാവ്' സ്കൂളിൽ എത്തിച്ചേരാം.

ചരിത്രം

പെരുമ്പിലാവ് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ടി എം .വി. എച്ച് എസ്.എസ്. പെരുമ്പിലാവ്. കുുന്നംകുളം ചുങ്കത്ത് ശ്രീ ഇട്ടേച്ചൻ മാസ്ററർ അദ്ദേഹത്തിന്റെ പിതാവ് ശ്രീ ചുങ്കത്ത് താരപ്പന്റെ സ്മരണക്കായി പെരുമ്പിലാവിന്റെ ഹ്യദയഭാ‌ഗത്ത് 1939ഫെബ്രുവരി 15 ം തിയതി ആർ. കെ ഷൺമുഖം ചെട്ടിയാർ ടി. എം സ്ക്കുളിന്റെ തറക്കല്ലിട്ടു . ഈ വിദ്യാലയം ത്യശ്ശൂർജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തുടർന്ന് 1939 ൽ ജൂൺ 5 ാം തിയ്യതി ശ്രീ ഇട്ട്യേച്ചന് ‍ മാസ്ററർ ഏകാധ്യാപകനും 36 വിദ്യാർത്ഥികളുമായി യു. പി സ്കൂൾ ആരംഭിച്ചു 1941 ഡിസംബർ 16 ാം തിയ്യതി കൊച്ചി ദിവാൻ A.F.W ഡിക്സൻ I. C .S സ്കുളിന്റെ ഇന്നത്തെ ആഫീസ് ഉൾപ്പെടുന്ന കെട്ടിടം ഉത്ഘാടനം ചെയ്തു. അധികം താമസിയാതെ തന്നെ സർ സി പി രാമസ്വാമി അയ്യർ 1946 ൽ ടി എം ഹൈസ്കൂളിന്റെ ഉത്ഘാടനം നിർവ്വഹിക്കുകയും ചെയ്തു

ഭൗതികസൗകര്യങ്ങൾ

ഭൗതിക സാഹചര്യങ്ങളിൽഏറെക്കുറെ സ്വയം പര്യാപ്തമാണ്. പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും കുടിവെള്ളത്തിന്റെ ലഭ്യതയും ഇവിടെ ഇപ്പോൾ ധാരാളമായുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 17 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1939-1970 ശ്രീ. ഇട്ടേച്ചൻ മാസ്ററർ
1970-1975 ശ്രീ. പി. ക്യഷ്ണൻ നന്വൂതിര
1975-1977 ശ്രീ. പി. ററി . ഇട്ടിക്കുരു
1977- 1978 ശ്രീമതി. കെ. ജെ. സൂസന്ന
1978-1985 ശ്രീ. പി. ജോൺ വില്യം
1985-1996 ശ്രീ. ഡേവിഡ് ജേയ്ക്കബ്' കെ
1996-2000 ശ്രീ. കെ. എം. അയ് പ
2000-2002 പി . ഐ ജോർജ്ജ്'
2002-2005 ശ്രീമതി. സി. ഐ ഡെയ്സി
2005-2013 വി. എഫ്. ലൗസി'
2013 ലീസ മാത്യു എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അഡ്വ. സി. വി ശ്രീരാമൻ - കഥാകാരൻ

റഫീക്ക് അഹമ്മദ് - ‌‌‌‌‌‌‌‌ഗാനരചയിതാവ്' ബാബു . എം . പാലിശ്ശേരി - കുന്നംകുളം എം . എൽ . എ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

NH 17ന് തൊട്ട് കുന്നംകുളംനഗരത്തിൽ നിന്നും 5 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ അക്കിക്കാവ് നിലകൊളളുന്നു‍



{{#multimaps:11.08432,76.8432|zoom=10}} tmvhss