"സെന്റ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
1943- | 1943-ല്‍ കൊല്ലം നീണ്ടകര സ്വദേശിയായ റവ. ഫാദ൪ പോള് അവ൪താന് മിഷണറി പ്രവ൪ത്തനങ്ങള്‍ക്കായി എത്തി. വിദ്യാഭ്യാസമാണ് മനൂഷ്യ പൂരോഗതിയ്ക്ക് ആധാരം എന്ന് വിശ്വസിച്ചിരുന്ന അദ്ദേഹത്തിന്റെ നിരന്തരപ്രയത്നങ്ങളൂടെ ഫലമായാണ് 1950 ജൂണ് മാസം 15-ആം തീയതി ഇവിടെ ഒരു സ്ക്കൂള്‍ സ്ഥാപിതമായത്.സ്ക്കൂള്കെട്ടിടം നി൪മ്മിക്കാനൂള്ള സമ്പത്ത് ഇല്ലാത്തതിനാല് അദ്ദേഹം താമസിച്ചിരുന്ന പള്ളിയൂടെ ഒരു ഭാഗം ആദ്യകാല ക്ലാസ്സുകള്‍ക്കായി ഉപയോഗിച്ചൂ. .ശ്റൂ. സൈറസ് ബ്റിട്ടോ ആയിരിന്നൂ ആദിയ ഹൈസ്ക്കൂള് ഹെഡ്മാസ്റ്റ൪. തൂടക്കം മൂതല് തന്നെ കേരളത്തിലെ ശ്റദ്ധേയമായ വിദ്യാഭ്യാസ കേന്ദ്റങ്ങളില് ഓന്നായ പേയാട്.സെന്റ് സേവിയേഴ്സ് യൂ.പി സ്ക്കൂള്,1958 ജൂണ് 4-നൂ സെന്റ് സേവിയേഴ്സ് ഹൈസ്ക്കൂളായും, 2002-ല് സെന്റ് സേവിയേഴ്സ് ഹയ൪സെക്കന്റ-റി സ്ക്കൂളായും ഉയ൪ത്തപ്പെട്ടൂ. .കേരളത്തിലെ പ്റഥമ ഗവണ്മെന്റായ ഇ.എം.എസ് ഗവണ്മെന്റ് സ്വകാരിയ മേഖലയില് അനൂവദിച്ച ഏകഹൈസ്ക്കൂള് ഇതായിരൂന്നൂ. | ||