"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
[[പ്രമാണം:Subjillacamp1.jpg|thumb|400px|center|subjillacamp]]

'''പ്രവർത്തനങ്ങൾ'''
[[പ്രമാണം:Kitesboardsnhss.jpg|thumb|KITES UNIT DISPLAY BOARD]]
                                                    '''പ്രവർത്തനങ്ങൾ'''

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തലസംഘാടനവും പ്രവർത്തനവും കാര്യക്ഷമമാക്കാൻ സ്കൂൾ തലത്തിൽ ഒരു നിർവഹണ സമിതി യോഗം ജൂൺ എട്ടിന് രൂപീകരിച്ച്  ഈ അധ്യയനവർഷത്തിലെ ഭാരവാഹികളെ തെരഞ്ഞെടുത്തു. കൺവീനറായി ഹെഡ്മിസ്ട്രസ് സി.അജിതകുമാരി ടീച്ചറും ജോയിൻ കൺവീനറായി കൈറ്റ് മാസ്റ്ററും, മിസ്ട്രസ്സ് ഉം, ചെയർമാനായി സ്കൂൾ പിടിഎ പ്രസിഡണ്ട് ഉം, വൈസ് ചെയർമാന്മാരായി മാതൃസംഘം പിടിഎ, വൈസ് പ്രസിഡണ്ടും, സാങ്കേതിക ഉപദേഷ്ടാക്കളായി എസ്.ഐ.ടി.സിയും കുട്ടികളുടെ പ്രതിനിധികളായി ലിറ്റിൽ കൈറ്റ്സ് ലീഡറും, ഡെപ്യൂട്ടി ലീഡറും സ്കൂൾ ലീഡറും, ഡെപ്യൂട്ടി ലീഡറും എന്ന രീതിയിൽ നിർവഹണ സമിതി രൂപീകരിച്ചു.

[[പ്രമാണം:Subjillacamp2.jpg|thumb|SUBJILLA CAMP]]

'''ഏകദിനക്യാമ്പുകൾ'''  
                                                      '''ഏകദിനക്യാമ്പുകൾ'''  

ജൂൺ 18ന് കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രെയിനറായ ശ്രീ അജീഷ് സാറിന്റെ നേതൃത്വത്തിൽ ഹൈടെക് ക്ലാസ് മുറി പരിപാലനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക്  ഏകദിന ക്യാമ്പിലൂടെ ഒരു അവബോധ ക്ലാസ് നൽകി, ഈ അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്കു  തുടക്കമിട്ടു. ഈ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ വച്ച് 8,9,10 ക്ലാസുകളിലെ ക്ലാസ്സ് ലീഡേഴ്സിനു  തങ്ങളുടെക്ലാസ് മുറിയിലെഹൈടെക് ഉപകരണങ്ങളുടെ പരിശീലനം നൽകാൻ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനു സാധിച്ചു. എല്ലാ ബുധനാഴ്ചകളിലും കുട്ടികളുടെ പഠനത്തെ ബാധിക്കാതെ വൈകീട്ട് മൂന്നര മുതൽ നാലര വരെ ഒരു മണിക്കൂർ സമയം ഉപയോഗിച്ച് പ്രത്യേക സിലബസ് പ്രകാരം പരിശീലനക്ലാസ്സുകൾ നൽകിവരുന്നു. കുട്ടികളുടെ കഴിവുകൾ വിലയിരുത്തുന്നതിന് ഓരോ ഘട്ടത്തിലും പ്രത്യേക അഭിരുചി പരീക്ഷകൾ സംഘടിപ്പിക്കുകയുണ്ടായി. ഒക്ടോബർ എട്ടിന് സ്കൂളിലെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് സ്കൂൾതല ക്യാമ്പ് നടത്തി. ഓരോ തലത്തിലും കുട്ടികളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക പരീക്ഷകൾ ഇടയ്ക്കിടെ സംഘടിപ്പിക്കുകയുണ്ടായി. ക്യാമ്പിലെ കുട്ടികളുടെ പെർഫോമൻസ് വച്ചും പ്രത്യേക അഭിരുചി പരീക്ഷയിലൂടെയും എട്ട് കുട്ടികളെ തിരഞ്ഞെടുക്കുക വഴി ഇവരെ സബ്ജില്ലാ ക്യാമ്പിൽ പങ്കെടുപ്പിക്കാൻ സാധിച്ചു. അനിമേഷൻ, മൊബൈൽ ആപ്പ്, സ്ക്രാച്ച്എന്നീ മേഖലകളിൽ പരിശീലനം നേടിയ വിദ്യാർത്ഥികൾ മറ്റ്അംഗങ്ങൾക്കും അറിവുകൾ പകർന്നു കൊടുക്കുന്നു.

'''മാഗസിൻ നിർമ്മാണം'''
 
                                                  '''മാഗസിൻ നിർമ്മാണം'''
   
ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ നിർമ്മാണത്തിലേക്ക് ഒരു പത്രാധിപസമിതി രൂപീകരിക്കുകയും പ്രവർത്തനങ്ങൾ ആരംഭിച്ച നടത്തിവരികയും ചെയ്തു ഇതിലേക്കായി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സർഗ്ഗസൃഷ്ടികൾ സ്വീകരിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ കൊണ്ടും മറ്റു ക്ലാസ്സുകളിൽ നിന്നും കുട്ടികളെ തിരഞ്ഞെടുത്തു സൃഷ്ടികളെല്ലാം മലയാളത്തിൽ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യിച്ചു. ഡിജിറ്റൽ ക്യാമറ പരിശീലനത്തിന് 4 കുട്ടികളെ സ്കൂളിൽനിന്ന് പങ്കെടുപ്പിക്കാൻ സാധിച്ചു. ഇതുവഴി ചിത്രം പകർത്താൻ പ്രാപ്തരായ ഈ വിദ്യാർഥികൾക്ക് തന്നെ ഈ മാഗസിനിലേക്ക് വേണ്ടുന്ന എല്ലാ ചിത്രങ്ങളും ഒപ്പിയെടുക്കുവാൻ  സാധിച്ചു എന്നത് വലിയൊരു നേട്ടമായി കാണുന്നു.

വരി 45: വരി 46:
[[പ്രമാണം:SUBJILLACAMP2.jpg|thumb|SUBJILLACAMP2]]

'''യൂണിറ്റ്തല പരിശീലനം'''
                                                    '''യൂണിറ്റ്തല പരിശീലനം'''

ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗങ്ങളായ വിദ്യാർത്ഥികൾക്ക് പരിശീലനകാലയളവിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്. ഗ്രാഫിക്സ് അനിമേഷൻ, പ്രോഗ്രാമിങ്, സ്ക്രാച്ച്, പൈത്തൺ പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഹാർഡ് വെയർ, മലയാളം കമ്പ്യൂട്ടിംഗ് ഡെസ്ക്ടോപ്പ് പബ്ലിഷിംഗ്, ഇൻറർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളിലാണ് യൂണിറ്റ് തല പരിശീലനം. കൂടാതെ വിദഗ്ധരുടെ 4 ക്ലാസുകൾ ലഭിക്കുന്നു. മികവുപുലർത്തുന്ന കുട്ടികൾക്കായി വിവിധ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ഫീൽഡ് വിസിററ്സും ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനപരിധിയിൽ വരുന്നതാണ്.

265

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/594606" എന്ന താളിൽനിന്ന് ശേഖരിച്ചത്