"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

27009 (സംവാദം | സംഭാവനകൾ)
kites cert
27009 (സംവാദം | സംഭാവനകൾ)
adding pic
വരി 2: വരി 2:
|സ്കൂൾ കോഡ്=27009
|സ്കൂൾ കോഡ്=27009
|അധ്യയനവർഷം=2018-19
|അധ്യയനവർഷം=2018-19
|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ= No.LK/2018?27009
|അംഗങ്ങളുടെ എണ്ണം=
|അംഗങ്ങളുടെ എണ്ണം=40
|വിദ്യാഭ്യാസ ജില്ല=കോതമംഗലം
|വിദ്യാഭ്യാസ ജില്ല=കോതമംഗലം
|റവന്യൂ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
വരി 18: വരി 18:
'''[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]'''

[[പ്രമാണം:Kiteteam.jpg|thumb|snhss kite]]

'''ലിറ്റിൽ കൈറ്റ്സ് റിപ്പോർട്ട്'''

ഹൈടെക് സ്കൂൾ പദ്ധതിപ്രകാരം സംസ്ഥാനത്തെ തിരഞ്ഞെടുത്ത 1910 ഹൈസ്കൂളുകളിൽ 2018 19 അധ്യയനവർഷത്തിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തിച്ചു വരുന്നു. ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിലും 2018 ജൂൺ മാസം മുതൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിനുമുന്നോടിയായി 2018 ജനുവരി മാസത്തിൽ തന്നെ പ്രത്യേക അഭിരുചി പരീക്ഷ സംഘടിപ്പിക്കുകയും അതിൽനിന്നും 27 കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു. ജൂൺമാസത്തിൽ നടത്തിയ അഭിരുചി പരീക്ഷ വഴി 13 കുട്ടികളെയും അധികമായി തിരഞ്ഞെടുക്കുക വഴി  ഇപ്പോൾ 40 കുട്ടികൾ ലിറ്റിൽ കൈറ്റ്സുകളായി സ്കൂളിൽ പ്രവർത്തിക്കുന്നു. കൈറ്റ് മാസ്റ്ററായി പി എൻ ബോബി, കൈറ്റ് മിസ്ട്രസ് ആയി സരിത ടി.എസ്. എന്നീ അധ്യാപകരും ചുമതലയേറ്റു.

[[പ്രമാണം:Subjillacamp1.jpg|thumb|subjillacamp]]

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തലസംഘാടനവും പ്രവർത്തനവും കാര്യക്ഷമമാക്കാൻ സ്കൂൾ തലത്തിൽ ഒരു നിർവഹണ സമിതി യോഗം ജൂൺ എട്ടിന് രൂപീകരിച്ച്  ഈ അധ്യയനവർഷത്തിലെ ഭാരവാഹികളെ തെരഞ്ഞെടുത്തു. കൺവീനറായി ഹെഡ്മിസ്ട്രസ് സി.അജിതകുമാരി ടീച്ചറും ജോയിൻ കൺവീനറായി കൈറ്റ് മാസ്റ്ററും, മിസ്ട്രസ്സ് ഉം, ചെയർമാനായി സ്കൂൾ പിടിഎ പ്രസിഡണ്ട് ഉം, വൈസ് ചെയർമാന്മാരായി മാതൃസംഘം പിടിഎ, വൈസ് പ്രസിഡണ്ടും, സാങ്കേതിക ഉപദേഷ്ടാക്കളായി എസ്.ഐ.ടി.സിയും കുട്ടികളുടെ പ്രതിനിധികളായി ലിറ്റിൽ കൈറ്റ്സ് ലീഡറും, ഡെപ്യൂട്ടി ലീഡറും സ്കൂൾ ലീഡറും, ഡെപ്യൂട്ടി ലീഡറും എന്ന രീതിയിൽ നിർവഹണ സമിതി രൂപീകരിച്ചു.

[[പ്രമാണം:Kitesboardsnhss.jpg|thumb|KITES UNIT DISPLAY BOARD]]
ജൂൺ 18ന് കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രെയിനറായ ശ്രീ അജീഷ് സാറിന്റെ നേതൃത്വത്തിൽ ഹൈടെക് ക്ലാസ് മുറി പരിപാലനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക്  ഏകദിന ക്യാമ്പിലൂടെ ഒരു അവബോധ ക്ലാസ് നൽകി, ഈ അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്കു  തുടക്കമിട്ടു. ഈ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ വച്ച് 8,9,10 ക്ലാസുകളിലെ ക്ലാസ്സ് ലീഡേഴ്സിനു  തങ്ങളുടെക്ലാസ് മുറിയിലെഹൈടെക് ഉപകരണങ്ങളുടെ പരിശീലനം നൽകാൻ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനു സാധിച്ചു. എല്ലാ ബുധനാഴ്ചകളിലും കുട്ടികളുടെ പഠനത്തെ ബാധിക്കാതെ വൈകീട്ട് മൂന്നര മുതൽ നാലര വരെ ഒരു മണിക്കൂർ സമയം ഉപയോഗിച്ച് പ്രത്യേക സിലബസ് പ്രകാരം പരിശീലനക്ലാസ്സുകൾ നൽകിവരുന്നു. കുട്ടികളുടെ കഴിവുകൾ വിലയിരുത്തുന്നതിന് ഓരോ ഘട്ടത്തിലും പ്രത്യേക അഭിരുചി പരീക്ഷകൾ സംഘടിപ്പിക്കുകയുണ്ടായി. ഒക്ടോബർ എട്ടിന് സ്കൂളിലെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് സ്കൂൾതല ക്യാമ്പ് നടത്തി. ഓരോ തലത്തിലും കുട്ടികളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക പരീക്ഷകൾ ഇടയ്ക്കിടെ സംഘടിപ്പിക്കുകയുണ്ടായി. ക്യാമ്പിലെ കുട്ടികളുടെ പെർഫോമൻസ് വച്ചും പ്രത്യേക അഭിരുചി പരീക്ഷയിലൂടെയും എട്ട് കുട്ടികളെ തിരഞ്ഞെടുക്കുക വഴി ഇവരെ സബ്ജില്ലാ ക്യാമ്പിൽ പങ്കെടുപ്പിക്കാൻ സാധിച്ചു. അനിമേഷൻ, മൊബൈൽ ആപ്പ്, സ്ക്രാച്ച്എന്നീ മേഖലകളിൽ പരിശീലനം നേടിയ വിദ്യാർത്ഥികൾ മറ്റ്അംഗങ്ങൾക്കും അറിവുകൾ പകർന്നു കൊടുക്കുന്നു.

[[പ്രമാണം:Subjillacamp2.jpg|thumb|SUBJILLA CAMP]]
   
ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ നിർമ്മാണത്തിലേക്ക് ഒരു പത്രാധിപസമിതി രൂപീകരിക്കുകയും പ്രവർത്തനങ്ങൾ ആരംഭിച്ച നടത്തിവരികയും ചെയ്തു ഇതിലേക്കായി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സർഗ്ഗസൃഷ്ടികൾ സ്വീകരിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ കൊണ്ടും മറ്റു ക്ലാസ്സുകളിൽ നിന്നും കുട്ടികളെ തിരഞ്ഞെടുത്തു സൃഷ്ടികളെല്ലാം മലയാളത്തിൽ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യിച്ചു. ഡിജിറ്റൽ ക്യാമറ പരിശീലനത്തിന് 4 കുട്ടികളെ സ്കൂളിൽനിന്ന് പങ്കെടുപ്പിക്കാൻ സാധിച്ചു. ഇതുവഴി ചിത്രം പകർത്താൻ പ്രാപ്തരായ ഈ വിദ്യാർഥികൾക്ക് തന്നെ ഈ മാഗസിനിലേക്ക് വേണ്ടുന്ന എല്ലാ ചിത്രങ്ങളും ഒപ്പിയെടുക്കുവാൻ  സാധിച്ചു എന്നത് വലിയൊരു നേട്ടമായി കാണുന്നു.