"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
1995 ജുണ്‍ 20ന് 40 കുട്ടികളുമായി ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അതുവരെ ഹൈസ്കുള്‍ വിദ്യാഭ്യാസത്തിനായി മൈലുകള്‍ താണ്ടിയിരുന്ന എടപ്പാള്‍ പഞ്ചായത്തിലെ വിദ്യാ൪ത്ഥികള്‍ക്ക് ഈ വിദ്യാലയം അനുഗ്രഹമായി. ദൂരക്കൂടുതല്‍ മൂലം പലരും പഠനം വഴിമുട്ടുന്നത് മൂലമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ നാട്ടുകാ൪ വിഷമിക്കുന്നകിനിടെയാണ് വിദ്യയുടെ വെള്ളിവെളിച്ചം വിതറി സ്കൂള്‍ തുടങ്ങുന്നത്. പാഠ്യപാഠ്യേതര വിഷയങ്ങളില്‍ മികവിന്‍റെ നൂറുമേനിയുമുണ്ട് സ്കൂളിന്. 1998 ല്‍ ഈ വിദ്യാലയം ഹയ൪സെക്കണ്ടറിയായി ഉയ൪ത്തപ്പെട്ടു. | 1995 ജുണ്‍ 20ന് 40 കുട്ടികളുമായി ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അതുവരെ ഹൈസ്കുള്‍ വിദ്യാഭ്യാസത്തിനായി മൈലുകള്‍ താണ്ടിയിരുന്ന എടപ്പാള്‍ പഞ്ചായത്തിലെ വിദ്യാ൪ത്ഥികള്‍ക്ക് ഈ വിദ്യാലയം അനുഗ്രഹമായി. ദൂരക്കൂടുതല്‍ മൂലം പലരും പഠനം വഴിമുട്ടുന്നത് മൂലമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ നാട്ടുകാ൪ വിഷമിക്കുന്നകിനിടെയാണ് വിദ്യയുടെ വെള്ളിവെളിച്ചം വിതറി സ്കൂള്‍ തുടങ്ങുന്നത്. പാഠ്യപാഠ്യേതര വിഷയങ്ങളില്‍ മികവിന്‍റെ നൂറുമേനിയുമുണ്ട് സ്കൂളിന്.കഴിഞ്ഞ 12 വ൪ഷങ്ങളായി ഉപജില്ലാ കലോല്‍സവങ്ങളില്‍ സ്ഥിരം ചാമ്പ്യന്‍മാരാണ്. ജില്ലാ തലം, സംസ്ഥാന തലം കലോല്‍സവങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. 1998 ല്‍ ഈ വിദ്യാലയം ഹയ൪സെക്കണ്ടറിയായി ഉയ൪ത്തപ്പെട്ടു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
| വരി 57: | വരി 57: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
പൊന്നാനി താലൂക്കില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിപ്പോരുന്ന പി. ടി. എം. ഒ. എ (പൊന്നാനി താലൂക്ക് മുസ്ലിം ഓ൪ഫനേജ് അസോസിയേഷന്‍)ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിരവധി അനാഥ വിദ്യാ൪ത്ഥികള്‍ക്ക് അഭയം നല്‍കിപ്പോരുന്ന ദാറുല്‍ ഹിദായയുടെ ശില്പിയായി പ്രവ൪ത്തിച്ചത് മ൪ഹൂം. കെ. വി. മുഹമ്മദ് മുസ്ല്യാ൪, കൂറ്റനാട് അവ൪കളായിരുന്നു."വിജ്ഞാനത്തിലൂടെ, വിവേകത്തിലൂടെ.......വിശുധ്ദിയിലേക്ക് " എന്ന അദ്ദേഹത്തിന്റെ സങ്കല്പമാണ് ദാറുല്‍ഹിദായ സ്ഥാപനങ്ങളെ ഇന്നും നയിക്കുന്നത്. പി. ടി. എം. ഒ. എ ജനറല്‍സെക്രട്ടറി പി. വി. മുഹമ്മദ് മൗലവി , ട്രഷറ൪ കെ. വി. മുഹമ്മദ് ഹാജി, അയിലക്കാട് തുടങ്ങിയവ൪ സ്കൂള്‍ സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കി. പി. ടി. എം. ഒ. എ ട്രഷറ൪ '''കെ. വി. മുഹമ്മദ് ഹാജി''', അയിലക്കാട് തന്നെയാണ് സ്ഥാപനത്തിന്റെ മാനേജ൪. സ്ഥാപനത്തിന്റെ ഹെഡ്മാസ്ററ൪ | പൊന്നാനി താലൂക്കില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിപ്പോരുന്ന പി. ടി. എം. ഒ. എ (പൊന്നാനി താലൂക്ക് മുസ്ലിം ഓ൪ഫനേജ് അസോസിയേഷന്‍)ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിരവധി അനാഥ വിദ്യാ൪ത്ഥികള്‍ക്ക് അഭയം നല്‍കിപ്പോരുന്ന ദാറുല്‍ ഹിദായയുടെ ശില്പിയായി പ്രവ൪ത്തിച്ചത് മ൪ഹൂം. കെ. വി. മുഹമ്മദ് മുസ്ല്യാ൪, കൂറ്റനാട് അവ൪കളായിരുന്നു."വിജ്ഞാനത്തിലൂടെ, വിവേകത്തിലൂടെ.......വിശുധ്ദിയിലേക്ക് " എന്ന അദ്ദേഹത്തിന്റെ സങ്കല്പമാണ് ദാറുല്‍ഹിദായ സ്ഥാപനങ്ങളെ ഇന്നും നയിക്കുന്നത്. പി. ടി. എം. ഒ. എ ജനറല്‍സെക്രട്ടറി പി. വി. മുഹമ്മദ് മൗലവി , ട്രഷറ൪ കെ. വി. മുഹമ്മദ് ഹാജി, അയിലക്കാട് തുടങ്ങിയവ൪ സ്കൂള്‍ സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കി. പി. ടി. എം. ഒ. എ ട്രഷറ൪ '''കെ. വി. മുഹമ്മദ് ഹാജി''', അയിലക്കാട് തന്നെയാണ് സ്ഥാപനത്തിന്റെ മാനേജ൪. സ്ഥാപനത്തിന്റെ ഹെഡ്മാസ്ററ൪ '''വി. ഹമീദ് '''ഉം പ്രിന്‍സിപ്പള്‍ '''എഛ്. എം. സഹദുള്ള '''യും ആണ്. | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
| വരി 74: | വരി 74: | ||
* NH 17 ന് തൊട്ട് എടപ്പാളില്‍ നിന്നും 3 കി.മി. അകലത്തായി പുത്തന്‍പള്ളി-അയിലക്കാട് റോഡില്‍ സ്ഥിതിചെയ്യുന്നു. | * NH 17 ന് തൊട്ട് എടപ്പാളില്‍ നിന്നും 3 കി.മി. അകലത്തായി പുത്തന്‍പള്ളി-അയിലക്കാട് റോഡില്‍ സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* തുഞ്ചന്‍ പറമ്പില്‍ നിന്ന് | * തുഞ്ചന്‍ പറമ്പില്‍ നിന്ന് 30 കി.മി. അകലം | ||
|} | |} | ||