ഉള്ളടക്കത്തിലേക്ക് പോവുക

"എൻ.എച്ച്.എസ്. നരോക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48099 (സംവാദം | സംഭാവനകൾ)
No edit summary
48099 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 32: വരി 32:
| അദ്ധ്യാപകരുടെ എണ്ണം=37|
| അദ്ധ്യാപകരുടെ എണ്ണം=37|
| പ്രിൻസിപ്പൽ=കരീം പി കെ|
| പ്രിൻസിപ്പൽ=കരീം പി കെ|
| പ്രിൻസിപ്പൽ=കരീം പി കെ|
| പ്രധാന അദ്ധ്യാപിക=അന്നമ്മ വി പി|
| പ്രധാന അദ്ധ്യാപിക=അന്നമ്മ വിപി|
| പി.ടി.ഏ. പ്രസിഡണ്ട്=കെ എം നൌഷാദ്|
| പി.ടി.ഏ. പ്രസിഡണ്ട്=കെ എം നൌഷാദ്|
| സ്കൂൾ ചിത്രം= sdetfds.jpg
| സ്കൂൾ ചിത്രം= sdetfds.jpg

13:59, 31 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം


എൻ.എച്ച്.എസ്. നരോക്കാവ്
വിലാസം
നാരോക്കാവ്

679331
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1979
വിവരങ്ങൾ
ഫോൺ04931287014, 15
ഇമെയിൽnhsnarokkavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്48099 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകരീം പി കെ
അവസാനം തിരുത്തിയത്
31-01-201948099
ക്ലബ്ബുകൾ
പ്രോജക്ടുകൾ




വിദ്യഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന നാരോക്കാവിൽ 1979 ജൂണീൽ കളത്തിങ്ങൽ ഹംസ ഹാജിയാണ് ഈ സ്ക്കൂൾ സ്താപിച്ചത്.

ചരിത്രം

1979 ൽ കളത്തിങ്ങൽ ഹംസ ഹാജിയാണ് സ്ക്കൂൾ സ്ഥാപിച്ചത്. വഴിക്കടന് ഗ്രാമപ്പഞ്ചായത്ത് പത്താംവാർഡിൽ സ്ഥിതി ചെയ്യുന്നു. 8,9,10 ക്ലാസ്സുകളിലായി 21 ഡിവിഷനുകൾ പ്രവർത്തിക്കുന്നു.2010-ൽ ആണ് ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് എന്നീ വിഷയങ്ങളിൽ ഈരണ്ട് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. മൂന്നു വിഭാഗങ്ങളിലുമായി ആയിരത്തഞ്ഞൂറോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് ആവശ്യമായ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും നാരോക്കാവ് ഗ്രാമത്തിന്റെ ഹരിതഭംഗിക്ക് മങ്ങലേൽപ്പിക്കാതെ നിലകൊള്ളുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി നാൽപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രമാണം:Digital Magazine
നിസ്വനം

]]

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അബ്ദുൾ റസാഖ്, വി എൻ രാജൻ, പി ആർ ദിവാകരൻ, സി എം അബ്ദുൾ ലത്തീഫ്, പി പത്മകുമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അഡ്വ. ജൽസീമിയ, (മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)

വഴികാട്ടി

https://www.google.co.in/maps/place/NHSS+Narokkavu/@11.4014832,76.3088572,17z/data=!3m1!4b1!4m5!3m4!1s0x3ba61866cf2dcd85:0x773766ad60cfcd02!8m2!3d11.4014832!4d76.3110459?hl=en

|}


"https://schoolwiki.in/index.php?title=എൻ.എച്ച്.എസ്._നരോക്കാവ്&oldid=592704" എന്ന താളിൽനിന്ന് ശേഖരിച്ചത്