"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:
== ചരിത്രം ==
== ചരിത്രം ==
   
   
== '''ചക്കനാത്ത് മീനാക്ഷിയമ്മ സംഭാവന ചെയ്ത സ്ഥലത്ത് 1974-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  
== '''3 ഏക്കര്‍ ഭൂമിയും 25.000 രൂപയും സര്‍ക്കാറിനു നല്‍കിയാല്‍ ഗവണ്‍മെന്റ് മേഖലയില്‍ ഹൈസ്ക്കൂള്‍ ആരംഭിക്കും എന്ന സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഒരു ജനകീയ കമ്മറ്റി രൂപീകരിച്ചു. പരേതയായ ശ്രീ. ചക്കനാത്ത് മീനാക്ഷിയമ്മ 3 ഏക്കര്‍ ഭൂമി സംഭാവന നല്‍കി. ഉദാരമതികളായ നാട്ടുകാരില്‍ നിന്ന് പിരിച്ചെടുത്ത 25,000 രൂപ സര്‍ക്കാറില്‍ അടച്ചു. അങ്ങനെ അമരമ്പലം പഞ്ചായത്തില്‍ ഒരു ഹൈസ്ക്കൂള്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി.
അമരമ്പലം പഞ്ചായത്തിലെ ഏക ഹയര്‍ സെക്കണ്ടറി സ്ക്കൂളാണിത്.
 
1998-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
  =='''
  =='''


"https://schoolwiki.in/ജി.എച്ച്.എസ്.എസ്._പൂക്കോട്ടുംപാടം" എന്ന താളിൽനിന്ന് ശേഖരിച്ചത്