"ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47096 (സംവാദം | സംഭാവനകൾ)
No edit summary
47096 (സംവാദം | സംഭാവനകൾ)
വരി 53: വരി 53:

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. ഹൈസ്കൂൾ ലാബിൽ 16 ഉം ഹയർസെക്കണ്ടറി ലാബിൽ 10 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിലെ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. ഹൈസ്കൂൾ ലാബിൽ 16 ഉം ഹയർസെക്കണ്ടറി ലാബിൽ 10 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിലെ
13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിയിലെ 10 ക്ലാസ് മുറികളും ആധുനിക സൗകര്യങ്ങളോടെയുളള ഹൈടെക് ക്ലാസ് മുറികളായി.
ജില്ലാ പഞ്ചായത്ത് വക നാല് ക്ലാസ് മുറികളുടെ നിർമാണപ്രവർത്തികൾ പുരോഗമിച്ച് വരുന്നു.
13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിയിലെ 10 ക്ലാസ് മുറികളും ആധുനിക സൗകര്യങ്ങളോടെയുളള ഹൈടെക് ക്ലാസ് മുറികളായി.
ജില്ലാ പഞ്ചായത്ത് വക നാല് ക്ലാസ് മുറികളുടെ നിർമാണപ്രവർത്തികൾ പൂർത്തിയായി.
മികവിന്റെ കേന്ദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 6 കോടി രൂപയുടെ പ്രവൃത്തികൾ പുരോഗമിച്ച് വരുന്നു.ജില്ലാ  പഞ്ചായത്ത് അനുവധിച്ച 4 മുറികളുടെ
പ്രവൃത്തിയും പുരോഗമിക്കുന്നു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/ജി._എച്ച്._എസ്സ്.എസ്സ്._പന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്