"ദേവസ്വം ബോർഡ് എച്ച്.എസ്. എരുമേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
| സ്കൂള്‍ ചിത്രം= dbhs_erumely.jpg | | | സ്കൂള്‍ ചിത്രം= dbhs_erumely.jpg | | ||
|ഗ്രേഡ് =3 | |||
}} | }} | ||
11:49, 9 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ദേവസ്വം ബോർഡ് എച്ച്.എസ്. എരുമേലി | |
---|---|
വിലാസം | |
എരുമേലി കോട്ടയം ജില്ല | |
സ്ഥാപിതം | 04 - ജൂണ്‍] - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
09-01-2017 | Nidhin84 |
ചരിത്രം
ശ്രീധ൪മ്മശാസ്താവിന്റെ പുണ്യസാന്നിധ്യംകൊണ്ട് അനുഗ്രഹീതമായ എരുമേലിയില്‍ 1951 ജൂണ്‍ 4-ന് ഉടലെടുത്തതാണ് ഈ സരസ്വതീക്ഷേത്രം.പട്ടികജാതി പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി നാട്ടുകാരുടെ ശ്രമഫലമായി ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലാണ് ഈ സ്ഥാപനം ആരംഭിച്ചത്.ശ്രീ.വി.ആര്‍ .പത്മനാഭപിള്ളയുടെ സാരഥ്യത്തില്‍ 1,2ക്ലാസ്സുകള്‍ 220കുട്ടികളുമായി മണികണ്ഠവിലാസം പ്രൈമറിസ്കൂള്‍ എന്ന പേരില്‍ തുടങ്ങിയ ഈ സ്ഥാപനം കാലക്രമേണ യു.പി,എച്ച് എസ്സ് തലങ്ങളിലേക്ക് വികസിപ്പിച്ചു.
ഭൗതികസൗകര്യങ്ങള്‍
5 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്ക്കൂളിന് വിശാലമായ ഒരു കളിസ്ഥലംവും 25 ക്ലാസ്സ് മുറികളും സയന്‍സ് ലാബ് , ബ്രോഡ് ബാന്ഡ് ഇന്റര്‍ നെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി , ഓഡിറ്റോറിയം എന്നിവയുമുണ്ട്.നിരവധി വികസന പ്രവര്‍ത്തനങ്ങള് നടന്നുവരുന്നു
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
സര്‍ക്കാര്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : വി ആര്‍ പത്മനാഭ പിള്ള
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.