"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
*ഉപരിതല മത്സര വിജയികളെ ക്ലബ്ബിന്റെ നേതൃത്വത്തിൽ സമ്മാനങ്ങൾ നൽകി അനുമോദിക്കുന്നു. | *ഉപരിതല മത്സര വിജയികളെ ക്ലബ്ബിന്റെ നേതൃത്വത്തിൽ സമ്മാനങ്ങൾ നൽകി അനുമോദിക്കുന്നു. | ||
==തയ്‌ക്കൊണ്ടോ മത്സരത്തിൽ വെള്ളി മെഡൽ == | |||
ദേശീയ സ്കൂൾ ഗെയിംസിൽ തയ്‌ക്കൊണ്ടോ മത്സരത്തിൽ വെള്ളി മെഡൽ നേടിയ അഫ്രീൻ മുഹമ്മദ്... | |||
[[പ്രമാണം:42021 10141.JPG|thumb|തയ്‌ക്കൊണ്ടോ മത്സരത്തിൽ വെള്ളി മെഡൽ നേടിയ അഫ്രീൻ മുഹമ്മദ്...]] | |||
==വാർഷിക കായികമേള ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ== | ==വാർഷിക കായികമേള ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ== | ||
| വരി 39: | വരി 42: | ||
[[പ്രമാണം:42021 3894.jpg|thumb|ജുവാന കെ.സാലസ്-ജൂനിയർ 42 കിലോ കാറ്റഗറിയിൽ വെള്ളി മെഡൽ]] | [[പ്രമാണം:42021 3894.jpg|thumb|ജുവാന കെ.സാലസ്-ജൂനിയർ 42 കിലോ കാറ്റഗറിയിൽ വെള്ളി മെഡൽ]] | ||
== | ==ഇന്ത്യൻ ക്രിക്കറ്റിന് ഒരു ഭാവി വാഗ്ദാനം.== | ||
സംസ്ഥാന സ്കൂൾ കായികമേളയുടെ ക്രിക്കറ്റ് മൽസരത്തിൽ പങ്കെടുത്ത് വെള്ളി മെഡൽ നേടിയ ടീമിൽ അംഗമാവുകയും ക്രിക്കറ്റ് അസോസിയേഷന്റെ കേരള അണ്ടർ 14 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുയും ചെയ്ത അവനവഞ്ചേരി ഗവ.ഹൈസ്കൂൾ 9 ക്ലാസുകാരൻ ബോബി സുഭാഷ്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ക്രിക്കറ്റ് താരമായി മാറട്ടെയെന്ന് ആശംസിക്കുന്നു. | സംസ്ഥാന സ്കൂൾ കായികമേളയുടെ ക്രിക്കറ്റ് മൽസരത്തിൽ പങ്കെടുത്ത് വെള്ളി മെഡൽ നേടിയ ടീമിൽ അംഗമാവുകയും ക്രിക്കറ്റ് അസോസിയേഷന്റെ കേരള അണ്ടർ 14 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുയും ചെയ്ത അവനവഞ്ചേരി ഗവ.ഹൈസ്കൂൾ 9 ക്ലാസുകാരൻ ബോബി സുഭാഷ്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ക്രിക്കറ്റ് താരമായി മാറട്ടെയെന്ന് ആശംസിക്കുന്നു. | ||
[[പ്രമാണം:42021 2098.jpg|thumb|ഇന്ത്യൻ ക്രിക്കറ്റിന് ഒരു ഭാവി വാഗ്ദാനം...ബോബി സുഭാഷ്.]] | [[പ്രമാണം:42021 2098.jpg|thumb|ഇന്ത്യൻ ക്രിക്കറ്റിന് ഒരു ഭാവി വാഗ്ദാനം...ബോബി സുഭാഷ്.]] | ||