"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/കളിക്കളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
                == '''കളിക്കളം @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി.''' ==  

'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ആറ്റിങ്ങൽ നഗരസഭയുടേയും ട്രാവൻകൂർ റോയൽ യൂത്ത് സ്പോർട്സ് ഫൗണ്ടേഷന്റേയും (ട്രിസ്ഫ്) സംയുക്ത ആഭിമുഖ്യത്തിൽ പ്രൈമറി വിദ്യാർഥികളുടെ കായിക ക്ഷമതാ വികസനം ലക്ഷ്യമാക്കി 'കളിക്കളം' പദ്ധതി ആരംഭിച്ചു. പ്രീ പ്രൈമറി മുതൽ നാലുവരെ ക്ലാസിലെ കുട്ടികൾക്കാവശ്യമായ വിവിധ കളിയുപകരണങ്ങളും വ്യായാമത്തിനാവശ്യ സൗകര്യങ്ങളും സ്കൂളിൽ സജ്ജീകരിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭാ ചെയർമാർ ശ്രീ.എം.പ്രദീപ് നിർവ്വഹിച്ചു. ട്രാവൻകൂർ റോയൽ യൂത്ത് സ്പോർട്സ് ഫൗണ്ടേഷൻ(TRYSF) ഡയറക്ടർ എസ്.രാമഭദ്രൻ, സ്പോർട്സ് കൗൺസിൽ അംഗം ശ്രീ.ജി.വി.പിള്ള, പി.റ്റി.എ. പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ വൈസ് പ്രസിഡന്റ് ശ്രീ.പ്രദീപ് കൊച്ചു പരുത്തി, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എം.ആർ.മായ, ശ്രീമതി. സുകുമാരി അമ്മ, ശ്രീ.പട്ടരുവിള ശശി, ശ്രീ.പ്രേംരാജ്, കെ.മണികണ്ഠൻ നായർ എന്നിവർ സംബന്ധിച്ചു.'''

19:30, 24 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

 == കളിക്കളം @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി. == 

അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ആറ്റിങ്ങൽ നഗരസഭയുടേയും ട്രാവൻകൂർ റോയൽ യൂത്ത് സ്പോർട്സ് ഫൗണ്ടേഷന്റേയും (ട്രിസ്ഫ്) സംയുക്ത ആഭിമുഖ്യത്തിൽ പ്രൈമറി വിദ്യാർഥികളുടെ കായിക ക്ഷമതാ വികസനം ലക്ഷ്യമാക്കി 'കളിക്കളം' പദ്ധതി ആരംഭിച്ചു. പ്രീ പ്രൈമറി മുതൽ നാലുവരെ ക്ലാസിലെ കുട്ടികൾക്കാവശ്യമായ വിവിധ കളിയുപകരണങ്ങളും വ്യായാമത്തിനാവശ്യ സൗകര്യങ്ങളും സ്കൂളിൽ സജ്ജീകരിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭാ ചെയർമാർ ശ്രീ.എം.പ്രദീപ് നിർവ്വഹിച്ചു. ട്രാവൻകൂർ റോയൽ യൂത്ത് സ്പോർട്സ് ഫൗണ്ടേഷൻ(TRYSF) ഡയറക്ടർ എസ്.രാമഭദ്രൻ, സ്പോർട്സ് കൗൺസിൽ അംഗം ശ്രീ.ജി.വി.പിള്ള, പി.റ്റി.എ. പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ വൈസ് പ്രസിഡന്റ് ശ്രീ.പ്രദീപ് കൊച്ചു പരുത്തി, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എം.ആർ.മായ, ശ്രീമതി. സുകുമാരി അമ്മ, ശ്രീ.പട്ടരുവിള ശശി, ശ്രീ.പ്രേംരാജ്, കെ.മണികണ്ഠൻ നായർ എന്നിവർ സംബന്ധിച്ചു.