"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shyni (സംവാദം | സംഭാവനകൾ)
Shyni (സംവാദം | സംഭാവനകൾ)
വരി 298: വരി 298:
യു.പി പി.ടി.എ വിളിച്ചു ചേർക്കുകയും രക്ഷിതാക്കളും അദ്ധ്യാപകരും ചേർന്ന് കുട്ടികളുടെ പഠന പുരോഗതിയും മറ്റും വിലയിരുത്തുകയും ചെയ്തു.  കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ ഉയർന്ന മാർക്കുള്ള കുട്ടികൾക്ക് പ്രൊഫിഷ്യൻസി പ്രൈസ് നല്‌കുകയും ചെയ്തു.

* '''ജ‌ൂലൈ 5  ബഷീർ അനുസ്മരണം'''
* '''ജ‌ൂലൈ 5  ബഷീർ അനുസ്മരണം'''
[[പ്രമാണം:13006-Basheer anusmaranam.JPG|100px|left]]
കഥകളുടെ സുൽത്താലായ വൈക്കം  മുഹമ്മദ് ബഷീറിന്റെ ചരമ ദിനം ബഷീർ അനുസ്മരണ ദിനമായി കൊണ്ടാടി.  ബഷീർ കൃതികളുടെ പ്രദർശനം ക്ലാസ്സുകളിൽ നടത്തി.  ക്ലാസ്സുകളിലെ ബുള്ളറ്റിൻ ബോർഡ് ബഷീറിന്റെ സാഹിത്യ സംഭാവനകളെ ആസ്പദമാക്കിയുള്ളതായിരുന്നു. മികച്ച ബുള്ളറ്റിൻ ബോർഡായി പത്താം തരം ബി യെ തെരഞ്ഞെടുത്തു.  ബഷീറിന്റെ സാഹിത്യ കൃതികളെ അടിസ്ഥാനമാക്കി നടത്തിയ പ്രശ്നോത്തരിയിൽ പത്ത-ാം തരം ഡിയിലെ സാൻകബ് മുഴുവൻ മാർക്കും നേടി ഒന്നാമതെത്തി.

* '''ജ‌ൂലൈ 6  അഖില കേരള വായനോത്സവ ക്വിസ്'''

വരി 340: വരി 341:

* '''ഒക്‌ടോബർ  11  വി. അമ്മത്രേസ്യ  തിരുനാൾ '''  

സ്കൂളിന്റെ പേരിനു കാരണക്കാരിയായ ആവിലായിലെ വി. അമ്മത്രേസ്യായുടെ  തിരുനാളിനൊരുക്കമായി നടത്തിയ നൊവേനയും പ്രാർത്ഥനയും
സ്കൂളിന്റെ പേരിനു കാരണക്കാരിയായ ആവിലായിലെ വി. അമ്മത്രേസ്യായുടെ  തിരുനാളിനൊരുക്കമായി നടത്തിയ നൊവേനയും പ്രാർത്ഥനയും75
* '''ഒക്‌ടോബർ  16  രക്ഷാകതൃയോഗം '''  
* '''ഒക്‌ടോബർ  16  രക്ഷാകതൃയോഗം '''  
ക്ലാസ്സ് തല രക്ഷാകതൃയോഗം വിളിച്ചു ചേർക്കുകയും കുട്ടികളുടെ പ്രോഗ്രസ് റിപ്പോർട്ട് കാർഡ് വിതരണം ചെയ്യുകയും ചെയ്തു.  പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികളുടെ മാതാപിതാക്കളുമായി അധ്യാപകരും പ്രധാനാധ്യാപികയും സംസാരിക്കുകയും അനുകൂല സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

"https://schoolwiki.in/സെൻറ്_തെരേസാസ്_എ_ഐ_എച്ച്_എസ്_കണ്ണൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്