"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shyni (സംവാദം | സംഭാവനകൾ)
Shyni (സംവാദം | സംഭാവനകൾ)
വരി 339: വരി 339:
* '''ഒക്‌ടോബർ  11  വി. അമ്മത്രേസ്യ  തിരുനാൾ '''  
* '''ഒക്‌ടോബർ  11  വി. അമ്മത്രേസ്യ  തിരുനാൾ '''  
സ്കൂളിന്റെ പേരിനു കാരണക്കാരിയായ ആവിലായിലെ വി. അമ്മത്രേസ്യായുടെ  തിരുനാളിനൊരുക്കമായി നടത്തിയ നൊവേനയും പ്രാർത്ഥനയും
സ്കൂളിന്റെ പേരിനു കാരണക്കാരിയായ ആവിലായിലെ വി. അമ്മത്രേസ്യായുടെ  തിരുനാളിനൊരുക്കമായി നടത്തിയ നൊവേനയും പ്രാർത്ഥനയും
* '''ഒക്‌ടോബർ  16  രക്ഷാകതൃയോഗം '''
ക്ലാസ്സ് തല രക്ഷാകതൃയോഗം വിളിച്ചു ചേർക്കുകയും കുട്ടികളുടെ പ്രോഗ്രസ് റിപ്പോർട്ട് കാർഡ് വിതരണം ചെയ്യുകയും ചെയ്തു.  പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികളുടെ മാതാപിതാക്കളുമായി അധ്യാപകരും പ്രധാനാധ്യാപികയും സംസാരിക്കുകയും അനുകൂല സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
* '''ഒക്‌ടോബർ  23  ബോധവത്കരണ ക്ലാസ്സ് '''
സൈബർ കുറ്റകൃത്യങ്ങളും തട്ടിപ്പുകളും വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ മൊബൈൽ ഫോൺ, ഇന്റർനെറ്റ്, എ.ടി.എം കാർഡ് എന്നിവയുടെ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് S.I ഹരിപ്രസാദ് ക്ലാസ്സെടുത്തു.

* '''ഒക്‌ടോബർ  30  ഉപജില്ലാ ശാസ്ത്രോത്സവം '''  
* '''ഒക്‌ടോബർ  30  ഉപജില്ലാ ശാസ്ത്രോത്സവം '''  
വരി 345: വരി 349:
"മത മൈത്രി - നാമൊന്നാണ്."  <br>
"മത മൈത്രി - നാമൊന്നാണ്."  <br>
National Unity Dayയുടെ ഭാഗമായി കണ്ണൂർ കൺഡോൺമെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ റാലിയിൽ കുട്ടികൾ പങ്കുചേരുകയും എല്ലാമതങ്ങളും ഒന്നാണ് എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളുകയും ചെയ്തു.   
National Unity Dayയുടെ ഭാഗമായി കണ്ണൂർ കൺഡോൺമെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ റാലിയിൽ കുട്ടികൾ പങ്കുചേരുകയും എല്ലാമതങ്ങളും ഒന്നാണ് എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളുകയും ചെയ്തു.   
* '''അഭിമാനത്തിളക്കം'''
സ്കൂൾ മാനേജ്മെന്റ് സഭയുടെ 150-ാം വാർഷികാചരണത്തിന്റെ ഭാഗമായി നടത്തിയ മത്സര വിജയികൾ.
അദ്ധ്യാപകർ
1.  ഉപന്യാസം  -  ഒന്നാം സ്ഥാനം - മിസിസ്സ് ഡിബോറ
2.  കവിതാ രചന - രണ്ടാം സ്ഥാനം - മിസിസ്സ് സോണിയ
3.  ചിത്ര രചന - രണ്ടാം സ്ഥാനം - മിസിസ്സ്  ബിന്ദു ഇ കെ
വിദ്യാർത്ഥികൾ
1. ചിത്ര രചന - ഒന്നാം സ്ഥാനം - സയന ടി വി 8-ാം തരം
* '''നവംമ്പർ 1 - കേരളപ്പിറവി ദിനം '''  
* '''നവംമ്പർ 1 - കേരളപ്പിറവി ദിനം '''  
വിധ്യാഭ്യാസ വകുപ്പിന്റെ ആഹ്വാനമനുസരിച്ച് നവകേരള സൃഷ്ടിയിൽ വിദ്യാർത്ഥികൾക്കുള്ള ആശയങ്ങൾ പങ്കുവയ്ക്കുന്നതിനുള്ള അവസരം സ്കൂളിൽ ഏർപ്പെടുത്തി.  നവകേരള സൃഷ്ടിയുടെ ആവശ്യവും പശ്ചാത്തലവും മലയാളം അധ്യാപിക ശ്രീമതി ഷൈനി അഗസ്റ്റിൻ കുട്ടികൾക്ക് വിശദമാക്കി കൊടുത്തു.  <br>

"https://schoolwiki.in/സെൻറ്_തെരേസാസ്_എ_ഐ_എച്ച്_എസ്_കണ്ണൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്