"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 334: | വരി 334: | ||
</gallery> | </gallery> | ||

* '''ഒക്‌ടോബർ 2 ഗാന്ധിജയന്തി ദിനാചരണം ''' | |||
രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജന്മദിനാചരണത്തിന്റെ ഭാഗമായി ഗാന്ധിജിയെക്കുറിച്ചും ഗാന്ധിയൻ ആദർശങ്ങളെക്കുറിച്ചും കുട്ടികളെ ഉദ്‌ബോദിപ്പിക്കുന്നതിനായി ക്വിസ് മത്സരം നടത്തി. ക്ലാസ് റൂമും സ്കൂൾ പരിസരവും വൃത്തിയാക്കിയതിലൂടെ പ്രധാനമന്ത്രിയുടെ "Swacha Bharah Mission and Swachhta Pakhwada" യുടെ പ്രവർത്തനങ്ങളുടെ ഭാഗമായി തീരുകയും ചെയ്തു. | |||
* '''ഒക്‌ടോബർ 30 ഉപജില്ലാ ശാസ്ത്രോത്സവം ''' | * '''ഒക്‌ടോബർ 30 ഉപജില്ലാ ശാസ്ത്രോത്സവം ''' | ||
ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയും ഉപജില്ലാ ശാസ്ത്രോത്സവത്തിന് വേദിയൊരുക്കി. അദ്ധ്യാപകരും അനദ്ധ്യാപകരും പി. റ്റി. എ.യും ഒത്തൊരുമയോടെ പ്രവർത്തിച്ചതിന്റെ ഫലമായി ഉപജില്ലാ ശാസ്ത്രോത്സവം വളരെ വിജയകരമാക്കിത്തീർത്തു. സ്കൗട്ട്, ഗൈഡ്സ് കുട്ടികൾ വോളന്റിയർമാരായി സേവനം ചെയ്തു. | ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയും ഉപജില്ലാ ശാസ്ത്രോത്സവത്തിന് വേദിയൊരുക്കി. അദ്ധ്യാപകരും അനദ്ധ്യാപകരും പി. റ്റി. എ.യും ഒത്തൊരുമയോടെ പ്രവർത്തിച്ചതിന്റെ ഫലമായി ഉപജില്ലാ ശാസ്ത്രോത്സവം വളരെ വിജയകരമാക്കിത്തീർത്തു. സ്കൗട്ട്, ഗൈഡ്സ് കുട്ടികൾ വോളന്റിയർമാരായി സേവനം ചെയ്തു. | ||
| വരി 341: | വരി 343: | ||
ചിത്ര രചന, കാർട്ടൂൺ, ലേഖനം എന്നീ മൂന്നു തലങ്ങളിലായാണ് കുട്ടികൾ തങ്ങളുടെ ആശയങ്ങൾ പങ്കുവച്ചത്. ചിത്രകലാ അധ്യാപിക ബിന്ദു ചിത്ര രചന, കാർട്ടൂൺ എന്നിവ ശേഖരിച്ച് മികച്ചവ കണ്ടെത്തി. മലയാളം അധ്യാപികമാർ ലേഖനങ്ങൾ വായിച്ച് മികച്ചവ കണ്ടെത്തി.
| ചിത്ര രചന, കാർട്ടൂൺ, ലേഖനം എന്നീ മൂന്നു തലങ്ങളിലായാണ് കുട്ടികൾ തങ്ങളുടെ ആശയങ്ങൾ പങ്കുവച്ചത്. ചിത്രകലാ അധ്യാപിക ബിന്ദു ചിത്ര രചന, കാർട്ടൂൺ എന്നിവ ശേഖരിച്ച് മികച്ചവ കണ്ടെത്തി. മലയാളം അധ്യാപികമാർ ലേഖനങ്ങൾ വായിച്ച് മികച്ചവ കണ്ടെത്തി.

കേരളം നേരിട്ട പ്രളയ പശ്ചാത്തലത്തിൽ വിപുലമായ ആഘോഷങ്ങൾ ഒഴിവാക്കിയെങ്കിലും കേരളത്തിന്റെ പിറന്നാൾ കുട്ടികൾ വളരെ ലളിതമായി ആഘോഷിച്ചു.
| കേരളം നേരിട്ട പ്രളയ പശ്ചാത്തലത്തിൽ വിപുലമായ ആഘോഷങ്ങൾ ഒഴിവാക്കിയെങ്കിലും കേരളത്തിന്റെ പിറന്നാൾ കുട്ടികൾ വളരെ ലളിതമായി ആഘോഷിച്ചു.

* '''ആയുർവേദ ക്വിസ് മത്സരം ''' | |||

ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പ് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ശ്രീലക്ഷ്മി വി, സാൻകബ് വി എന്നിവർ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പ് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ശ്രീലക്ഷ്മി വി, സാൻകബ് വി എന്നിവർ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ||
[[പ്രമാണം:13006-quiz on ayurveda.jpeg|100px|left]] | [[പ്രമാണം:13006-quiz on ayurveda.jpeg|100px|left]] | ||
* '''നവംമ്പർ 7-8 ഉപജില്ലാ കലോത്സവം ''' | |||
നവംമ്പർ 7-8 തീയതികളിൽ ഉപജില്ലാ കലോത്സവത്തിൽ സ്കൂളിലെ കൊച്ചുകലാകാരിമാർ പങ്കെടുക്കുകയും ഓവറോൾ കിരീടം കരസ്ഥമാക്കുകയും ചെയ്തു. | |||
== 2017 - 2018 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ == | == 2017 - 2018 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ == | ||