"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 336: | വരി 336: | ||
* '''നവംമ്പർ 1 - കേരളപ്പിറവി ദിനം ''' | * '''നവംമ്പർ 1 - കേരളപ്പിറവി ദിനം ''' | ||
വിധ്യാഭ്യാസ വകുപ്പിന്റെ ആഹ്വാനമനുസരിച്ച് നവകേരള സൃഷ്ടിയിൽ വിദ്യാർത്ഥികൾക്കുള്ള ആശയങ്ങൾ പങ്കുവയ്ക്കുന്നതിനുള്ള അവസരം സ്കൂളിൽ ഏർപ്പെടുത്തി. നവകേരള സൃഷ്ടിയുടെ ആവശ്യവും പശ്ചാത്തലവും മലയാളം അധ്യാപിക ശ്രീമതി ഷൈനി അഗസ്റ്റിൻ കുട്ടികൾക്ക് വിശദമാക്കി കൊടുത്തു. | വിധ്യാഭ്യാസ വകുപ്പിന്റെ ആഹ്വാനമനുസരിച്ച് നവകേരള സൃഷ്ടിയിൽ വിദ്യാർത്ഥികൾക്കുള്ള ആശയങ്ങൾ പങ്കുവയ്ക്കുന്നതിനുള്ള അവസരം സ്കൂളിൽ ഏർപ്പെടുത്തി. നവകേരള സൃഷ്ടിയുടെ ആവശ്യവും പശ്ചാത്തലവും മലയാളം അധ്യാപിക ശ്രീമതി ഷൈനി അഗസ്റ്റിൻ കുട്ടികൾക്ക് വിശദമാക്കി കൊടുത്തു. <br> | ||
* '''നവംമ്പർ 1 - ആയുർവേദ ക്വിസ് മത്സരം ''' | * '''നവംമ്പർ 1 - ആയുർവേദ ക്വിസ് മത്സരം ''' | ||
ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പ് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ശ്രീലക്ഷ്മി വി, സാൻകബ് വി എന്നിവർ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പ് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ശ്രീലക്ഷ്മി വി, സാൻകബ് വി എന്നിവർ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ||