"ഗവ.വി.എച്ച്.എസ്.എസ് ഇലന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
അദ്ധ്യാപകരുടെ എണ്ണം=30|
അദ്ധ്യാപകരുടെ എണ്ണം=30|
പ്രിൻസിപ്പൽ= റജീന എസ്|
പ്രിൻസിപ്പൽ= റജീന എസ്|
പ്രധാന അദ്ധ്യാപിക= ശ്രീദേവി വീ എസ്|
പ്രധാന അദ്ധ്യാപിക=ശ്രീദേവി വീ എസ്|  
പി.ടി.ഏ. പ്രസിഡണ്ട്=ജോർജ് മാത്യു‌‌‌‌|
പി.ടി.ഏ. പ്രസിഡണ്ട്=ജോർജ് മാത്യു‌‌‌‌|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=80|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=80|

16:00, 10 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.വി.എച്ച്.എസ്.എസ് ഇലന്തൂർ
വിലാസം
ഇലന്തൂർ

ഇലന്തൂർപി.ഒ, പത്തനംതിട്ട
,
689643
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 01 - 1894
വിവരങ്ങൾ
ഫോൺ04682362082
ഇമെയിൽgvhsselanthoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്38027 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറജീന എസ്
പ്രധാന അദ്ധ്യാപികശ്രീദേവി വീ എസ്
അവസാനം തിരുത്തിയത്
10-01-2019Ghselanthoor
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




== ചരിത്രം ==കുംബഴ പ്രവർത്തിപള്ളിക്കുടം എന്നപേരിൽ തുടങ്ങിയ ഇലന്തൂർ ഗവൺമെൻറ്റ് ഹൈസ്കൂളിന് ഏകദേശം 150 തിൽപരം വ൪‍‍‍‍‍‍‍‍ഷത്തെ ചരിത്രവും പാരമ്പര്യവും അവകാശപ്പെടാനുണ്ട്. ഇലന്തൂരിന്റെ സാംസ്കാരിക ചരിത്രത്തോളം തന്നെയുള്ള പ്രാധാന്യം ഈ സ്കുളിനുമുണ്ട്

ഭൗതികസൗകര്യങ്ങൾ

മൂന്നേക്ക൪ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന വിശാലമായ സ്കൂൾകെട്ടിടങ്ങളും മൈതാനവുമാണ് ഏറ്റവും വലിയ പ്രത്യേകത. ‍‍‍‍ഒരു മൂന്ന്നില കെട്ടിടവും സി ആക്യതിയിലുള്ള മറ്റൊരു കെട്ടിടവുമാണ് ആകെയുള്ളത് മൂന്ന്നില കെട്ടിടത്തിന്റെ ഒരു ഭാഗത്ത് സ്കൂളിന്റെ ഒാഫീസ്,ഹൈസ്കൂൾ ക്ലാസുകൾ, വി.എച്ച്.എസ്.സി ക്ലാസുകൾ, ലാബ്,സ്റ്റാഫ് റൂം,ഹയർ സെക്കന്ററി ക്ലാസുകൾ, തുടങ്ങിയവയും മറുഭാഗത്ത് ഇലന്തൂർ ഗവ; കോളേജും ഇപ്പോൾ താല്ക്കാലികമായി പ്രവർത്തിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ‍ജൂനിയർ റെഡ് ക്രോസ്
  • സ്പെഷ്യൽ ക്ലാസുകൾ
  • കുട്ടിക്കുട്ടം

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1

വി വ൪ഗ്ഗീസ്, വി എൻ രാമക്യ‍‍‍ഷ്ണൻ, അലക്സാണ്ട൪ മാത്യു, പി ഇ ഏലിയാമ്മ, പി ടി വ൪ഗ്ഗീസ്, ഫിലോമിനാ മാനുവൽ, രാമതീ൪ത്ഥൻ, പി ജി വിലാസിനി, ശ്രീലത, ഉഷാകുമാരി കെ കെ, ഷാജഹാൻ യു റോബിൻസ് രാജ് ഡീ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സാംസൺ തെക്കേതിൽ, എം ബി സത്യൻ, തോമസ് ഉഴവത്ത്,

മുകുന്ദൻ,

സുജ റ്റി ജി, ഷീജ പത്മം

വഴികാട്ടി

<googlemap version="0.9" lat="9.269862" lon="76.815376"> </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.