"വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 124: വരി 124:
*മധുരം സംസ്കൃതം*
*മധുരം സംസ്കൃതം*

വൃന്ദാവൻ ഹൈസ്കൂൾ അക്കാദമിക മാസ്റ്റർ പ്ലാനിന്റെ ഭാഗമായി വിദ്യാലയത്തിൽ സംസ്കൃതാന്തരീക്ഷം സൃഷ്ടിച്ച് ലളിതമായി സംസ്കൃത ഭാഷ സംസാരിക്കുവാനും നിത്യജീവിതത്തിലെ പദങ്ങൾ സംസ്കൃത ഭാഷയിലൂടെ അറിയുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള പദ്ധതിക്ക്  സംസ്കൃത കൗൺസിൽ യോഗത്തിൽ പ്രധാന അധ്യാപിക ഗീതാ രാജേന്ദ്രൻ തുടക്കം കുറിച്ചു
വൃന്ദാവൻ ഹൈസ്കൂൾ അക്കാദമിക മാസ്റ്റർ പ്ലാനിന്റെ ഭാഗമായി വിദ്യാലയത്തിൽ സംസ്കൃതാന്തരീക്ഷം സൃഷ്ടിച്ച് ലളിതമായി സംസ്കൃത ഭാഷ സംസാരിക്കുവാനും നിത്യജീവിതത്തിലെ പദങ്ങൾ സംസ്കൃത ഭാഷയിലൂടെ അറിയുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള പദ്ധതിക്ക്  സംസ്കൃത കൗൺസിൽ യോഗത്തിൽ പ്രധാന അധ്യാപിക ഗീതാ രാജേന്ദ്രൻ തുടക്കം കുറിച്ചു.
'''
 
മാത്സ് ക്ളബ്'''   
'''മാത്സ് ക്ളബ്'''   

*ഗണിതം മധുരം*
*ഗണിതം മധുരം*

ഗണിതം ലളിതവും ആസ്വാദ്യകരവുമാക്കുവാൻ വിവിധ ഗണിത ഉപകരണങ്ങൾ കൊണ്ട് വൈവിധ്യമായ ഒരുഗണിത ലാബ് വൃന്ദാവൻ ഹൈസ്കൂളിൽ ഒരുങ്ങുകയാണ്.നെയ്യാറ്റിൻകര ബി.ആർ സി. യുടെ സഹകരണത്തോടെ വൃന്ദാവൻ ഹൈസ്കൂളിലെ ഗണിത അധ്യാപകരും രക്ഷാകർത്താക്കളും കുട്ടികൾക്ക് ഗണിതം ആസ്വാദ്യകരവും ലളിതവുമായി തീരുന്നതിന് ഉപകരിക്കുന്ന  വിവിധ ഗണിത രൂപങ്ങൾ തയ്യാറാക്കി, വൃന്ദാവൻ ഹൈസ്കൂളിലെ ഗണിത ലാബിനു വേണ്ടി ഹെഡ്മിസ്ട്രസ് ഗീതാ രാജേന്ദ്രന് കൈമാറി.

  '''സ്പോർട്സ് ക്ലബ്'''  
  '''സ്പോർട്സ് ക്ലബ്'''  

178

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/580450" എന്ന താളിൽനിന്ന് ശേഖരിച്ചത്